പരിശീലനം കൊണ്ട് സാധാരണക്കാരെ കൊല്ലുന്നത് സ്വീകാര്യമാക്കുന്നു

Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (1/4)

കൂട്ടവെടിവെപ്പും സവര്‍ണ്ണദേശീയതക്കും പൊതുവായ അടിത്തറയാണ്

Roxanne Dunbar-Ortiz Loaded: A Disarming History of the Second Amendment Empire File 085

ഇത് പ്രകൃതിദുരന്തമല്ല

അമേരിക്കയിലെ 8 സംസ്ഥാനങ്ങളിലെ 30 കൊടുങ്കാറ്റിനാല്‍ കുറഞ്ഞത് 100 പേരെങ്കിലും മരിച്ചതായി കരുതുന്നു. 320 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച കാറ്റ് ആ പ്രദേശങ്ങളെ യുദ്ധഭൂമി പോലെയാക്കി. ഫെഡറല്‍ ദുരന്തമായി ഇതിനെ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിക്കുകയും കൊടുങ്കാറ്റിന്റെ കാര്യത്തില്‍ കാലാവസ്ഥാ മാറ്റം എന്ത് പങ്ക് വഹിക്കുന്നു എന്ന് പഠിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. “ഇത്തരത്തിലെ വലിയ കൊടുങ്കാറ്റിന് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് ഭൂമിയിലെ ചൂട് കൂടുന്നതുകൊണ്ടാണ്,” എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ Michael Mann അഭിപ്രായപ്പെട്ടു. — സ്രോതസ്സ് democracynow.org | Dec … Continue reading ഇത് പ്രകൃതിദുരന്തമല്ല →

സാമ്പത്തിക ഒഴുവാക്കലില്‍ നിന്ന് ധനകാര്യ ചൂഷണത്തിലേക്ക് കറുത്തവരേയും ലാറ്റിനോകളേയും മാറ്റി

Bill Black

കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സമരം ചെയ്യുന്ന കെല്ലോഗ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

Kellogg’s ലെ 1,400 തൊഴിലാളികള്‍ രണ്ട് മാസമായി തുടര്‍ന്നും സമരം നടത്തുകയാണ്. മെച്ചപ്പെട്ട വേതനം, നല്ല തൊഴില്‍ ചുറ്റുപാടുകള്‍ എന്നിവക്കാണ് അവര്‍ സമരം ചെയ്യുന്നത്. കെല്ലോഗിന്റെ ഭക്ഷ്യധാന്യ നിലയ തൊഴിലാളികളിലെ ഭൂരിപക്ഷം പേരും കമ്പനിയുടെ 5-വര്‍ഷത്തെ കരാര്‍ തള്ളിക്കളഞ്ഞതിന് ശേഷം സമരം ചെയ്യുന്ന ജോലിക്കാര്‍ക്ക് പകരം പുതിയ സ്ഥിര ജോലിക്കാരെ എടുക്കും എന്ന് കഴിഞ്ഞ ആഴ്ച കമ്പനി പ്രഖ്യാപിച്ചു. 3% വര്‍ദ്ധനവായിരുന്നു ആ കരാറില്‍ ഉണ്ടായിരുന്നത്. കെല്ലോഗ്സിന്റെ പ്രഖ്യാപനം രാജ്യം മൊത്തം വലിയ പ്രതിഷേധമുണ്ടാക്കി. കെല്ലോഗ്സ് ഉല്‍പ്പന്നങ്ങള്‍ … Continue reading കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സമരം ചെയ്യുന്ന കെല്ലോഗ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു →

ബഫല്ലോയിലെ സ്റ്റാര്‍ബക്സ് തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കുകയാണ്

Buffalo, New York ലെ Elmwood Starbucks കടയിലെ തൊഴിലാളികളുടെ ചരിത്രപരമായ വിജയം. അവിടെ തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കാനുള്ള പ്രവര്‍ത്തി വിജയകരമായി വോട്ടെടുപ്പോടെ തീരുമാനിച്ചു. അങ്ങനെ അമേരിക്കയിലെ 9,000 സ്ഥലത്ത് കടയുള്ള Starbucks’ ല്‍ ആദ്യമായി യൂണിയനുണ്ടാക്കുന്ന കടയായി അവര്‍ മാറി. 19 തൊഴിലാളികള്‍ യൂണിയന്‍ വേണമെന്നും 8 പേര്‍ വേണ്ട എന്നും വോട്ടു ചെയ്തു. ബഫല്ലോയിലെ മറ്റൊരു സ്ഥലത്തെ Starbucks കടയില്‍ യൂണിയന് വേണ്ടിയുള്ള വോട്ടെടുപ്പ് പരാജയപ്പെട്ടു. Buffalo വിമാനത്താവളത്തിലെ Starbucks കടയിലെ വോട്ടെടുപ്പിന്റെ ഫലം … Continue reading ബഫല്ലോയിലെ സ്റ്റാര്‍ബക്സ് തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കുകയാണ് →

ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനായുള്ള വഴി ബ്രിട്ടണിലെ കോടതി ഒരുക്കുന്നു

ബ്രിട്ടണിലെ കോടതി വെള്ളിയാഴ്ച അമേരിക്കക്ക് അനുകൂലമായി വിധി പറഞ്ഞതോടെ വികിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെ ഉടനെ തന്നെ അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരുന്ന സ്ഥിതിയാണ്. അമേരിക്കയിലെ ജയിലില്‍ ആത്മഹത്യ ചെയ്യപ്പെട്ടേക്കാം എന്ന സ്ഥിതിയിലെ അസാഞ്ജിന്റെ മാനസികാവസ്ഥ കാരണം അദ്ദേഹത്തെ നാടുകടത്തുന്നത് അടിച്ചമര്‍ത്തുന്നതാണെന്നും അതിനാല്‍ നാടുകടത്താനാകില്ല എന്ന ജില്ലാ കോടതിയുടെ വിധിക്ക് വിപരീതമായി കൊളറാഡോയിലെ ADX അതി സുരക്ഷാ ജയിലിലേക്ക് മാറ്റില്ല എന്ന അമേരിക്കയുടെ പ്രതിജ്ഞയില്‍ താന്‍ സംതൃപ്തനാണെന്ന് ബ്രിട്ടണിലെ ജഡ്ജി Timothy Holroyde പറഞ്ഞു. “അമേരിക്കയിലെ ജയില്‍ … Continue reading ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനായുള്ള വഴി ബ്രിട്ടണിലെ കോടതി ഒരുക്കുന്നു →

തട്ടിപ്പും ഇരപിടിക്കലും ഇല്ലാത്ത ഒരു സമൂഹത്തിന് നിയന്ത്രണത്തിന്റെ ആവശ്യമില്ല

Bill Black