Medea Benjamin
ടാഗ്: അമേരിക്ക
തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
അമേരിക്കയിലെ സമരങ്ങളുടെ തംരംഗത്തില്‍ John Deere ന്റെ 14 ഫാക്റ്ററികളിലെ 10,000 തൊഴിലാളികളും പങ്കുചേര്‍ന്നു. Iowaയിലെ 7 ഫാക്റ്ററികള്‍, Illinois ലെ 4 നിലയങ്ങള്‍, Kansasലെ ഒരണ്ണം, Coloradoയിലേയും Georgiaയിലേയും ഫാക്റ്ററികളിലെ തൊഴിലാളികളാണ് സമരത്തില്‍. ഇന്ന് സമരത്തിന്റെ ഏഴാം ദിവസമാണ്. ചര്‍ച്ചകള്‍ തിങ്കളാഴ്ച വീണ്ടും തുടങ്ങി. Des Moines, Iowa യിലെ നിലയത്തിന് മുമ്പില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ അമേരിക്കയുടെ കാര്‍ഷിക സെക്രട്ടറിയും മുമ്പത്തെ അയോവ ഗവര്‍ണ്ണറുമായ Tom Vilsack സന്ദര്‍ശിച്ചിരുന്നു. — സ്രോതസ്സ് democracynow.org | … Continue reading തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി
ഒരു കൂട്ടം ടാക്സി ഡ്രൈവര്‍മാര്‍ ന്യൂയോര്‍ക് നഗരത്തില്‍ നിരാഹാര സമരം തുടങ്ങി. ആയിരക്കണക്കിന് ടാക്സി ഡ്രൈവര്‍മാര്‍ക്ക് കടാശ്വാസം നല്‍കണമെന്നാണ് അവരുടെ ആവശ്യം. അവര്‍ വലിയ കടത്തിലാണ്. കൃത്രിമമായി വലുതാക്കിയ ടാക്സി medallions ന്റെ ചിലവ് കാരണമാണ് അവര്‍ കൂടുതലും കടത്തിലായത്. City Hall ന് മുമ്പില്‍ 30 ദിവസമായി നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം ആണ് നിരാഹര സമരം തുടങ്ങിയത്. സാമ്പത്തിക തകര്‍ച്ച കാരണം ഉണ്ടാകുന്ന മാനസികാരോഗ്യ ആഘാതങ്ങളേയും ഡ്രൈവര്‍മാര്‍ അപലപിച്ചു. കുറഞ്ഞത് 9 ഡ്രൈവര്‍മാര്‍ ഇതിനം ആത്മഹത്യ … Continue reading ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി
കള്ളം പറഞ്ഞ ജനറല്‍മാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ യുദ്ധം വലിയ ഗുണം ചെയ്തു
Empire Files
ബഫലോ മേയറാകാനായി മല്‍സരത്തില്‍ ഒരു കറുത്ത സോഷ്യലിസ്റ്റ്
ബഫലോ മേയര്‍ സ്ഥാനാര്‍ത്ഥിയായ India Walton നെ Ku Klux Klan നേതാവ് David Duke മായി താരതമ്യം നടത്തിയതിന്റെ പേരില്‍ New York ലെ Democratic Party ചെയര്‍മാനെതിരെ പ്രതിഷേധം ശക്തമായി. അദ്ദേഹത്തോട് രാജിവെക്കാനാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. Buffaloയില്‍ നാല് പ്രാവശ്യം മേയറായിരുന്ന Byron Brown നെ ഡമോക്രാറ്റിക് പ്രാധമിക മല്‍സരത്തില്‍ Walton തോല്‍പ്പിച്ചത് Democratic Party സ്ഥാപനത്തെ ഞെട്ടിച്ചു. ഇന്‍ഡ്യ വാള്‍ട്ടണ്‍ ഒരു കറുത്ത ഒറ്റപ്പെട്ട അമ്മയാണ്. അവര്‍ ഒരു നഴ്സായി ജോലി ചെയ്യുന്നു. … Continue reading ബഫലോ മേയറാകാനായി മല്‍സരത്തില്‍ ഒരു കറുത്ത സോഷ്യലിസ്റ്റ്
കുറച്ച് മിനിട്ടുകള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ഊണ് കിട്ടും
അമേരിക്കയിലെ ജയിലുകളില്‍ ആത്മഹത്യകളുടെ എണ്ണം റിക്കോഡ് വര്‍ദ്ധനവ്
പുതിയ പഠനം അനുസരിച്ച്, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ സംസ്ഥാനത്തിന്റേയും ഫെഡറല്‍ സര്‍ക്കാരിന്റേയും ജയിലുകളിലെ തടവുകാരുടെ ആത്മഹത്യകളുടെ എണ്ണം 83% വര്‍ദ്ധിച്ചു. പ്രാദേശിക ജയിലുകളില്‍ അത് 13% വര്‍ദ്ധിച്ചു. U.S. Justice Department കണക്കുകളനുസരിച്ച് 2000 ന് ശേഷം 10,000 ല്‍ അധികം തടവുകാരാണ് ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് California (615), Texas (448), Florida (333) എന്നിവിടങ്ങളിലാണ്. അതില്‍ കൂടുതല്‍ പേരേയും ഒരു കുറ്റവും ചാര്‍ത്തപ്പെടാത്തവരാണ്. ആത്മഹത്യ ചെയ്തവരില്‍ 44% പേര്‍ തടവിലടക്കപ്പെട്ട ആദ്യത്തെ … Continue reading അമേരിക്കയിലെ ജയിലുകളില്‍ ആത്മഹത്യകളുടെ എണ്ണം റിക്കോഡ് വര്‍ദ്ധനവ്
NYCയുടെ റൈക്കേഴ്സ് ദ്വീപില്‍ തടവുകാരുടെ മരണം 12 ആയി
ലോകത്തെ ഏറ്റവും സമ്പന്നമായ നഗരമായ ന്യൂയോര്‍ക് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ജയില്‍ സൌധത്തില്‍ മനുഷ്യത്വ പ്രതിസന്ധി വളരുന്നു. East River ല്‍ Queens നും Bronx നും ഇടക്കുള്ള ദ്വീപിലാണത്. നഗരത്തിലെ ജയിലുകളിലെ 5,700 പേരില്‍ കൂടുതല്‍ പേരേയും Rikers Island ലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മിക്കവരും വിചാരണ കാത്തിരിക്കുന്നവരാണ്. വളരേധികമുള്ള അക്രമം, ജോലിക്കാരുടെ കുറവ്, ചികില്‍സ അവഗണിക്കുന്നത് തുടങ്ങിയ ധാരാളം കാരണങ്ങളാല്‍ Rikers നെ “മരണ കെണി” എന്നാണ് വിളിക്കുന്നത്. ഈ വര്‍ഷം … Continue reading NYCയുടെ റൈക്കേഴ്സ് ദ്വീപില്‍ തടവുകാരുടെ മരണം 12 ആയി
കഴിഞ്ഞ ആഴ്ച അമേരിക്കയിലെ 1.73 ലക്ഷം കുട്ടികള്‍ക്ക് കോവിഡ്-19 വന്നു, 22 പേര്‍ മരിച്ചു
അമേരിക്കയിലെ കുട്ടികളിലെ കോവിഡ്-19 രോഗബാധയെക്കുറിച്ചും, ആശുപത്രി ചികില്‍സയേക്കുറിച്ചും മരണങ്ങളെക്കുറിച്ചുമുള്ള പുതിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച American Academy of Pediatrics (AAP) പുറത്തിറക്കി. ഫലം ഒരിക്കല്‍ കൂടി ഭയാനകമാണ്. 173,469 കുട്ടികള്‍ കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ് ആയി. 22 പേര്‍ വൈറസ് കാരണം മരിച്ചു. മഹാമാരി തുടങ്ങിയ കാലം മുതല്‍ ഇതുവരെ മൊത്തം 59 ലക്ഷം കുട്ടികള്‍ക്കാണ് രോഗം വന്നത്. മൊത്തം 520 കുട്ടികള്‍ മരിച്ചു. ജൂലൈ അവസാനത്തോടെ സ്കൂളുകള്‍ വീണ്ടും തുറന്നതോടെ 1,772,578 കുട്ടികള്‍ക്ക് ടെസ്റ്റ് പോസിറ്റീവ് … Continue reading കഴിഞ്ഞ ആഴ്ച അമേരിക്കയിലെ 1.73 ലക്ഷം കുട്ടികള്‍ക്ക് കോവിഡ്-19 വന്നു, 22 പേര്‍ മരിച്ചു
പീഡകരുടെ സൈന്യം
Where are they now? The biggest players in the Jeffrey Epstein case One of Jeffrey Epstein's victims Who is Jeffrey Epstein, accused of sexually abusing teen girls?