https://pbs.twimg.com/media/Dh-af66WAAEGtdG.jpg https://pbs.twimg.com/media/Dh-bXbaXkAEUR9G.jpg https://pbs.twimg.com/media/Dh-bowkX4AA52Hb.jpg https://pbs.twimg.com/media/Dh-fDQHW0AAGfPP.jpg https://pbs.twimg.com/media/Dh-jdPXW0AMew3N.jpg https://pbs.twimg.com/media/Dh-p35xWAAAthNh.jpg https://pbs.twimg.com/media/Dh-YFbxX4AAwTJE.jpg https://pbs.twimg.com/media/Dh-oJh-XUAACLcM.jpg https://pbs.twimg.com/media/Dh-qWq_W4AAYvPt.jpg Inside jharkhand bhawan, With the chief administrative advisor, Says he will forward the memorandum to the CM Stop the attack on our #RightToLife #RighttoFood at Jharkhand Bhawan, Delhi — സ്രോതസ്സ് twitter.com/roadscholarz പ്രബുദ്ധ കേരളമല്ല, സ്വാര്‍ത്ഥ കേരളമാണ്.
ടാഗ്: ആധാര്‍
ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റി: 150 പൌരന്‍മാര്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് നിവേദനം കൊടുത്തു
Ministry of Electronics and Information Technology (MeitY) കൊണ്ടുവന്ന ഡാറ്റാ സുരക്ഷിതത്വത്തിനുള്ള ശ്രീകൃഷ്ണ കമ്മറ്റിയെക്കുറിച്ചുള്ള വ്യാകുലതകള്‍ വ്യക്തമാക്കിക്കൊണ്ട് മുമ്പത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സാമൂഹ്യാവകാശ പ്രവര്‍ത്തകര്‍, തുടങ്ങിയവരുള്‍പ്പെട്ട 150 ല്‍ അധികം പൌരന്‍മാര്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് നിവേദനം കൊടുത്തു. കമ്മറ്റി ഇപ്പോള്‍ പരിഗണിക്കുന്ന MeitY കൈമാറുന്ന കരട് നിയമം പൊതു ജനത്തിന് ലഭ്യവുമല്ല, വിവരാവകാശം വഴി പങ്കുവെക്കുന്നുമില്ല എന്ന് ഇവര്‍ കൊടുത്ത കത്തില്‍ പറയുന്നു. അതുകൊണ്ട് ഈ കരട് നിയമം എത്രയും വേഗം പൊതുജനങ്ങള്‍ക്ക് … Continue reading ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റി: 150 പൌരന്‍മാര്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് നിവേദനം കൊടുത്തു
ആധാര്‍: 50,000 കോടിയുടെ പെരുംനുണ!
വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്‍ക്കാരിന് സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ സ്‌ഥാപക ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ് ഭൂഷണ്‍ പാണ്ഡേയുടെയും അവകാശവാദമാണിത്. കഴിഞ്ഞ മേയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ എ.ജി. നല്‍കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്‌തുതയെന്താണ്? ഇത്രയധികം ലാഭം ആധാര്‍കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? പരിശോധിക്കാം; … Continue reading ആധാര്‍: 50,000 കോടിയുടെ പെരുംനുണ!
SIM മാറ്റല്‍ തട്ടിപ്പ് പുതിയ രീതിയില്‍
സൈബര്‍ തട്ടിപ്പുകാര്‍ പുതിയ രീതിയിലുള്ള SIM മാറ്റല്‍ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ്. നഗരങ്ങളുള്‍പ്പടെ രാജ്യം മൊത്തവും ഈ തട്ടിപ്പുകാരെക്കുറിച്ച് പരാതികള്‍ ധാരാളം ഉണ്ടാകുന്നു. ഒരു നഗരവാസിക്ക് ഒരു ലക്ഷം രൂപ അത്തരം ഒരു തട്ടിപ്പില്‍ നഷ്ടമായി. ഒരു സേവന ദാദാവായി പരിചയപ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാരന്‍ ഇയാളെ വിളിച്ചു. 3G യില്‍ നിന്ന 4G യിലേക്ക് മാറാന്‍ പറ്റിക്കപ്പെട്ടയാളെ ഇയാല്‍ നിര്‍ബന്ധിച്ചു. ഈ മാറ്റം നടത്താനായി പുതിയ 4G SIM ന്റെ 20- അക്കമുള്ള നമ്പര്‍ അയച്ചുതരാന്‍ ഉയാള്‍ ആവശ്യപ്പെട്ടു. ഇരയുടെ … Continue reading SIM മാറ്റല്‍ തട്ടിപ്പ് പുതിയ രീതിയില്‍
ആധാര്‍ അടിസ്ഥാനത്തിലുള്ള വ്യക്തിത്വ മോഷണത്തില്‍
ആധാര്‍ അടിസ്ഥാനത്തിലുള്ള വ്യക്തിത്വ മോഷണം സംഭവിക്കുകയാണെങ്കില്‍ താങ്കള്‍ ദയവ് ചെയ്ത് അടുത്തുള്ള ആശുപത്രിയില്‍ പോയി നിങ്ങളുടെ വിരലടയാളം റീസെറ്റ് ചെയ്യേണ്ടതാണ്. — സ്രോതസ്സ് twitter.com/13footwall
അറസ്റ്റ് ചെയ്യപ്പെട്ട CPI(M) പ്രവര്‍ത്തകരെ പുറത്ത് വിടാനായി അവരുടെ ആധാര്‍ കാര്‍ഡുകള്‍ പോലീസ് ആവശ്യപ്പെട്ടു
ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ പെരിയര്‍ ബസ് സ്റ്റാന്റില്‍ റോഡുപരോധിച്ചുകൊണ്ടുള്ള ഒരു സമരത്തിന്റെ ഭാഗമായി 16 സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 175 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സാധാരണ വൈകുന്നേരം സ്വന്തം ജാമ്യത്തില്‍ ഇത്തരക്കാരെ വിട്ടയക്കാറാണ് പതിവ്. “എന്നാല്‍ ഇന്ന് ഞങ്ങള്‍ ആധാര്‍ കാര്‍ഡുകള്‍ കാണിക്കണം എങ്കിലേ പുറത്ത് വിടൂ എന്ന് പോലീസ് ഇന്‍സ്പെക്റ്റര്‍ (Thideer Nagar) N. Duraipandian നിര്‍ബന്ധിച്ചു. ഇത് പുതിയ procedure ആണ്,” എന്ന് മുമ്പത്തെ കോര്‍പ്പറേഷന്‍ കൌണ്‍സിലറായ എം ഗണേശന്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഏതെങ്കിലും … Continue reading അറസ്റ്റ് ചെയ്യപ്പെട്ട CPI(M) പ്രവര്‍ത്തകരെ പുറത്ത് വിടാനായി അവരുടെ ആധാര്‍ കാര്‍ഡുകള്‍ പോലീസ് ആവശ്യപ്പെട്ടു
നിങ്ങളെല്ലാം രജിസ്റ്റാര്മാരാണ്
History and politics of uid_ aadhar Usha Ramanathan
I-T റിട്ടേണ്‍സ് ഫയലുചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ല എന്ന് ഗുജറാത്ത് ഹൈക്കോടതി
ആദായ നികുതി റിട്ടേണ്‍സ് ഫയലുചെയ്യാന്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഒരു വക്കീല്‍ പരാതി കൊടുത്തതിന് ശേഷമാണ് കോടതി ഇങ്ങനെ വിധിച്ചത്. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ പരാതിക്കാരന്റെ I-T റിട്ടേണ്‍സ് സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പിനോട് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. വക്കീലായ Rajaram Koshti ആണ് പരാതി കൊടുത്തത്. — സ്രോതസ്സ് dnaindia.com Aug 7, 2018
ആധാര്‍ തട്ടിപ്പ് സംഘത്തെ പിടിച്ചു
ഗൂഗിള്‍ ഇന്‍ഡ്യയുടെ പിഴവ്
— സ്രോതസ്സ് twitter.com/HoeZaay Ref: UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍