ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍

ആരോഗ്യ ഇന്‍ഷുറന്‍സ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും വീട്ടില്‍ കൊണ്ടുപോകാവുന്ന ശമ്പളം കുറക്കുകയും ചെയ്ത കരാര്‍ തള്ളിക്കളഞ്ഞ ശേഷം Cabell-Huntington Hospital (CHH) ലെ 900 ജോലിക്കാര്‍ കഴിഞ്ഞ മൂന്ന് ആഴ്ചകളായി സമരത്തിലാണ്. നഴ്സുമാര്‍, പരിപാലന, ശുദ്ധീകരണ, ലാബ് ടെക്നീഷ്യന്‍മാരും തുടങ്ങിയവരുള്‍പ്പെട്ട ജോലിക്കാര്‍ SEIU District 1199 ന് കീഴില്‍ സംഘടിച്ച് ആശുപത്രിക്ക് ചുറ്റും നവംബര്‍ 3 മുതല്‍ പിക്കറ്റ് ചെയ്യുകയാണ്. നഗരത്തില്‍ രണ്ടിടത്ത് സമരം നടക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉയര്‍ത്തിയതിനും, ശമ്പളം കുറച്ചതിനും തൊഴില്‍ സംരക്ഷണം ഇല്ലാതാക്കിയതിനും Special … Continue reading ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍

ഇത് തെറ്റാണെന്ന് പറയുന്നതില്‍ എന്താണ് ഇത്ര വിഷമം

Complete remarks by Representative Alexandria Ocasio-Cortez during U.S. House Debate on Resolution to Censure Rep. Paul Gosar.

അമേരിക്കയിലെ ജനപ്രതിസഭയില്‍ സാമൂഹ്യവിരുദ്ധര്‍ കൂടുതല്‍ പ്രകടമാകുന്നു

ജനപ്രതിനിധി Alexandria Ocasio-Cortez നെ കൊല്ലുകയും പ്രസിഡന്റ് ബൈഡനെ ആക്രമിക്കുകയും ചെയ്യുന്ന അനിമേഷന്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി Paul Gosar നെ അയാളെ ശാസിക്കും. ശാസിക്കല് തീരുമാനം ജനപ്രതിനിധി സഭയുടെ ശക്തമായ ശിക്ഷയാണ്. Committee on Oversight and Reform ല്‍ നിന്നും House Committee on Natural Resources നിന്നും Gosar നെ നീക്കം ചെയ്യാനുള്ള വോട്ടെടുപ്പും നടക്കും. — സ്രോതസ്സ് democracynow.org | Nov 17, 2021

അമേരിക്കയിലെ മരുന്ന് അമിത ഡോസ് മരണം ഒരു ലക്ഷം കവിഞ്ഞു

2021 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷ കാലത്ത് അമേരിക്കയില്‍ മരുന്നിന്റെ അമിത ഉപയോഗം കാരണം ഒരു ലക്ഷത്തിലധികം ആളുകള്‍ മരിച്ചു. US Centers for Disease Control and Prevention പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇതേ കാലത്തുണ്ടായിരുന്ന കൊറോണ മഹാമാരിയുണ്ടാക്കിയ കഷ്ടപ്പാടിനെ ഈ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ഇതേ സമയത്ത്, മെയ് 2020 മുതല്‍ ഏപ്രില്‍ 2021 വരെ, കോവിഡ്-19 അമേരിക്കയില്‍ 509,000 പേരെ കൊന്നു. അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് മരുന്ന അമിതോപയോഗം … Continue reading അമേരിക്കയിലെ മരുന്ന് അമിത ഡോസ് മരണം ഒരു ലക്ഷം കവിഞ്ഞു

മരുന്ന് വില പരിഷ്കാരത്തെ ദുര്‍ബലപ്പെടുത്താനായി വമ്പന്‍ മരുന്ന് കമ്പനികള്‍ പേടിപ്പിക്കുന്ന തുകകള്‍ ചിലവാക്കി

ഈ വര്‍ഷത്തെ ആദ്യത്തെ 9 മാസം കൊണ്ട് മരുന്ന് കമ്പനികളും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സുകാരും സ്വാധീനിക്കാനായി $17.1 കോടി ഡോളര്‍ ചിലവാക്കി. മറ്റെല്ലാ വ്യവസായങ്ങളേക്കാളും കൂടുതലാണിത്. വമ്പന്‍ മരുന്ന് കമ്പനികളുടെ 1,600 സ്വാധീനിക്കലുകാര്‍ ജന പ്രതിനിധി സഭ അംഗങ്ങളേക്കാള്‍ ഒരാള്‍ക്ക് മൂന്ന് പേര് എന്ന തോതാല്‍ കൂടുതലാണ്. വോട്ടര്‍മാരുടെ മനസിലേക്ക് ഈ പ്രശ്നം വന്നതോടെ മരുന്നിന് വിലയിടുന്നതിലെ വ്യവസായത്തിന്റെ ശ്രദ്ധ അടുത്ത കാലത്ത് വളരേറെ വര്‍ദ്ധിച്ചിട്ടുണ്ട്. 2012 ല്‍ 20 വ്യത്യസ്ഥ clients ന് വേണ്ടി സ്വാധീനിക്കലുകാരുടെ … Continue reading മരുന്ന് വില പരിഷ്കാരത്തെ ദുര്‍ബലപ്പെടുത്താനായി വമ്പന്‍ മരുന്ന് കമ്പനികള്‍ പേടിപ്പിക്കുന്ന തുകകള്‍ ചിലവാക്കി

ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണിയിലേക്ക്

അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വപരവും സാമ്പത്തികവും ആയ അവസ്ഥ വേഗം നശിക്കുകയാണ്. “താലിബാന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുമെന്ന് ഭയക്കുന്ന പതിനായിരക്കണക്കിന് ആളുകളെ രക്ഷപെടുത്താന്‍ സഹായം വേണം. ശീതകാലം വരുകയാണ്. പട്ടിണി ഇപ്പോഴേ തുടങ്ങി,” എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയോട് AfghanEvac Coalition പറഞ്ഞു. സര്‍ക്കാരിന് നേരിട്ടുള്ള സാമ്പത്തിക സഹായം അമേരിക്കയും സഖ്യ കക്ഷികളും നിര്‍ത്തലാക്കിയതോടെ രാജ്യത്തെ 60% പേരും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നു. വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ അഫ്ഗാന്‍ ദേശീയ reserves ഉം താലിബാന്‍ സര്‍ക്കാരിന് … Continue reading ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണിയിലേക്ക്

സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല

ദീര്‍ഘകാലമായി വൈകിയിരുന്ന ഒരു ഓര്‍മ്മപ്പെരുന്നാള്‍ ഈ മാസം Wilmington, North Carolina യില്‍ നടന്നു. നവംബര്‍ 10, 1898 ന് നടന്ന വില്‍മിങ്ടണ്‍ കൂട്ടക്കൊലയില്‍ സവര്‍ണ്ണാധിപത്യക്കാര്‍ കൊന്ന Joshua Halsey ന്റെ ഓര്‍മ്മയിലായിരുന്നു അത്. അദ്ദേഹത്തിന്റെ അടയാളമില്ലാത്ത ശവക്കല്ലറക്ക് ഒരു തലക്കല്ല് കിട്ടി. അദ്ദേഹത്തെ ശവസംസ്കാര ചടങ്ങില്‍ ബഹുമാനിച്ചു. 100 പേര്‍, ചിലപ്പോള്‍ 250 പേരോളം കൊല്ലപ്പെട്ട കൂട്ടക്കൊലയില്‍ തിരിച്ചറിഞ്ഞ ആദ്യത്തെ ആളാണാണ് Joshua. കൂട്ടക്കൊല സംഭവിച്ച കാലത്ത് കറുത്തവരുടെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്ന നഗരമായിരുന്നു Wilmington. നഗരത്തിന്റെ സര്‍ക്കാരില്‍ … Continue reading സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല