ടാഗ്: അമേരിക്ക
പോലീസ് കസ്റ്റഡിയില്‍ ഏകദേശം 1,900 പേര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു
United States Bureau of Justice Statistics ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനിടയില്‍ ഏകദേശം 1,900 പേര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. അതില്‍ മൂന്നില്‍ രണ്ടും നിയമപാലകര്‍ ബോധപൂര്‍വ്വം കൊന്നതാണ്. Arrest-related deaths (ARD) എന്ന് വിളിക്കുന്ന ഈ കൊലപാതകങ്ങള്‍ അറസ്റ്റ് ചെയ്യാന്‍ പോകുമ്പോള്‍ മുതല്‍ ലോക്കപ്പിലെത്തുന്നതിനിടക്ക് എപ്പോള്‍ വേണമെങ്കിലുമാകാം. മരണത്തിന്റെ 64% homicides ആണ്. അതില്‍ സ്വയരക്ഷ തുടങ്ങിയ കാരണങ്ങളാണ് പറയുന്നത്. 18% ആത്മഹത്യകളും 11% അപകടങ്ങളുമാണ്. — സ്രോതസ്സ് telesurtv.net
അമേരിക്കയിലെ ദരിദ്രര്‍ എവിടെയാണ്
— സ്രോതസ്സ് vox.com
ഞങ്ങളുടെ ഭാവിക്ക് വേണ്ടി സമരം ചെയ്യാന്‍ തയ്യാറാണ്
റിട്ടയര്‍മന്റ് വ്യത്യാസം: 100 CEOമാരും v. നമ്മളും
വെറും 100 CEOമാരുടെ റിട്ടയര്‍മന്റ് ഫണ്ട് $470 കോടി ഡോളറാണ് - ഇത് അമേരിക്കയിലെ മൊത്തം കുടുംബങ്ങള്‍ സൂക്ഷിച്ച് വെച്ചിരിക്കുന്ന retirement savingsന്റെ 41% വരും. $470 കോടി ഡോളറെന്നത് ഏറ്റവും താഴെയുള്ള ആളുകളുടെ retirement savingsല്‍ താഴെപ്പറയുന്നത് പോലെ തുല്യമാണ്: 59 percent of African-American families 75 percent of Latino families 55 percent of female-headed households 44 percent of white working class households $300 കോടി ഡോളര്‍ … Continue reading റിട്ടയര്‍മന്റ് വ്യത്യാസം: 100 CEOമാരും v. നമ്മളും
ഫ്ലിന്റിനെക്കാള്‍ കൂടുതല്‍ ഈയത്തിന്റെ അളവ് അമേരിക്കയിലെ 3,000 സമൂഹങ്ങളിലുണ്ട്
Reuters നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി അമേരിക്കയിലെ ഏകദേശം 3,000 ന് അടുത്ത് സമൂഹങ്ങളിലെ കുടിവെള്ളത്തില്‍ ഫ്ലിന്റിലേക്കാള്‍(Flint) കൂടുതല്‍ ഈയത്തിന്റെ (lead) അംശം കണ്ടെത്തി. 2014 ന് ശേഷം നടന്നുവരുന്ന കുടിവെള്ള മലിനീകരണ പ്രശ്നത്തിന്റെ കേന്ദ്രമാണല്ലോ മിഷിഗണിലെ ഫ്ലിന്റ്. എന്നാല്‍ അന്വേഷണത്തിന്റെ ഫലമായി കണ്ടെത്തിയ സ്ഥലങ്ങളിലെ പ്രശ്നത്തിന് വളരെ കുറവ് ശ്രദ്ധയും സാമ്പത്തിക സഹായവും മാത്രമാണ് ലഭിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ സെനറ്റ് $17 കോടി ഡോളറിന്റെ സഹായ പാക്കേജ് ഫ്ലിന്റിലെ പൈപ്പ് ലൈന്‍ ശരിയാക്കാനായി നല്‍കി. … Continue reading ഫ്ലിന്റിനെക്കാള്‍ കൂടുതല്‍ ഈയത്തിന്റെ അളവ് അമേരിക്കയിലെ 3,000 സമൂഹങ്ങളിലുണ്ട്
അമേരിക്കയുടേയും ബ്രിട്ടണിന്റേയും ഇറാഖ് കൈയ്യേറ്റമാണ് സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തിന് കാരണം
നോം ചോംസ്കി (Noam Chomsky)
ഭീകരവാദികള്‍ക്ക് ആയുധം കൊടുക്കരുത്
Rep. Tulsi Gabbard (HI-02) introduced the Stop Arming Terrorists Act.
ആറിലൊന്ന് അമേരിക്കക്കാര്‍ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ്
2013 ല്‍ antidepressant ഓ sedative ഓ ആയ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ് അമേരിക്കയിലെ ആറിലൊന്ന് പേര്‍ എന്ന് പുതിയ പഠനം കണ്ടെത്തി. 2013 Medical Expenditure Panel Survey (MEPS) ശേഖരിച്ച അമേരിക്കയിലെ ആരോഗ്യ പരിപാലനത്തിന്റെ ചിലവും ഉപയോഗവും സംബന്ധിച്ച വിവരങ്ങളുടെ വിശകലനത്തില്‍ നിന്നാണ് അത് വ്യക്തമായത്. അതിന് മുമ്പുള്ള ഒരു സര്‍ക്കാര്‍ 2011 ലെ റിപ്പോര്‍ട്ട് പറയുന്നത്, പത്തിലൊന്ന് ആള്‍ക്കാര്‍ "വൈകാരികമോ, നാഡീസംബന്ധമായതോ, മാനസികാരോഗ്യ" മരുന്നുകള്‍ കഴിക്കുന്നവരാണെന്നായിരുന്നു. JAMA Internal Medicine ജേണലാണ് പുതിയ … Continue reading ആറിലൊന്ന് അമേരിക്കക്കാര്‍ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ്
ലളിതമായ ആവശ്യം, ഒരു മനുഷ്യന് ഒരു വോട്ട്
Democracy Spring Protesters Stop in Baltimore En Route to DC