— സ്രോതസ്സ് twitter.com/13footwall
ടാഗ്: ആധാര്‍
ആധാര്‍ ബന്ധിപ്പിച്ച പണം അയക്കല്‍ യുവ ശാസ്ത്രജ്ഞരേയും കഷ്ടപ്പെടുത്തുന്നു
Council of Scientific and Industrial Research (CSIR) ന്റെ ഫെലോഷിപ്പ് ലഭിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് മാര്‍ച്ച് 2017 മുതല്‍ ശമ്പളം കിട്ടുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അന്ന് മുതലാണ് direct benefit transfer പദ്ധതി നിലവില്‍ വന്നത്. അത് പ്രകാരം ശാസ്ത്രജ്ഞര്‍ക്ക് അവരുടെ ആധാര്‍ ബന്ധിപ്പിച്ച ബാങ്ക് അകൌണ്ടുകളിലേക്ക് പണം നേരിട്ട് വരും. കഴിഞ്ഞ 8 മാസമായി മിക്ക ഗവേഷകര്‍ക്കും ഫെലോഷിപ്പ് കിട്ടുന്നില്ല. ചിലര്‍ക്ക് JRF ല്‍ ചേര്‍ന്നതിന് ശേഷം ഇതുവരെ ഈ പണം കിട്ടിയില്ല. ചിലര്‍ 2017 … Continue reading ആധാര്‍ ബന്ധിപ്പിച്ച പണം അയക്കല്‍ യുവ ശാസ്ത്രജ്ഞരേയും കഷ്ടപ്പെടുത്തുന്നു
ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധിതമാക്കുന്നത്
Jean Drèze
ആധാര്‍ അഴിമതിയുടെ സ്രോതസ്
Jean Drèze
വിവര സുരക്ഷാ ഓഡിറ്റ് നടത്താനുള്ള ഏക ഏജന്‍സിയായി Deloitte നെ നിയോഗിച്ച UIDAI യുടെ തീരുമാനത്തെ ബാങ്കുകള്‍ ചോദ്യം ചെയ്യുന്നു
ആധാര്‍ അടിസ്ഥാനത്തിലെ നിര്‍ണ്ണയ സാമ്രാജ്യം ഉപയോഗിച്ച് ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ടെലികോസ് എന്നിവടങ്ങളിലെ വിവര സുരക്ഷ (IS) ഓഡിറ്റ് നടത്താനുള്ള ഏക ഏജന്‍സിയായി Deloitte നെ നിയോഗിച്ച Unique Identification Authority of India (UIDAI) ന്റെ തീരുമാനത്തിനെതിരെ ബാങ്കുകള്‍. ഒരു വര്‍ഷം ഒരു പ്രാവശ്യം എന്ന രീതിയില്‍ Deloitte മൂല്യനിര്‍ണ്ണയം നടത്തും എന്ന് UIDAI പറയുന്നു. നിര്‍ബന്ധിതമായ ഈ ഓഡിറ്റ് നടത്താനായി ഒരു യൂണിറ്റിന് ₹1,94,700 രൂപ എന്ന സ്ഥിര ഫീസ് വ്യവസ്ഥാ പങ്കാളികള്‍ Deloitte … Continue reading വിവര സുരക്ഷാ ഓഡിറ്റ് നടത്താനുള്ള ഏക ഏജന്‍സിയായി Deloitte നെ നിയോഗിച്ച UIDAI യുടെ തീരുമാനത്തെ ബാങ്കുകള്‍ ചോദ്യം ചെയ്യുന്നു
തടവുകാരുടേയും അവരെ സന്ദര്‍ശിക്കുകയും ചെയ്യുന്നവരുടെ ആധാര്‍ ശേഖരിക്കാന്‍ പോകുന്നു
തടവുകാരുടെ ആധാര്‍ ബന്ധിപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് ജയില്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. അതുവഴി രാജ്യത്തെ 4 ലക്ഷം തടവുകാരെ Unique Identification Authority of India (UIDAI) ന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകുമെന്ന് അവര്‍ പറയുന്നു. ഈ തടവുകാരുടെ സന്ദര്‍ശകരുടെ ആധാറും ശേഖരിക്കണമെന്ന് ജയില്‍ അധികാരികളോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെടുന്നു. — സ്രോതസ്സ് indianexpress.com
കഴിഞ്ഞ 2 വര്‍ഷമായി മകളെ സ്കൂളില്‍ ചേര്‍ക്കാന്‍ ഈ സ്ത്രീ വിഷമിക്കുന്നു
— സ്രോതസ്സ് twitter.com WHY?
ഇന്‍ഫോസിസിന്റെ ഫിനക്കിള്‍ സോഫ്റ്റ്‌വെയര്‍ ആധാറില്ലാതെ ബാങ്ക് അകൌണ്ട് തുറക്കാന്‍ സമ്മതിക്കില്ല
ബാങ്കുകള്‍ ഉപയോഗിക്കുന്ന Finacle ബാങ്കിങ് സോഫ്റ്റ്‌വെയര്‍ അകൌണ്ട് തുടങ്ങാന്‍ ആധാര്‍ ആവശ്യപ്പെടുന്നത് കേസ് അവസാനിക്കുന്നത് വരെ ബാങ്ക് അകൌണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്ന സുപ്രീം കോടതിയുടെ വിധിയുടെ കൃത്യമായ ലംഘനമാണ് എന്ന് Moneylife റിപ്പോര്‍ട്ട് ചെയ്യുന്നു. 13 മാര്‍ച്ച്, 2018 ന്റെ സുപ്രീം കോടതി വിധി മൊബൈല്‍ ഫോണും, ബാങ്ക് അകൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ കാലാവധി ആധാറിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് 5 അംഗ ജഡ്ജി ബഞ്ച് ഉപസംഹരിക്കുന്നത് വരെ അപരിമിതമായി ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. Infosys ആണ് Finacle സോഫ്റ്റ്‌വെയര്‍ … Continue reading ഇന്‍ഫോസിസിന്റെ ഫിനക്കിള്‍ സോഫ്റ്റ്‌വെയര്‍ ആധാറില്ലാതെ ബാങ്ക് അകൌണ്ട് തുറക്കാന്‍ സമ്മതിക്കില്ല
ബാങ്കുകള്‍ ആധാറിന്റെ കാര്യത്തില്‍ ജാഗ്രതയുള്ളവരായിരിക്കണമെന്ന്
ഉപോഭോക്താവിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ആധാര്‍ അടിസ്ഥാനമായ onetime password (OTP) ഉപയോഗിച്ച് ബാങ്ക് അകൌണ്ടുകള്‍ തുറക്കാവൂ എന്ന് Unique Identification Authority of India (UIDAI) ബാങ്കുകളോട് ആവശ്യപ്പെട്ടു. അകൊണ്ട് തുറക്കുന്നതിലെ ആധാറിന്റെ ദുരുപയോഗം ഉദ്ധരിക്കുന്ന, വാണിജ്യ ബാങ്കുകളോടുള്ള ഒരു തുറന്ന കത്തില്‍ ആണ് UIDAI തലവനായ Ajay Bhushan Pandey ഇങ്ങനെ പറഞ്ഞത്. “A എന്ന വ്യക്തിയുടെ ആധാര്‍ B എന്ന വ്യക്തിയുടെ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിന്റെ ചില സംഭവങ്ങള്‍ UIDAI യുടെ … Continue reading ബാങ്കുകള്‍ ആധാറിന്റെ കാര്യത്തില്‍ ജാഗ്രതയുള്ളവരായിരിക്കണമെന്ന്
ഒരു കാര്‍ഡ് കൊല്ലുമ്പോള്‍
കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഝാര്‍ഘണ്ഡിലെ പകുതിയിലധികം പട്ടിണി മരണങ്ങളില്‍ പകുതിയും ആധാര്‍ നമ്പര്‍ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമാണ്. — സ്രോതസ്സ് gonews24x7.com