കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു

മനുഷ്യന്റെ മേല്‍നോട്ടമില്ലാതെ കൊല്ലാനുള്ള അവസാന ഉത്തരവ് എടുക്കാന്‍ കഴിയുന്ന “കൊലയാളി റോബോട്ടുകള്‍” എന്ന സ്വയം നിയന്ത്രിത ആയുധങ്ങള്‍ നിരോധിക്കണമെന്ന് ചില രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അടുത്തയാഴ്ച നടക്കാന്‍ പോകുന്ന Convention on Certain Conventional Weapons ല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കൊലയാളി റോബോട്ടുകളെ നിരോധിക്കണമെന്ന് കുറഞ്ഞത് 30 രാജ്യങ്ങളെങ്കിലും ആവശ്യപ്പെടുന്നു. അതിനായി ഒരു അന്തര്‍ദേശീയ സഖ്യത്തെയുണ്ടാക്കുമെന്ന് ന്യൂ സീലാന്റ് പ്രഖ്യാപിച്ചു. “ഒരു മനുഷ്യ ജീവന്‍ എടുക്കുന്നതിന്റെ തീരുമാനം യന്ത്രത്തിന് വിട്ടുകൊടുത്ത ഒരു ഭാവി ലോകത്തിന്റെ … Continue reading കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു →

ഒരു ക്രിസ്ത്യന്‍ നിയമ സൈന്യം അമേരിക്കയോട് യുദ്ധം നടത്തുന്നു

രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ നാഴികക്കല്ലായ 1973 Roe v. Wade വിധിയെ മറികടക്കാന്‍ സാദ്ധ്യതയുള്ളതാണ് മിസിസിപ്പിയുടെ 15-ആഴ്ച ഗര്‍ഭഛിദ്ര നിരോധനം ശരിവെക്കുന്ന സുപ്രീംകോടതിയുടെ വിധി. Roe v. Wade വിധിയെ മറികടന്നാല്‍ അമേരിക്കയിലെ പകുതി സംസ്ഥാനങ്ങളും ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കും. ദശാബ്ദങ്ങളായി വലതുപക്ഷ സംഘങ്ങള്‍ ഗര്‍ഭഛിദ്ര അവകാശത്തിനെതിരെ യുദ്ധം ചെയ്യുകയാണ്. Amy Coney Barrett നേയും Brett Kavanaugh നേയും സുപ്രീം കോടതിയിലേക്ക് ട്രമ്പ് നിയോഗിച്ചതോടെ ആ ലക്ഷ്യത്തിന്റെ അടുത്ത് അവരെത്തി. പ്രധാന പങ്ക് വഹിച്ച ഒരു … Continue reading ഒരു ക്രിസ്ത്യന്‍ നിയമ സൈന്യം അമേരിക്കയോട് യുദ്ധം നടത്തുന്നു →

ചിന്താ പരാജിതന്‍ ബ്രുകിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മുതിര്‍ന്ന പ്രഗല്‍ഭാംഗം

The first Moderate Rebels Thought Loser segment stars Brookings Institution senior fellow Shadi Hamid, a staunch supporter of US military intervention and NATO’s catastrophic 2011 regime change war in Libya.

അമേരിക്കയില്‍ ഗര്‍ഭഛിദ്രം ആക്രമണത്തില്‍

ഗര്‍ഭഛിദ്ര അവകാശത്തിന് വലിയ വെല്ലുവിളിയായി, 15 ആഴ്ചയായതിന് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ തടയുന്ന മിസിസിപ്പിയിലെ ഗര്‍ഭഛിദ്ര നിയമത്തെ പിന്‍തുണക്കുന്നു എന്ന് സുപ്രീംകോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷം ബുധനാഴ്ച സൂചിപ്പിച്ചു. രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ, നാഴികക്കല്ലായ 1973 ലെ Roe v. Wade വിധിയുടെ അടിത്തറ തോണ്ടുകയോ റദ്ദാക്കുകയോ ചെയ്യുന്നതാണ് ഈ വിധി. 6-3 എന്ന യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള കോടതി രണ്ട് മണിക്കൂറോളം വാദം നടത്തി. — സ്രോതസ്സ് democracynow.org | Dec 02, 2021

അലബാമയിലെ ആമസോണ്‍ തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനായി ഒരു അവസരം കൂടി

വര്‍ഷത്തെ ഏറ്റവും തിരക്ക് കൂടിയ കച്ചവട ദിനമായ കറുത്ത വെള്ളിയാഴ്ച ലക്ഷം കോടി ഡോളര്‍ കമ്പനിയേയും അതിന്റെ സ്ഥാപകനായ കോടീശ്വരന്‍ Jeff Bezos നും എതിരെ “Make Amazon Pay” എന്ന മുദ്രാവാക്യവുമായി ആമസോണ്‍ തൊഴിലാളികള്‍ ലോകം മൊത്തം ഒരു സമരത്തില്‍ പങ്ക് ചേര്‍ന്നു. ശമ്പളം വര്‍ദ്ധിപ്പിക്കാനും, കമ്പനി സര്‍ക്കാരിന് കൊടുക്കാനുള്ള നികുതി കൊടുക്കണമെന്നും, തൊഴിലാളികളെ രഹസ്യാന്വേഷണം നടത്തുന്നത് നിര്‍ത്തണമെന്നും ആണ് അവരുടെ ആവശ്യം. ഇതോടെ Bessemer, Alabama യിലെ ആമസോണ്‍ പണ്ടകശാല തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനുള്ള ഒരു … Continue reading അലബാമയിലെ ആമസോണ്‍ തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനായി ഒരു അവസരം കൂടി →

കറുത്ത കൌമാരക്കാരിക്കെതിരായ കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്ന് ആഹ്വാനം

കഴിഞ്ഞ വര്‍ഷം Kenosha, Wisconsin ല്‍ നടന്ന വംശീയ നീതിക്കായുള്ള പ്രതിഷേധ സമരത്തിലെ രണ്ട് പേരെ വെടിവെച്ച് കൊല്ലുകയും മൂന്നാമത്തെ ആളെ മുറിവേല്‍പ്പിക്കകയും ചെയ്ത കുറ്റതില്‍ നിന്ന് Kyle Rittenhouse നെ കുറ്റവിമുക്തനാക്കിയതിന് ശേഷം മറ്റൊരു സ്വയരക്ഷ അവകാശവാദത്തിന് വീണ്ടും ശ്രദ്ധ കിട്ടിയിരിക്കുകയാണ്. കറുത്ത കൌമാരക്കാരിയായ Chrystul Kizer ന് എതിരായി 2018 ല്‍ ലൈംഗിക ആള്‍ക്കടത്തുകാരനെ കൊന്നതിന്റെ കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. സംഭവം നടക്കുമ്പോള്‍ അവള്‍ക്ക് 17 വയസായിരുന്നു പ്രായം. 16 വയസ് … Continue reading കറുത്ത കൌമാരക്കാരിക്കെതിരായ കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്ന് ആഹ്വാനം →

സന്തോഷകരമായ ആദിവാസി ജന ദിനം സാദ്ധ്യമാക്കിയവരില്‍ നിന്ന്

— സ്രോതസ്സ് scheerpost.com | Mr. Fish | Oct 11, 2021