മൈക്രോ സോഫ്റ്റിന്റെ എതിർപ്പിനെ മറികടന്ന് $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ Amazon Web Services (AWS) ന് കൊടുക്കാൻ മാസങ്ങളായുള്ള വിശകലനത്തിന് ശേഷം അമേരിക്കയുടെ National Security Agency തീരുമാനിച്ചു. $1000 കോടി ഡോളറിന്റെ സമാനമായ Joint Enterprise Defense Infrastructure (JEDI) ക്ലൗഡ് കരാറിന് വേണ്ടിയും മൈക്രോസോഫ്റ്റും ആമസോണും ലേലത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ബൈഡൻ ആ കരാർ 2021ൽ റദ്ദാക്കി. മുമ്പത്തെ പ്രസിഡന്റ് ആമസോണിനെ ശിക്ഷിക്കാനായി ആ കരാർ മൈക്രോസോഫ്റ്റിനായിരുന്നു കൊടുത്തത്. — … Continue reading അമേരിക്കയുടെ സർക്കാർ $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ ആമസോണിന് കൊടുത്തു
ടാഗ്: അമേരിക്ക
കറുത്തവരുടെ ജീവാവകാശ പ്രതിഷേധക്കാരനെ കൊല്ലുന്നത്
ടെക്സാസ് തലസ്ഥാന മന്ദിരത്തിന് ഏതാനും മീറ്റർ അകലെ വെച്ച് Black Lives Matter പ്രവർത്തകനെ 2020 ൽ കൊന്നതിന് ശിക്ഷിക്കപ്പെട്ട അമേരിക്കയുടെ സൈനിക സർജെന്റിന് മാപ്പ് കൊടുക്കുന്നതിനായി താൻ പ്രവർത്തിക്കുകയാണെന്ന് റിപ്പബ്ലിക്കനായ ടെക്സാസ് ഗവർണർ Greg Abbott പറഞ്ഞു. 8 ദിവസത്തെ വിചാരണയിൽ ഒരു Austin ജൂറി തെളിവുകൾ കേട്ടതിന് ശേഷമായിരുന്നു ഇത്. വ്യോമസേനയിൽ നിന്ന് വിരമിച്ച 28 വയസുള്ള Garrett Foster നെ മാരകായുധമുപയോഗിച്ച് കൊന്നതിന് Daniel Perry യെ ശിക്ഷിച്ചിരുന്നു. — സ്രോതസ്സ് democracynow.org … Continue reading കറുത്തവരുടെ ജീവാവകാശ പ്രതിഷേധക്കാരനെ കൊല്ലുന്നത്
യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്
ഏറ്റവും classified ആയ പെന്റഗൺ രഹസ്യാന്വേഷണ രേഖകൾ ചോർന്നതിനെ കുറിച്ചും ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും അമേരിക്കയുടേയും റഷ്യയുടേയും ചാരപ്പണിയെക്കുറിച്ചും നീതി വകുപ്പ് അന്വേഷണത്തിന് ഉത്തരിട്ടു. അമേരിക്ക ശത്രുക്കളിൽ മാത്രമല്ല ചാരപ്പണി നടത്തുന്നത്. ഇസ്രായേൽ, തെക്കൻ കൊറിയ, ഉക്രെയ്ൻ പോലുള്ള സഖ്യ കക്ഷികളിലും ചാരപ്പണി നടത്തുന്നുണ്ട്. ചാറ്റ് സേവനമായ Discord ഉം സന്ദേശ ആപ്പായ ടെലഗ്രാമിലും ചോർന്ന രേഖകൾ ഓൺലൈനായി പ്രത്യക്ഷപ്പെട്ടു. യോഗത്തിന് വേണ്ടി നിർമ്മിച്ച സ്ലൈഡുകളുടെ ഫോട്ടോ ആണ് മിക്കവയും. കഴിഞ്ഞ ആഴ്ച വരെ പെന്റഗണിന് ഈ ചോർച്ചയെപ്പറ്റി … Continue reading യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്
അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു
കീടങ്ങളും മൂട്ടകളും ജീവനോടെ തിന്നുന്നു എന്ന് കറുത്തവനായ ഒരു തടവുകാരന്റെ കുടുംബം പറഞ്ഞതിനെ തുടർന്ന് ജോർജിയയിലെ അറ്റലാന്റയിലെ Fulton County Jail ൽ നിന്ന് 600 തടവുകാരെ നീക്കി. 35-വയസുള്ള Lashawn Thompson നെ ജയിലിലെ മാനസിക വിഭാഗത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. ഈ സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം കുടുംബം ആവശ്യപ്പെട്ടു. ഒപ്പം ഈ ജയിൽ അടച്ചുപൂട്ടുകയും വേണമെന്ന് അവർ പറയുന്നു. തിങ്കളാഴ്ച്ച ജയിൽ പ്രധാനി ഉൾപ്പടെ ജയിലിലെ ധാരാളം ജോലിക്കാർ രാജിവെച്ചു. — സ്രോതസ്സ് democracynow.org | Apr … Continue reading അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു
ചരിത്രപരമായ ഒത്തുതീർപ്പിൽ ഡൊമിനിയണിന് ഫോക്സ് $78.75 കോടി ഡോളർ അടക്കും
കേസ് ഒത്തുതീർപ്പാക്കാൻ Fox News $78750 കോടി ഡോളർ അടക്കും എന്ന് സമ്മതിച്ചു. കരാർ പ്രകാരം Dominion നെ കുറിച്ചുള്ള കള്ളങ്ങൾ പ്രചരിപ്പിച്ചതിന് മാപ്പ് പ്രക്ഷേപണം ചെയ്യേണ്ട കാര്യമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ അപകീര്‍ത്തിപ്പെടുത്തൽ ഒത്തുതീർപ്പാണിത്. എന്നാൽ ഫോക്സിന്റെ നിയമ യുദ്ധം ഇവിടെ അവസാനിക്കുന്നില്ല. Smartmatic എന്ന ഒരു തെരഞ്ഞെടുപ്പ് സാങ്കേതികവിദ്യ കമ്പനിയുമായി $270 കോടി ഡോളറിന്റെ മറ്റൊരു അപകീര്‍ത്തിപ്പെടുത്തൽ കേസും കൂടിയുണ്ട്. — സ്രോതസ്സ് democracynow.org | Apr 20, 2023
പിങ്കിൽ
— സ്രോതസ്സ് scheerpost.com | mr. fish | May 5, 2022
സ്വേച്ഛാധിപത്യം നിയമങ്ങൾ തിരിച്ചിടും
https://www.youtube.com/watch?v=-kEY_8mbn2c Chris Hedges Julian Assange Wedding Vigil
യുദ്ധത്തിലുള്ള മരണത്തേക്കാൾ 4 കൂടുതലാണ് സൈന്യത്തിലെ ആത്മഹത്യ
അമേരിക്കൻ സൈന്യത്തിലെ മരണങ്ങളെക്കുറിച്ചുറ്റ ഒരു പുതിയ റിപ്പോർട്ട് ഒരു പൂർണ്ണമായ കണക്ക് പറയുന്നു: 9/11 ന് ശേഷം 7,057 സൈനികർ സൈനിക പ്രവർത്തനത്തിൽ മരിച്ചു. എന്നാൽ അതേ കാലയളവിലെ സൈനികരുടേയും വിരമിച്ച സൈനികരുടേയും ആത്മഹത്യ 30,177 ആണ്. നാല് മടങ്ങിൽ കൂടുതൽ. സൈനികരുടെ ആത്മഹത്യയുടെ തോത് പൊതുജനസമൂഹത്തിലെ ആത്മഹത്യയുടെ തോതിനേക്കാൾ കൂടുതലാണ്. വിയറ്റ്നാം യുദ്ധ സമയത്താണ് ഇതുപോലെയുള്ള ഒരു അവസ്ഥ മുമ്പ് ഉണ്ടായത്. — സ്രോതസ്സ് npr.org | Jun 24, 2021
കള്ളം പറഞ്ഞ് രക്ഷപെടാം എന്നാണ് ചില ആളുകൾ കരുതുന്നത്
https://www.youtube.com/watch?v=v1FTmuhynaw Ray McGovern confronted Rumsfeld on live TV in Atlanta; I asked him, why did you lie us into a ‘war of choice’? CNN’s Anderson Cooper was shocked; when interviewing me he asked, “Weren’t you afraid?”
അഫ്ഗാനിസ്ഥാൻ യുദ്ധം
https://www.youtube.com/watch?v=7SzNSh0IA-I Ben Norton