പ്രമുഖ ഗർഭനിരോധന ഗുളിക ആയ mifepristone ന്റെ 23 വർഷമായ Food and Drug Administration ന്റെ അംഗീകാരം 1873 ലെ Comstock Act ലംഘിക്കുന്നു എന്ന് അമേരിക്കയിലെ ജഡ്ജി Matthew Kacsmaryk ടെക്സാസിൽ വിധിച്ചു. അര നൂറ്റാണ്ടായി നിർജ്ജീവമായിരുന്ന “അശ്ലീല വസ്തുക്കൾ” അയച്ചുകൊടുക്കുന്നതും വിതരണം ചെയ്യുന്നതും ദുശീലവിരുദ്ധ നിയമം എന്ന് വിളിക്കുന്ന ഈ നിയമം തടയുന്നു. സുപ്രീം കോടതി Roe v. Wade വിധിയും 50 വർഷമായ ഗർഭഛിദ്ര അവകാശവും റദ്ദാക്കിയതിന് ശേഷം നീതി വകുപ്പ് … Continue reading 1873 ലെ അശ്ലീലതാവിരുദ്ധ നിയമം ഗർഭനിരോധന ഗുളിക നിർത്താനുപയോഗിക്കുന്നു
ടാഗ്: അമേരിക്ക
ഇറാനുമായുള്ള യുദ്ധ ഭീഷണി
https://mf.b37mrtl.ru/files/2019.05/5ce0fd61dda4c85b028b4647.mp4 Medea Benjamin On Contact
പത്ത് ലക്ഷം പേർ കോവിഡ്-19 നാൽ മരിക്കുന്നത് സാധാരണ കാര്യമല്ല
ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായിട്ടും കോവിഡ്-19 അണുബാധയും മരണവും ഏറ്റവും കൂടുതലുള്ള രാജ്യമായി അമേരിക്ക തുടരുന്നു. പത്ത് ലക്ഷം പേർ മരിച്ചു. അതിന് അവസാനമായിട്ടില്ല. ഇത് അളക്കാനാവാത്ത സംഖ്യയാണ്. എന്നിട്ടും മഹാമാരിയുടെ തുടക്കത്തിലുണ്ടായിരുന്നതിന് വിപരീതമായി മാധ്യമങ്ങൾ പത്ത് ലക്ഷം എന്ന അടയാളം കുറച്ചുകാണിക്കുന്നു. 2020 മെയിൽ New York Times അനുകമ്പാപരമായ തലക്കെട്ടാണ് കൊടുത്തത്. “U.S. Deaths Near 100,000, an Incalculable Loss.” പത്രത്തിന്റെ ഒന്നാം താള് മുഴുവൻ മരിച്ചവരുടെ പേര് കൊടുത്തു. എന്നാൽ മരണ … Continue reading പത്ത് ലക്ഷം പേർ കോവിഡ്-19 നാൽ മരിക്കുന്നത് സാധാരണ കാര്യമല്ല
ജക്കാർത്ത രീതി
https://www.youtube.com/watch?v=up3-lOiO9L8 CIA Stories Vincent Bevins, Abby Martin
അമേരിക്കൻ മാധ്യമപ്രവർത്തനത്തിലെ ആഴത്തിലുള്ള അഴുകൽ
https://mf.b37mrtl.ru/files/2019.05/5cd7c1a6dda4c877438b4609.mp4 Matt Taibbi Part 2 On Contact
സ്റ്റാർബക്ക്സിനെ പൊരിക്കാൻ സമയമായി
https://www.youtube.com/watch?v=h6YkMJSR-p0 Robert Reich
അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു
സ്ഥിര വരുമാനം കിട്ടാനായി ചെറിയ നഗരങ്ങൾ ചിലപ്പോൾ അവരുടെ പോലീസ് സേനയെ ഉപയോഗിക്കാറുണ്ട്. Speed Trap, USA എന്ന് തിരികെ ബ്രാന്റ് ചെയ്യുന്നത് വഴി താമസക്കാരല്ലാത്തവർ ഒരിക്കലും ശ്രദ്ധിക്കാതെ പോകുന്ന നഗരങ്ങൾ ദേശീയ കുപ്രസിദ്ധി നേടിയിരിക്കുന്നു. മറ്റ് സർക്കാർ ഏജൻസികാളുള്ള ശിക്ഷയിലേക്കും ചിലപ്പോൾ ഈ കുപ്രസിദ്ധി നയിക്കുന്നുണ്ട്. ഒക്ലഹോമയിലെ ഒരു ചെറു നഗരത്തെ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാത്തെ Department of Safety നിരോധിച്ചിരിക്കുകയാണ്. 410 പേർ മാത്രമുള്ള ആ നഗരത്തിൽ ആറ് പോലീസുകാരാണുള്ളത്. എന്നാൽ … Continue reading അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു
അമേരിക്കയിലെ പുരുഷ പ്രത്യേകാധികാരം
ഡൊണാൾഡ് ട്രമ്പ് ഒരു ഫാസിസ്റ്റാണോ?
https://www.youtube.com/watch?v=9XTJNy_OrjE Robert Reich
നികുതി വെട്ടിപ്പുകാരായ ശതകോടീശ്വരൻമാർ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു
അടുത്ത് കുറച്ച് ദശാബ്ദങ്ങളിൽ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങൾ നികുതി അടക്കാത്തതിനാൽ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു എന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തി. ഫെഡറൽ നികുതി കോഡ് പരിഷ്കരിച്ച് dynastic സമ്പത്തിനെ പരിഗണിക്കണം എന്ന് Americans for Tax Fairness ന്റെ Dynasty Trusts: Giant Tax Loopholes that Supercharge Wealth Accumulation എന്ന റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെടുന്നു. estate, gift, generation-skipping നികുതികൾ തുടങ്ങിയ wealth-transfer നികുതികളിലെ പഴുതുകൾ ഈ വിശകലനം വിശദമാക്കുന്നു. … Continue reading നികുതി വെട്ടിപ്പുകാരായ ശതകോടീശ്വരൻമാർ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു