അമേരിക്കയില്‍ വോട്ട് ചെയ്യുന്നത് ഇത്ര വിഷമമാകുന്നതെന്തുകൊണ്ട്?

ജീം ക്രൌ(Jim Crow) ന് ശേഷം ഏറ്റവും വലിയ വോട്ടവകാശ തിരിച്ചടിയുടെ ഇടയിലും 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. അത് മാറ്റാന്‍ നാം ചെയ്യേണ്ട കാര്യങ്ങളിതൊക്കെയാണ്. അടുത്ത കാലത്തെ ചരിത്രത്തില്‍ ഈ വര്‍ഷം വളരേറെ പ്രധാനപ്പെട്ട ഒന്നാണ്. 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. എന്നാലും ധാരാളം വോട്ടര്‍മാര്‍ ബാലറ്റ് പെട്ടിയുടെ അടുത്തെത്തുന്നതില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടും. 2016 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിയന്ത്രണങ്ങളുള്ള വോട്ടിങ് നിയമങ്ങള്‍ ആണ് 16 സംസ്ഥാനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. … Continue reading അമേരിക്കയില്‍ വോട്ട് ചെയ്യുന്നത് ഇത്ര വിഷമമാകുന്നതെന്തുകൊണ്ട്?

മുസ്ലീം നിരോധന ഉത്തരവിനെ എതിര്‍ത്ത Attorney General നെ ട്രമ്പ് പിരിച്ചുവിട്ടു

പ്രസിഡന്റ് ട്രമ്പ് ഇപ്പോഴത്തെ Attorney General ആയ Sally Yates നെ പിരിച്ചുവിട്ടു. Iran, Iraq, Libya, Somalia, Sudan, Syria, Yemen എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളേയും പൌരന്‍മാരേയും തടയുന്ന ട്രമ്പിന്റെ executive order നെ Justice Department പിന്‍തുണക്കില്ല എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്. Yates കഴിഞ്ഞ 27 വര്‍ഷങ്ങളായി Justice Department ല്‍ ജോലിചെയ്തിരുന്നു. — സ്രോതസ്സ് democracynow.org

ഗോള്‍ഡ്മന്‍ സാച്ചസിന്റെ ആസ്ഥാനത്തിന് മുമ്പില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചു

സാമ്പത്തിക ഭീമന്‍ ഗോള്‍ഡ്മന്‍ സാച്ചസിന്റെ ന്യൂയോര്‍ക്ക് സിറ്റിയിലെ ആസ്ഥാനത്തിന് മുമ്പില്‍ 100 ല്‍ അധികം ആളുകള്‍ "Government Sachs" എന്ന് വിളിച്ചുകൊണ്ട് പ്രതിഷേധ കൂടാരമടിച്ചു. ട്രമ്പിന്റെ ഉയര്‍ന്ന ഉപദേശകരിലും ക്യാബിനറ്റ് അംഗങ്ങളിലും 6 പേര്‍ക്ക് ഗോള്‍ഡ്മന്‍ സാച്ചസുമായി അടുത്ത ബന്ധമുള്ളവരാണ്. ട്രഷറി സെക്രട്ടറി Steven Mnuchin, National Economic Council Director ആയ Gary Cohn, ട്രമ്പിന്റെ പ്രധാന strategist ആയ Stephen Bannon, Securities and Exchange Commission ചെയര്‍മാനായി നിയുക്തനായ Jay Clayton, വൈറ്റ് … Continue reading ഗോള്‍ഡ്മന്‍ സാച്ചസിന്റെ ആസ്ഥാനത്തിന് മുമ്പില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചു

Keystone XL പൈപ്പ് ലൈന്‍ 35 തൊഴിലവസരമേ നല്‍കൂ

28,000 അമേരിക്കക്കാര്‍ക്ക് Keystone XL തൊഴില്‍ നല്‍കമെന്നാണ് ട്രമ്പ് പറയുന്നത്. എന്നാല്‍ ആ സംഖ്യ TransCanada നല്‍കിയ അപേക്ഷയില്‍ പോലുമില്ലാത്താതാണ്. Keystone XL ടാര്‍ മണ്ണ് പൈപ്പ് ലൈനെക്കുറിച്ച് State Department പല വര്‍ഷങ്ങളായി നടത്തിയ പഠനത്തിലും അത്തരം ഒരു സംഖ്യ വന്നില്ല. ശരിക്കും സംഖ്യ എന്താണ്? 35 full-time, സ്ഥിര ജോലിക്കാരും 15 താല്‍ക്കാലിക ജോലിക്കാരും. 3,900 “person years of employment” പൈപ്പ് ലൈനിന്റെ നിര്‍മ്മാണ തൊഴിലുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം 3,900 പൂര്‍ണ്ണ … Continue reading Keystone XL പൈപ്പ് ലൈന്‍ 35 തൊഴിലവസരമേ നല്‍കൂ

കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു

തങ്ങളുടെ വെബ് സൈറ്റുകളില്‍ നിന്ന് കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു. EPA യുടെ പേര് പുറത്ത് പറയാന്‍ താല്‍പ്പര്യപ്പെടാത്ത രണ്ട് ഉദ്യോഗസ്ഥരാണ് ഈ വിവരം പുറത്ത് പറഞ്ഞത്. ഈ സര്‍ക്കാര്‍ അതിന്റെ വകുപ്പുകളില്‍ അടിസ്ഥാന ശാസ്ത്ര വിരുദ്ധത പ്രോത്സാഹിപ്പിക്കും എന്ന ഭയം വര്‍ദ്ധിപ്പിക്കുയാണ് ഈ നീക്കം ചെയ്യുന്നത്. “ആ വെബ് സൈറ്റ് ഇല്ലാതെയാകുകയാണെങ്കില്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഞങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തികളാണ് ഇല്ലാതെയാകുന്നത്,” എന്ന് ഒരു ഉദ്യോഗസ്ഥന്‍ … Continue reading കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു