Bernie Sanders
ടാഗ്: അമേരിക്ക
ഒരു ആയുഷ്കാരലത്തെ സരമം
നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു
5 വര്‍ഷ കാലാവധിയിലധികം പലിശനിരക്ക് ഉല്‍പ്പന്നങ്ങളുടെ ആഗോള ഡോളര്‍ benchmark ല്‍ കൃത്രിമം കാട്ടിയതിന് Goldman Sachsനോട് $12 കോടി ഡോളര്‍ പിഴയടച്ച് ഒത്തുതീര്‍പ്പാക്കാന്‍ Commodity Futures Trading Commission ഉത്തരവിട്ടു. U.S. Dollar International Swaps and Derivatives Association Fix benchmark ല്‍ ജനുവരി 2007 മുതല്‍ മാര്‍ച്ച് 2012 വരെയുള്ള കാലത്ത് "ധാരാളം പ്രാവശ്യം" Goldman Sachs Group Inc കൃത്രിമം കാട്ടിയെന്ന് CFTC പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ … Continue reading നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു
ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank
അമേരിക്കയിലെ ഭവനവായ്പ കമ്പോള തകര്‍ച്ചയില്‍ $720 കോടി ഡോളര്‍ പിഴ അടക്കാന്‍ U.S. Department of Justice മായി നടന്ന ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീര്‍പ്പായി. 2005 - 2007 കാലത്ത് Deutsche Bank കള്ള ഭവനവായ്പകള്‍ (toxic mortgages) securities പാക്കേജാക്കി നിക്ഷേപകര്‍ക്ക് വിറ്റു. $1400 കോടി ഡോളര്‍ പഴയായിരുന്നു Justice Department തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന്റെ പകുതിക്ക് ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ ബാങ്ക് വിജയിച്ചു. ട്രമ്പിന്റെ ഉദ്ഘാടന ചടങ്ങിന് മുമ്പ് തന്നെ ഈ കരാര്‍ ഉറപ്പിക്കാന്‍ … Continue reading ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank
ഞങ്ങള്‍ നീങ്ങില്ല
Democracy Spring
സ്വയം ഭരിക്കുക
Lawrence Lessig kicks off the Democracy Spring march from Philly to DC.
ഗൊണോറിയ, സിഫിലിസ് എല്ലാം എക്കാലത്തേതിലും ഉയര്‍ന്ന തോതില്‍
അമേരിക്കയില്‍ ലൈംഗികമായി പകരുന്ന രോഗങ്ങള്‍ 2015ല്‍ ഏക്കാലത്തേയും ഉയര്‍ന്ന തോതില്‍ എത്തി എന്ന് U.S. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പറയുന്നു. chlamydia, gonorrhea, syphilis എന്നീ മൂന്ന് സാധാരണ STD രോഗങ്ങളെ നിരീക്ഷിച്ച് വരുകയായിരുന്നു അവര്‍. പൊതു പ്രതിരോധ സംവിധാനങ്ങള്‍, ചികില്‍സാ സംവിധാനങ്ങള്‍, പരിശോധന എന്നിവയുടെ കുറവാണ് ഇതിന് കാരണം. ഏറ്റവും മോശമായ അവസ്ഥയില്‍ infertility, ക്യാന്‍സര്‍, antibiotic resistance, മരണം എന്നിവ STDs കാരണമുണ്ടാകാം. കൂടുതല്‍ നല്ല ലൈംഗികവിദ്യാഭ്യാസം, … Continue reading ഗൊണോറിയ, സിഫിലിസ് എല്ലാം എക്കാലത്തേതിലും ഉയര്‍ന്ന തോതില്‍
വലിയ ബാങ്കുകളെ പൊളിച്ച് ചെറുതാക്കുക
William Black, Paul Hodes
പ്രതിവര്‍ഷം 10,000 ടണ്‍ പ്ലാസ്റ്റിക്കുകള്‍ മഹാ തടാകങ്ങളിലെത്തുന്നു
Rochester Institute of Technology നടത്തിയ ഒരു പഠനം അനുസരിച്ച് അമേരിക്കയിലെ Great Lakes ല്‍ ഉയര്‍ന്ന സാന്ദ്രതയില്‍ പ്ലാസ്റ്റിക്ക് എത്തുന്നു എന്ന് കണ്ടെത്തി. പ്രതിവര്‍ഷം 10,000 ടണ്‍ പ്ലാസ്റ്റിക്കുകള്‍ ആണ് അമേരിക്കയിലേയും ക്യാനഡയിലേയും മഹാ തടാകങ്ങളിലെത്തുന്നത്. — സ്രോതസ്സ് rit.edu