‘In an Ideal World’
ടാഗ്: അമേരിക്ക
“രാഷ്ട്രീയ വിപ്ലവത്തിന്” വേണ്ടിയാണ് അവരുടെ കടപ്പാട്
Bernie Sanders' Baltimore rally
ചോപ്പ് ചോപ്പ് – ഒബാമ കട്ട്
— സ്രോതസ്സ് truthdig.com By Mr. Fish
ട്രമ്പിന്റെ ഉദ്ഘാടന ചടങ്ങിന് മൈക്രോസോഫ്റ്റ്, ഗൂഗിള്, ആമസോണ് പണം നല്കി
ജനുവരി 20 ന് ഡോണാള്ഡ് ട്രമ്പ് പ്രസിഡന്റായി സ്ഥാനമേല്ക്കുന്ന ചടങ്ങിന് മൈക്രോസോഫ്റ്റ്, ഗൂഗിള്, ആമസോണ് ഉള്പ്പടെയുള്ള ഭീമന് അമേരിക്കന് ടെക് കമ്പനികള് പണവും സേവനങ്ങളും സംഭാവനയായി നല്കി. 7 മുസ്ലീം രാജ്യങ്ങളില് നിന്നുള്ള അഭയാര്ത്ഥികളെ നിരോധിക്കുന്ന ഉത്തരവ് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില് ഇതേ കമ്പനികളും ഒപ്പുവെച്ചിരുന്നു. മൈക്രോസോഫ്റ്റ് US$250,000 ഡോളര് 28 ഡിസംബറില് Presidential Inauguration Committee ക്ക് നല്കിയതിന്റെ രേഖകളുണ്ട്. — സ്രോതസ്സ് itwire.com
ഡ്രൈവര്മാര്ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര് സിയാറ്റിലിനെതിരെ കേസ് കൊടുത്തു
ഈ ഗിഗ് സാമ്പത്തികവ്യവസ്ഥയിലെ ഡ്രൈവര്മാര്ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ കഴിഞ്ഞ മാസം ഊബര് സിയാറ്റില് നഗരത്തിനെതിരെ കേസ് കൊടുത്തു. നഗരസഭ 9–0 എന്ന വോട്ടോടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ നിയമം പാസാക്കിയതാ. ഊബര്, ലിഫ്റ്റ് പോലുള്ള കമ്പനികളുടെ ഡ്രൈവര്മാര്ക്ക് മെച്ചപ്പെട്ട തൊഴില് ചുറ്റുപാടിനും, ശമ്പളത്തിനും, മറ്റ് സൌകര്യങ്ങള്ക്കുമായി സംഘം ചേര്ന്ന് വിലപേശാന് ഈ നിയമം അവകാശം നല്കുന്നു. App-Based Drivers Association, സ്വതന്ത്ര കാരാറുകാരുടെ പ്രാദേശിക Teamsters യൂണിയനോടൊപ്പം ചേര്ന്ന് നടത്തിയ ശ്രമത്തിന്റെ വിജയമാണിത്. 2015 ഡിസംബറിലാണ് ഈ … Continue reading ഡ്രൈവര്മാര്ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര് സിയാറ്റിലിനെതിരെ കേസ് കൊടുത്തു
സത്യം പറയുന്നതാണ് വിപ്ലവകരമായ കാര്യം
Kendrick sampson speaking in Baltimore at the Bernie Sanders rally
ലോക ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം
Bernie Sanders
യുദ്ധത്തിന്റെ കാണാത്ത വില
Bernie Sanders
പ്രതിഷേധിച്ചതിന് ബെന്നും ജെറിയും സ്ഥാപകരെ അറസ്റ്റ് ചെയ്തു
ഇത് ശവക്കലറകളുടെ ഇരുട്ടോ അതോ …
Valarie Kaur @ Watch Night Service 20161231 http://valariekaur.com/ അത് നമ്മേ ആശ്രയിച്ചിരിക്കും. സംഘടിക്കുക, ഒത്തുചേരുക.