9/11 ന് ശേഷമുള്ള യുദ്ധയാത്രയില്‍ നിന്നുള്ള പാഠങ്ങള്‍ ഒരിക്കലും മറക്കരുത്

Empire Files

19 മാസത്തെ മഹാമാരിയില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $2.1 ലക്ഷം കോടി കൂടുതല്‍ പണക്കാരായി

കോവിഡ്-19 ന് മഹാമാരി ലോകത്ത് വ്യാപിച്ച് 19 മാസം കഴിഞ്ഞപ്പോഴേക്കും അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണ വര്‍ദ്ധിക്കുകയും അവര്‍ അവരുടെ ഭാഗ്യം $2.1 ലക്ഷം കോടി ഡോളര്‍‍ വികസിപ്പിക്കുകയും ചെയ്തു എന്ന് പുതിയ വിശകലനം കണ്ടെത്തി. മാര്‍ച്ച് 2020 ന് ശേഷം രാജ്യത്തെ ഏറ്റവും സമ്പന്നര്‍ക്ക് അവരുടെ സമ്പത്തില്‍ 70% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി 130 പുതിയ ശതകോടീശ്വരന്‍മാര്‍ ഉണ്ടായി. Americans for Tax Fairness (ATF) ഉം Institute for Policy Studies (IPS) ഉം … Continue reading 19 മാസത്തെ മഹാമാരിയില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $2.1 ലക്ഷം കോടി കൂടുതല്‍ പണക്കാരായി

അമേരിക്കയുടേയും സൌദിയുടേയും യെമനിലെ യുദ്ധം ഭൂമിയിലെ ഏറ്റവും വലിയ പ്രശ്നമാകുന്നു

Medea Benjamin

തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

അമേരിക്കയിലെ സമരങ്ങളുടെ തംരംഗത്തില്‍ John Deere ന്റെ 14 ഫാക്റ്ററികളിലെ 10,000 തൊഴിലാളികളും പങ്കുചേര്‍ന്നു. Iowaയിലെ 7 ഫാക്റ്ററികള്‍, Illinois ലെ 4 നിലയങ്ങള്‍, Kansasലെ ഒരണ്ണം, Coloradoയിലേയും Georgiaയിലേയും ഫാക്റ്ററികളിലെ തൊഴിലാളികളാണ് സമരത്തില്‍. ഇന്ന് സമരത്തിന്റെ ഏഴാം ദിവസമാണ്. ചര്‍ച്ചകള്‍ തിങ്കളാഴ്ച വീണ്ടും തുടങ്ങി. Des Moines, Iowa യിലെ നിലയത്തിന് മുമ്പില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ അമേരിക്കയുടെ കാര്‍ഷിക സെക്രട്ടറിയും മുമ്പത്തെ അയോവ ഗവര്‍ണ്ണറുമായ Tom Vilsack സന്ദര്‍ശിച്ചിരുന്നു. — സ്രോതസ്സ് democracynow.org | … Continue reading തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി

ഒരു കൂട്ടം ടാക്സി ഡ്രൈവര്‍മാര്‍ ന്യൂയോര്‍ക് നഗരത്തില്‍ നിരാഹാര സമരം തുടങ്ങി. ആയിരക്കണക്കിന് ടാക്സി ഡ്രൈവര്‍മാര്‍ക്ക് കടാശ്വാസം നല്‍കണമെന്നാണ് അവരുടെ ആവശ്യം. അവര്‍ വലിയ കടത്തിലാണ്. കൃത്രിമമായി വലുതാക്കിയ ടാക്സി medallions ന്റെ ചിലവ് കാരണമാണ് അവര്‍ കൂടുതലും കടത്തിലായത്. City Hall ന് മുമ്പില്‍ 30 ദിവസമായി നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം ആണ് നിരാഹര സമരം തുടങ്ങിയത്. സാമ്പത്തിക തകര്‍ച്ച കാരണം ഉണ്ടാകുന്ന മാനസികാരോഗ്യ ആഘാതങ്ങളേയും ഡ്രൈവര്‍മാര്‍ അപലപിച്ചു. കുറഞ്ഞത് 9 ഡ്രൈവര്‍മാര്‍ ഇതിനം ആത്മഹത്യ … Continue reading ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി

കള്ളം പറഞ്ഞ ജനറല്‍മാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ യുദ്ധം വലിയ ഗുണം ചെയ്തു

Empire Files

ബഫലോ മേയറാകാനായി മല്‍സരത്തില്‍ ഒരു കറുത്ത സോഷ്യലിസ്റ്റ്

ബഫലോ മേയര്‍ സ്ഥാനാര്‍ത്ഥിയായ India Walton നെ Ku Klux Klan നേതാവ് David Duke മായി താരതമ്യം നടത്തിയതിന്റെ പേരില്‍ New York ലെ Democratic Party ചെയര്‍മാനെതിരെ പ്രതിഷേധം ശക്തമായി. അദ്ദേഹത്തോട് രാജിവെക്കാനാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. Buffaloയില്‍ നാല് പ്രാവശ്യം മേയറായിരുന്ന Byron Brown നെ ഡമോക്രാറ്റിക് പ്രാധമിക മല്‍സരത്തില്‍ Walton തോല്‍പ്പിച്ചത് Democratic Party സ്ഥാപനത്തെ ഞെട്ടിച്ചു. ഇന്‍ഡ്യ വാള്‍ട്ടണ്‍ ഒരു കറുത്ത ഒറ്റപ്പെട്ട അമ്മയാണ്. അവര്‍ ഒരു നഴ്സായി ജോലി ചെയ്യുന്നു. … Continue reading ബഫലോ മേയറാകാനായി മല്‍സരത്തില്‍ ഒരു കറുത്ത സോഷ്യലിസ്റ്റ്