അമേരിക്കക്കാരായ കരാറുകാര്‍ ഫോണ്‍ ഹാക്ക് ചെയ്തതിനാലാണ് അറസ്റ്റെന്ന് സൌദിയിലെ സ്ത്രീപക്ഷ സാമൂഹ്യപ്രവര്‍ത്തക

അമേരിക്കയുടെ മുമ്പത്തെ മൂന്ന് intelligence കരാറുകാര്‍ നിയമവിരുദ്ധമായി ഫോണ്‍ ഹാക്ക് ചെയ്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പിന്നീട് സ്വന്തം രാജ്യത്ത് പീഡിപ്പിക്കപ്പെട്ടതെന്നും സൌദി അറേബ്യയിലെ സ്ത്രീപക്ഷ സാമൂഹ്യ പ്രവര്‍ത്തക അമേരിക്കയിലെ കോടതിയില്‍ കൊടുത്ത കേസില്‍ പറയുന്നു. സൌദിയിലെ സ്ത്രീകള്‍ക്ക് തനിയെ വാഹനം ഓടിക്കാനുള്ള പ്രസ്ഥാനത്തെ നയിക്കുന്നതില്‍ സഹായിച്ചത് Loujain al-Hathloul തന്നത്താനെ നിരോധനം ലംഘിച്ച് വാഹനമോടിച്ച് ലൈവായി പ്രക്ഷേപണം ചെയ്തതിനാലാണ്. അതോടെ 2018 ല്‍ ആ നിരോധനം നീക്കി. എന്നാല്‍ ആ സ്ത്രീക്ക് മൂന്ന് വര്‍ഷം സൌദിയിലെ … Continue reading അമേരിക്കക്കാരായ കരാറുകാര്‍ ഫോണ്‍ ഹാക്ക് ചെയ്തതിനാലാണ് അറസ്റ്റെന്ന് സൌദിയിലെ സ്ത്രീപക്ഷ സാമൂഹ്യപ്രവര്‍ത്തക

അമേരിക്കയിലെ വിദേശകാര്യവകുപ്പിന്റെ ഫോണുകൾ ഇസ്രായേലിന്റെ ചാര സോഫ്റ്റ്‍വെയറുപയോഗിച്ച് ഹാക്ക് ചെയ്തു

U.S. State Department ന്റെ കുറഞ്ഞത് 9 ഉദ്യോഗസ്ഥരുടെയെങ്കിലും ഐഫോണുകൾ തിരിച്ചറിയപ്പെടാത്തവർ ഹാക്ക് ചെയ്തു. ഇസ്രായേൽ ആസ്ഥാനമായ NSO Group വികസിപ്പിച്ച അതിസങ്കീർണമായ ചാരസോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് അത് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് മാസത്തോളം ഹാക്കിങ് നടന്നു. ഉഗാണ്ട ആസ്ഥാനമായ ഉദ്യോഗസ്ഥരുടേയോ ഈ കിഴക്കനാഫ്രിക്കൻ രാജ്യത്തോട് താൽപ്പര്യമുള്ള അമേരിക്കൻ ഉദ്യോഗസ്ഥരുടേയോ ഫോണുകളാണ് ഹാക്ക് ചെയ്തത്. — സ്രോതസ്സ് reuters.com | Christopher Bing, Joseph Menn | Dec 4, 2021

അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ്

രാജ്യത്തെ മൊത്തം ഹരിതഗൃഹവാതക ഉദ്വവമനത്തിന്റെ 40% ത്തിനും ഉത്തരവാദികൾ ഏറ്റവും മുകളിലത്തെ വരുമാനം കിട്ടുന്ന 10% അമേരിക്കയിലെ അതി സമ്പന്നർ ആണെന്ന് University of Massachusetts Amherst നടത്തിയ പഠനത്തിൽ കണ്ടെത്തി. PLOS Climate എന്ന ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോർട്ട് വന്നത്. വരുമാനത്തെ, പ്രത്യേകിച്ചും ധന നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തെ, ആ വരുമാനം ഉത്പാദിപ്പിക്കാനായി ഉണ്ടാകുന്ന ഉദ്വമനവുമായി ബന്ധപ്പെടുത്തുന്ന ആദ്യത്തെ പഠനമാണിത്. ആഗോള താപനില വർദ്ധനവ് 1.5 C ൽ താഴെ നിർത്താനായി നയരൂപീകർത്താക്കൾ … Continue reading അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ്

ക്ലെറെന്‍സ് തോമസിനെ കുറ്റവിചാരണ ചെയ്യണോ?

റിപ്പബ്ലിക്കന്‍ ശതകോടീശ്വരനായ Harlan Crow പണം കൊടുത്ത ആഡംബര യാത്രകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് ProPublica യുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്ന് അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജിയായ Clarence Thomas നെ impeach ആഹ്വാനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വലതുപക്ഷ സ്ഥാപനമായ American Enterprise Institute ന്റെ ബോര്‍ഡില്‍ അംഗമാണ് കോടീശ്വരനായ Harlan Crow. 20 വര്‍ഷങ്ങളായി തോമസ് രഹസ്യമായി Crowയുടെ ആഡംബര അവധിക്കാലം സ്വീകരിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജഡ്ജിമാരും കേന്ദ്ര ഉദ്യോഗസ്ഥരും സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അത് വെളിപ്പെടുത്തണമെന്ന് … Continue reading ക്ലെറെന്‍സ് തോമസിനെ കുറ്റവിചാരണ ചെയ്യണോ?

ചികില്‍സാ പ്രതിസന്ധിയുടെ കാരണമെന്താണ്?

7,000 Nurses Say 'Enough!' & Strike https://soundcloud.com/thesocialistprogram/7000-nurses-say-enough-strike-whats-causing-the-healthcare-crisis The Socialist Program with Brian Becker