ആഗോളതാപന സംശയാലുക്കളുടെ പിശകുകള്‍

ആഗോളതാപനത്തിന് മനുഷ്യനല്ല കാരണക്കാരെന്ന് വിശ്വസിക്കാന്‍ പലകാരണങ്ങളുണ്ട് എന്നാണ് സംശയാലുക്കള്‍ പറയുന്നത്. ഉദാഹരണത്തിന് സൂര്യ വികിരണങ്ങളുടെ ഏറ്റക്കുറച്ചില്‍ താപനിലാ വ്യത്യാസമുണ്ടാക്കും. ആധുനിക കാലാവസ്ഥാ ഡാറ്റകളെ തെറ്റിക്കുന്ന നഗരത്തിലെ താപ ദ്വീപ് (heat island )പ്രഭാവം. അതുകൊണ്ട് കാലാവസ്ഥയില്‍ ചൂടു കൂടിവരുന്നത് അയഥാര്‍ത്ഥമാണ്. തണുപ്പ് കൂടിവരുന്നു എന്നാണ് മുമ്പ് ഈ വിദഗ്ദ്ധര്‍ പറഞ്ഞിരുന്നത്. ചൂട് കൂടുന്നു എന്നല്ല. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഈ അവകാശങ്ങളെ തള്ളിക്കളയുന്നു. 1970 കളില്‍ ശാസ്ത്രജ്ഞര്‍ കരുതിയത് ശീതയുഗം വരുമെന്നായിരുന്നു. 1940കള്‍ക്ക് ശേഷം താപനില കുറഞ്ഞുവരുന്നു എന്നാണ് … Continue reading ആഗോളതാപന സംശയാലുക്കളുടെ പിശകുകള്‍

സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും

സമ്പദ് രംഗത്തെ മാന്ദ്യം കാരണം കുറച്ച് ഫോസില്‍ ഇന്ധനമേ കത്തിക്കുകയുള്ളു എന്നും അതിനാല്‍ കുറവ് CO2 വേ അന്തരീക്ഷത്തിലെത്തുകയുള്ളു എന്നും അത് കാലാവസ്ഥക്ക് ഗുണു ചെയ്യുമെന്നും നോബല്‍ സമ്മാന ജേതാവയ Paul Crutzen (Atmospheric scientist) പറഞ്ഞു. ജനങ്ങള്‍ ഊര്‍ജ്ജോപഭോഗം കുറക്കും എന്നും അദ്ദേഹം കരുതുന്നു. IPCC മോഡലുകള്‍ പ്രവചിച്ചതിനേക്കാള്‍ വളരെ അധികമാണ് ഇപ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഉദ്‌വമനം. വള്‍ച്ചാ നിരക്ക് പകുതിയാക്കിയാലും നമ്മുടെ കാര്‍ബണ്‍ ഉദ്‌വമനം കൂടിക്കൊണ്ടിരിക്കും. Crutzen അറിയേണ്ടതാണ്. ശാസ്ത്രജ്ഞര്‍ കൊണ്ടുവന്ന Must Read … Continue reading സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും

ചതുപ്പ് നിലങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക്

ആഗോളതാപനം 4°C ആയാല്‍ താഴ്ന്ന ചതുപ്പ് മണ്ണിലെ ജൈവ കാര്‍ബണിന്റെ 40% ആഴത്തിലുള്ള ചതുപ്പിന്റെ 86% വും അന്തരക്ഷീത്തിലെത്തും. ഇത് വടക്കന്‍ peatlands ന്റെ കാര്യമാണ്. കാര്‍ബണ്‍ ചക്ര ഫീഡ്ബാക്കിന്റെ ശക്തി കൂട്ടുന്ന ഇത് മൂന്നു കാരണങ്ങളാല്‍ അപകടകരമാണ്: വടക്കന്‍ peatlands സംഭരിച്ചിരിക്കുന്നത് ഏകദേശം 32,000 (+/- 14000) കോടി മെട്രിക് ടണ്‍ കാര്‍ബണാണ്. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ പകുതിവരും ഇത്. Peatlands കാര്‍ബണ്‍ പുറത്തുവിടുന്നത് മീഥേന്‍ ആയാണ്. അത് കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 20 മടങ്ങ് ശക്തി … Continue reading ചതുപ്പ് നിലങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക്

എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല

മനുഷ്യന് കിട്ടിയിട്ടുള്ള എല്ലാ ഗുണങ്ങളിലും ഏറ്റവും വിലപിടുപ്പുള്ള ഗുണമാണ് പ്രസംഗം. അത് നേടിയ ഒരുവന്‍ മഹാ ചക്രവര്‍ത്തിമാരേക്കാള്‍ ശക്തരാണ്…. ഒറ്റപ്പെട്ട നിലയില്‍ പ്രാധാന്യമൊന്നുമില്ലാത്ത ചെറു ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് വലിയ സംഭവമാക്കുന്ന ഈ കല കുറച്ചുപേര്‍ക്കേ വശമുള്ളു.… [T]he student of rhetoric may indulge the hope that Nature will finally yield to observation and perseverance, the key to the hearts of men. 23 വയസുകാരനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണ് … Continue reading എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല

മഞ്ഞിന്റെ പിന്‍വാങ്ങല്‍

2007 ലെ റിക്കോഡ് മഞ്ഞുരുകുലിന് ശേഷം NASA ശാസ്ത്രജ്ഞര്‍ 2008 ലെ ഉരുകല്‍ സീസണ്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. റിക്കോഡ് ഭേദിച്ചില്ലെങ്കിലും മറ്റ് സമയങ്ങളേക്കാള്‍ ആഗസ്റ്റ് 2008 ലെ ഒരു നാലാഴ്ച്ച കാലത്താണ് ഏറ്റവും വേഗത്തില്‍ മഞ്ഞുരുകിയത്. എല്ലാ വര്‍ഷവും വേനല്‍ കാലത്ത് ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഉരുകി ഏറ്റവും കുറഞ്ഞ അളവിലെത്തും. വര്‍ഷങ്ങളായി നിലനിന്നിരുന്ന കട്ടികൂടിയ പ്രായമുള്ള മഞ്ഞാണ് ("perennial ice")അവശേഷിക്കുക. ഉരുകലിന്റെ തീവൃത കൂടിയതോടെ വര്‍ഷം തോറും സീസണില്‍ ഉണ്ടാകുന്ന മഞ്ഞിനോടൊപ്പം ഈ മഞ്ഞും ഉരുകിതുടങ്ങി. … Continue reading മഞ്ഞിന്റെ പിന്‍വാങ്ങല്‍

വേനല്‍കാലത്തെ മഞ്ഞ് ഏറ്റവും കുറവില്‍ രണ്ടാം സ്ഥാനം രേഖപ്പെടുത്തി

ഏറ്റവും കുറവ് മഞ്ഞ് രേഖപ്പെടുത്തില്‍ രണ്ടാം സ്ഥാനം കഴിഞ്ഞ വര്‍ത്തെ സെപ്റ്റംബര്‍ 12 ന് ആയിരുന്നു. അന്ന് ആര്‍ക്ടിക്കില്‍ 45 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു മഞ്ഞ് ഉണ്ടായിരുന്നത്. അതിന് മുമ്പത്തെ വര്‍ഷം 41 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു. National Snow and Ice Data Center (NSIDC) കണ്ടെത്തിയതാണിത്. 30 വര്‍ഷം മുമ്പു മുതല്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് മഞ്ഞിനെക്കുറിച്ച് വിവരങ്ങള്‍ അവര്‍ ശേഖരിച്ചുകൊണ്ടിക്കുകയാണ്. ലാ നിന(La Nina ) കാരണം 2007 നെ അപേക്ഷിച്ച് … Continue reading വേനല്‍കാലത്തെ മഞ്ഞ് ഏറ്റവും കുറവില്‍ രണ്ടാം സ്ഥാനം രേഖപ്പെടുത്തി

പെര്‍മാ ഫ്രോസ്റ്റ് എന്ന അപകടം

പെര്‍മാ ഫ്രോസ്റ്റിനേക്കുറിച്ച് നടത്തിയ ഒരു പുതിയ പഠനത്തിന്റെ വിവരങ്ങള്‍ Bioscience എന്ന ജേണലില്‍ വന്നു. നേരത്തേ കരുതിയിരുന്നതിനേക്കാള്‍ ഇരട്ടി ഹരിതഗൃഹ വാതകങ്ങള്‍ പെര്‍മാ ഫ്രോസ്റ്റില്‍ ഉറഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ കണ്ടെത്തല്‍. അതിന്റെ ഒരു ചെറിയ അംശം അന്തരീക്ഷത്തിലെത്തിയാല്‍ അത് കാലാവസ്ഥാ മാറ്റത്തെ വിക്ഷുപ്തമാക്കും. ഭൂമിയുടെ അഞ്ചിലൊന്ന് ഭാഗമുള്ള പെര്‍മാ ഫ്രോസ്റ്റ് തണുത്തുറഞ്ഞ മണ്ണാണ്. താപനില പൂജ്യം ഡിഗ്രിക്ക് താഴെ മണ്ണ് രണ്ട് വര്‍ഷത്തിലധികം നിലനില്‍ക്കുമ്പോളാണ് അവയെ പെര്‍മാ ഫ്രോസ്റ്റ് എന്ന് വിളിക്കുന്നത്. അതില്‍ 1,500 ഗിഗാ ടണ്‍ കാര്‍ബണ്‍ … Continue reading പെര്‍മാ ഫ്രോസ്റ്റ് എന്ന അപകടം

ഗ്രീന്‍ ലാന്‍ഡ് ഉരുകുന്നു

ആഗോള താപനത്തിനെ കുറിച്ചുള്ള ബോധം വളര്‍ത്താന്‍ ഗ്രീന്‍ ലാന്‍ഡിലെ രണ്ട് പ്രധാന പത്രങ്ങള്‍ അവിടുത്തെ ഏറ്റവും വലിയ inland glacier ആയ Ilulissat ല്‍ ഒരു 'ഐസ് കാം' സ്ഥാപിച്ചു. ഓരോ മണിക്കൂറും ഇത് മഞ്ഞ് ഉരുകുന്നതിന്റെ ചിത്രങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഗ്രീന്‍ ലാന്‍ഡിന്റെ ഉള്‍പ്രദേശം 17 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ഏകദേശം 110,000 വര്‍ഷങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളാണ്. ഇത് രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 80% വരും. ഏകദേശം 239 ക്യുബിക് കിലോമീറ്റര്‍ മഞ്ഞ് പാളികള്‍ … Continue reading ഗ്രീന്‍ ലാന്‍ഡ് ഉരുകുന്നു

വൃക്കയിലെ കല്ലും ആഗോളതാപനവും

2050 ഓടെ ആഗോളതാപനം കാരണം 23 ലക്ഷം ആളുകള്‍ക്ക് വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് പുതിയ പഠനം പറയുന്നു. എന്താണ് കാരണം? വൃക്കയിലെ കല്ലുണ്ടാക്കുന്ന പ്രധാന കാരണമായ dehydration ഉപ്പുള്ള കാലാവസ്ഥയില്‍ കൂടുന്നതുകൊണ്ടാണിത്. Proceedings of the National Academy of Sciences USA ല്‍ വന്ന ഗവേഷണ പ്രബനന്ധത്തിലാണിത് പ്രസിദ്ധപ്പെടുത്തിയത്. മുഷ്ടിയുടെ വലിപ്പമുള്ള വൃക്കയില്‍ ധാതുക്കള്‍ അടിയുന്നതുവഴിയാണ് മിക്ക കല്ലുകളും ഉണ്ടാകുന്നത്. ഈ അവയവം യൂറിയ, ധാതുഉപ്പുകള്‍, വിഷങ്ങള്‍ തുടങ്ങിയവ രക്തത്തില്‍ നിന്ന് അരിച്ചുമാറ്റുന്നു. മണ്‍തരി വലിപ്പമുള്ള … Continue reading വൃക്കയിലെ കല്ലും ആഗോളതാപനവും

ക്യാനഡയിലെ മഞ്ഞുരുകല്‍

ക്യാനഡയുടെ ഉയര്‍ന്ന ആര്‍ക്ടിക്ക് പ്രദേശങ്ങളില്‍ വന്‍ തോതില്‍ മഞ്ഞുരുകിയെന്ന് ശാസ്ത്രഞന്‍മാര്‍ പറയുന്നു. Ellesmere ദ്വീപുമായി ബന്ധപ്പെട്ട് പൊങ്ങിക്കിടക്കുന്ന മഞ്ഞുപാളി ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. അതിന്റെ നാലിലൊരുഭാഗം ഉരുകി പൊട്ടിയൊലിച്ച് പോയി. അങ്ങനെ പൊട്ടിതിലൊന്നായ Markham shelf ന് 50 sq km വലിപ്പമുണ്ട്. ഇത് പൂര്‍ണ്ണമായി അടര്‍ന്ന് പോയി. ചൂടുകൂടിയ കാറ്റും മോശമായ കടല്‍ മഞ്ഞ് കാലാസ്ഥയുമാണിതിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. "ഇപ്പോഴത്തെ കാലാവസ്ഥവെച്ചുനോക്കുമ്പോള്‍ ഈ മാറ്റങ്ങള്‍, തിരിച്ചുവരാന്‍ പറ്റാത്തവിധം സ്ഥിരമാണ്." Trent University ലെ Dr … Continue reading ക്യാനഡയിലെ മഞ്ഞുരുകല്‍