SIM മാറ്റല്‍ തട്ടിപ്പ് പുതിയ രീതിയില്‍

സൈബര്‍ തട്ടിപ്പുകാര്‍ പുതിയ രീതിയിലുള്ള SIM മാറ്റല്‍ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ്. നഗരങ്ങളുള്‍പ്പടെ രാജ്യം മൊത്തവും ഈ തട്ടിപ്പുകാരെക്കുറിച്ച് പരാതികള്‍ ധാരാളം ഉണ്ടാകുന്നു. ഒരു നഗരവാസിക്ക് ഒരു ലക്ഷം രൂപ അത്തരം ഒരു തട്ടിപ്പില്‍ നഷ്ടമായി. ഒരു സേവന ദാദാവായി പരിചയപ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാരന്‍ ഇയാളെ വിളിച്ചു. 3G യില്‍ നിന്ന 4G യിലേക്ക് മാറാന്‍ പറ്റിക്കപ്പെട്ടയാളെ ഇയാല്‍ നിര്‍ബന്ധിച്ചു. ഈ മാറ്റം നടത്താനായി പുതിയ 4G SIM ന്റെ 20- അക്കമുള്ള നമ്പര്‍ അയച്ചുതരാന്‍ ഉയാള്‍ ആവശ്യപ്പെട്ടു. ഇരയുടെ … Continue reading SIM മാറ്റല്‍ തട്ടിപ്പ് പുതിയ രീതിയില്‍ →

ആധാര്‍ അടിസ്ഥാനത്തിലുള്ള വ്യക്തിത്വ മോഷണത്തില്‍

ആധാര്‍ അടിസ്ഥാനത്തിലുള്ള വ്യക്തിത്വ മോഷണം സംഭവിക്കുകയാണെങ്കില്‍ താങ്കള്‍ ദയവ് ചെയ്ത് അടുത്തുള്ള ആശുപത്രിയില്‍ പോയി നിങ്ങളുടെ വിരലടയാളം റീസെറ്റ് ചെയ്യേണ്ടതാണ്. — സ്രോതസ്സ് twitter.com/13footwall

അറസ്റ്റ് ചെയ്യപ്പെട്ട CPI(M) പ്രവര്‍ത്തകരെ പുറത്ത് വിടാനായി അവരുടെ ആധാര്‍ കാര്‍ഡുകള്‍ പോലീസ് ആവശ്യപ്പെട്ടു

ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ പെരിയര്‍ ബസ് സ്റ്റാന്റില്‍ റോഡുപരോധിച്ചുകൊണ്ടുള്ള ഒരു സമരത്തിന്റെ ഭാഗമായി 16 സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 175 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സാധാരണ വൈകുന്നേരം സ്വന്തം ജാമ്യത്തില്‍ ഇത്തരക്കാരെ വിട്ടയക്കാറാണ് പതിവ്. “എന്നാല്‍ ഇന്ന് ഞങ്ങള്‍ ആധാര്‍ കാര്‍ഡുകള്‍ കാണിക്കണം എങ്കിലേ പുറത്ത് വിടൂ എന്ന് പോലീസ് ഇന്‍സ്പെക്റ്റര്‍ (Thideer Nagar) N. Duraipandian നിര്‍ബന്ധിച്ചു. ഇത് പുതിയ procedure ആണ്,” എന്ന് ​മുമ്പത്തെ കോര്‍പ്പറേഷന്‍ കൌണ്‍സിലറായ എം ഗണേശന്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഏതെങ്കിലും … Continue reading അറസ്റ്റ് ചെയ്യപ്പെട്ട CPI(M) പ്രവര്‍ത്തകരെ പുറത്ത് വിടാനായി അവരുടെ ആധാര്‍ കാര്‍ഡുകള്‍ പോലീസ് ആവശ്യപ്പെട്ടു →

I-T റിട്ടേണ്‍സ് ഫയലുചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ല എന്ന് ഗുജറാത്ത് ഹൈക്കോടതി

ആദായ നികുതി റിട്ടേണ്‍സ് ഫയലുചെയ്യാന്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഒരു വക്കീല്‍ പരാതി കൊടുത്തതിന് ശേഷമാണ് കോടതി ഇങ്ങനെ വിധിച്ചത്. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ പരാതിക്കാരന്റെ I-T റിട്ടേണ്‍സ് സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പിനോട് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. വക്കീലായ Rajaram Koshti ആണ് പരാതി കൊടുത്തത്. — സ്രോതസ്സ് dnaindia.com Aug 7, 2018

UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍

UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണിലേക്ക് കയറ്റാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്ന കോഡ് ആണിത്. ഇപ്പോഴും ഏറ്റവും പുതിയ SetupWizard ലും ഈ കോഡ് ഉണ്ട്. ഗൂഗിളേ ഈ കോഡ് എന്തുകൊണ്ട് വന്നു എന്ന് നിങ്ങള്‍ വിശദീകരിക്കണം. ഇക്കാര്യത്തില്‍ സുതാര്യമാകണം എന്ന് ആവശ്യപ്പെടുന്നു. ഇതൊരു സുരക്ഷാ പ്രശ്നമൊന്നുമല്ല. പക്ഷേ എന്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഈ കോഡ് എഴുതി എന്ന് വ്യക്തമായി പറയണം. ആരാണ് നിങ്ങളെ സ്വാധീനിച്ചത്? അതോ നിങ്ങളാണോ എല്ലാത്തിനേയും സ്വാധീനിക്കുന്നത്? — സ്രോതസ്സ് twitter.com ഗൂഗിള്‍ ഇന്‍ഡ്യയുടെ … Continue reading UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍ →

ജാതികളെ ആധാര്‍ ഉന്മൂലനം ചെയ്യുമോ?

https://soundcloud.com/aadhaarfail/a-warkari-in-pandharpur Poem: Ramu Ramanathan Narrated by: Omkar Govardhan Photo:Anand Deshpande Night falls down from the sky The Warkari gathers a bit of a cloud on his thigh The darkness embraces him as he sighs He invokes Namdeo / Eknath / Janabai Did they also have an Aadhaar? Or Nir-Aadhaar did they die? Like our hungry … Continue reading ജാതികളെ ആധാര്‍ ഉന്മൂലനം ചെയ്യുമോ? →