https://www.youtube.com/watch?v=OyQsFTO5be0 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ടാഗ്: ആധാര്‍
സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ പാന്‍ അസാധുവാകില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി
Income Tax Act ന്റെ 139AA ഭാഗം അനുസരിച്ച് Permenant Account Number (PAN) ലഭിച്ച, ആധാര്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഏതൊരാളും അയാളുടെ ആധാര്‍ നമ്പര്‍ ഇന്‍കം ടാക്സ് വകുപ്പിനെ അറിയിക്കണം. അല്ലെങ്കില്‍ അയാളുടെ പാന്‍ അസാധുവാകും. ധാരാളം പ്രാവശ്യം അതിനുള്ള അവസാന തീയതി നീട്ടിയിരുന്നു. ഇപ്പോള്‍ പുതിയ അവസാന ദിവസം മാര്‍ച്ച് 31, 2020 ആണ്. അതിനകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. "എന്നിരുന്നാലും സുപ്രീംകോടതി വിശാലമായ ബഞ്ചില്‍ ആധാര്‍ നിയമത്തിന്റെ സാധുത തന്നെ … Continue reading സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ പാന്‍ അസാധുവാകില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി
ഗുജറാത്തിലെ ഡഹോഡില്‍ ആധാര്‍ വിരലടയാളമുപയോഗിച്ച് ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തു
ഏത് സാമ്പത്തിക ഇടപാടിലും വിരലടയാളം ഉപയോഗിക്കുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ആലോചിക്കുക. നിങ്ങളുടെ ബാങ്ക് നിക്ഷേപം നഷ്ടപ്പെട്ടേക്കാം. വിരലടയാളത്തിന്റെ പാട് ഉപയോഗിച്ച് ഇരയുടെ ബാങ്ക് അകൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ രണ്ട് വ്യക്തികള്‍ നടത്തിയ സൈബര്‍ തട്ടിപ്പ് പോലീസ് പൊളിച്ചു. Dahod ലെ ഏകദേശം 1,000 വ്യക്തികളുടെ വിരലടയാളങ്ങള്‍ രണ്ടുപേരും ശേഖരിക്കുകയും കുറച്ച് പേരുടെ അകൌണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു. “വ്യക്തിത്വ കാര്‍ഡും വിരലടയാളവും ഉപയോഗിച്ച് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനാകും എന്ന് മിക്കവര്‍ക്കും അറിയില്ല. … Continue reading ഗുജറാത്തിലെ ഡഹോഡില്‍ ആധാര്‍ വിരലടയാളമുപയോഗിച്ച് ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തു
വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി
വാര്‍ദ്ധക്യ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ചെറുപ്പക്കാരുടെ ആധാര്‍ കാര്‍ഡിലെ ജനന തീയതി തിരുത്തിയ ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ ഉടമയെ Central Crime Branch (CCB) അറസ്റ്റ് ചെയ്തു. ഒരു ലാപ്ടോപ്പ്, ആറ് ഡസ്ക്ടോപ് കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്കുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, 205 വാര്‍ദ്ധക്യ പെന്‍ഷന്‍ അപേക്ഷകള്‍, മറ്റ് രേഖകള്‍ എന്നിവ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തു. ഉടമ രാജാജി നഗര്‍ നിവാസിയായ K S Chathur നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. — … Continue reading വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി
ദരിദ്രരെ ഡിജിറ്റലായി നിരീക്ഷിക്കുന്നത്
https://mf.b37mrtl.ru/files/2018.10/5bb9ad5cfc7e93d40a8b4644.mp4 Virginia Eubanks On Contact
രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ബയോമെട്രിക് കുഴപ്പങ്ങള്‍ ദരിദ്രരെ പട്ടിണിക്കിടുന്നു
മോഷണം തടയാനായി റേഷന്‍ കടകളില്‍ കൊണ്ടുവന്ന ബയോമെട്രിക് പരിശോധന കൂടുതല്‍ ദോഷമാണ് 65-വയസായ Ghomati Devu നുണ്ടാക്കിയത്. 2022 ഒക്റ്റോബറിന് ശേഷം അവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും റേഷന്‍ കിട്ടിയിട്ടില്ല. Joona Patrasar ഗ്രാമത്തിലാണ് ദേവു ജീവിക്കുന്നത്. രാജസ്ഥാനിലെ Barmer ല്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ദരിദ്ര കുടുംബമാണെന്ന് ഈ വിധവയുടെ ചുവന്ന റേഷന്‍ കാര്‍ഡ് സൂചിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അവര്‍ക്ക് 35 കിലോയും, കുടുംബത്തിലെ ഓരോ അംഗത്തിനും 5 … Continue reading രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ബയോമെട്രിക് കുഴപ്പങ്ങള്‍ ദരിദ്രരെ പട്ടിണിക്കിടുന്നു
ആധാര്‍ ജോലിക്കാരുടെ 1.2% ത്തെ തട്ടിപ്പിന്റെ പേരില്‍ UIDAI റദ്ദാക്കി
കഴിഞ്ഞ വര്‍ഷം തട്ടിപ്പ് നടത്തിയതിന് 1.2% ആധാര്‍ operators നെ Unique Identification Authority of India റദ്ദാക്കി എന്ന് ഔദ്യോഗിക പ്രസ്ഥാവന ചൊവ്വാഴ്ചയുണ്ടായി. വ്യക്തികളെ പട്ടികയില്‍ കയറ്റുകയും പേര്, മേല്‍വിലാസം തുടങ്ങിയ തിരുത്തുന്ന ആധാര്‍ സേവനങ്ങളും നല്‍കിയ 99,000-1 ലക്ഷം മൊത്തം operators ഉണ്ടെന്ന് UIDAI കണക്കാക്കുന്നു. "തട്ടിപ്പ് നടത്താനുള്ള ശ്രമം കാരണം മൊത്തം ജോലിക്കാരില്‍ 1.2% പേരെ റദ്ദാക്കി. അവര്‍ക്കെതിരെ അവശ്യമായ നടപടികളെടുക്കും," എന്നും പ്രസ്ഥാവനയില്‍ UIDAI പറഞ്ഞു. — സ്രോതസ്സ് business-standard.com | … Continue reading ആധാര്‍ ജോലിക്കാരുടെ 1.2% ത്തെ തട്ടിപ്പിന്റെ പേരില്‍ UIDAI റദ്ദാക്കി
വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?
"എന്തുകൊണ്ടാണ് എനിക്ക് റേഷൻ കടയിൽനിന്ന് അരി കിട്ടാത്ത്?' സംസ്ഥാന സർക്കാർ ജനുവരിയിൽ തുമ്മലയിലെ സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച ജന്മഭൂമി എന്ന സമ്പർക്ക പരിപാടിയിൽ മണ്ഡലം ഭാരവാഹികളോട് മഹമ്മദ് ചോദിച്ചു. വീട്ടിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള കുർണൂൽ നഗരത്തിലെ ഒരു റേഷൻ കാർഡിൽ മഹമ്മദിന്റെ ഫോട്ടോ അച്ചടിച്ചുവന്നപ്പോൾ തുമ്മല ഗ്രാമത്തിലെ റേഷൻ കാർഡിൽനിന്ന് മഹമ്മദിന്റെ പേര് അപ്രത്യക്ഷമായി. "ചിലരുടെ പേരുകൾ വിശാഖപട്ടണത്തിലെ (800 കിലോമീറ്റർ ദൂരെ) ചിലയിടങ്ങളിൽപോലും വന്നിട്ടുണ്ട്“, ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ആധാർ നമ്പർ റേഷൻ കാർഡുമായി … Continue reading വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?
സൈബര്‍ ക്രിമിനലുകള്‍ ജോലിക്കാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു
നേപ്പാളികളുടെ ആധര്‍ കാര്‍ഡുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്ന സൈബര്‍ തട്ടിപ്പുകളുടെ 5-10% വരെ ഇത്തരത്തിലേതായിരുന്നു. ആളുകളെ പറ്റിച്ച് അവരുടെ (Know Your Client) KYC വിവരങ്ങള്‍ കൊടുത്ത് SIMs തരപ്പെടുത്തി ഓണ്‍ലൈന്‍ ബാങ്ക് അകൌണ്ടുണ്ടാക്കാനായി നേപ്പാളികളുടേയും ബീഹാറില്‍ നിന്നും ഝാര്‍ഘണ്ഡിലേയും തൊഴിലാളികളുടെ ആധാര്‍ കാര്‍ഡാണ് miscreants ഉപയോഗിച്ചത് എന്ന് സൈബര്‍ കുറ്റകൃത്യ കേസുകളുടെ അന്വേഷണത്തില്‍ വ്യക്തമായി. 12,665 സൈബര്‍ പരാതികളാണ് കഴിഞ്ഞ രണ്ട് വര്‍ഷം (2020 - 2021) കിട്ടിയത്. … Continue reading സൈബര്‍ ക്രിമിനലുകള്‍ ജോലിക്കാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു
മനുഷ്യർക്ക് നിങ്ങളെ മനസ്സിലാക്കാം, പക്ഷെ യന്ത്രങ്ങൾക്ക് കഴിയില്ല
72 വയസ്സുള്ള ആദിലക്ഷ്മിയുടെ വീട്ടിലേക്കുള്ള വഴി കുത്തനെയുള്ള ഒരു കയറ്റമാണ്. കഴിഞ്ഞ വർഷം കാലിനു ശസ്ത്രക്രിയ കഴിഞ്ഞ ശേഷം അവർ അതുപോലും കയറാൻ ബുദ്ധിമുട്ടുകയാണ്. തെക്കേ ബംഗലൂരുവിലെ സുദ്ധഗുണ്ടേ പാളയ പ്രദേശത്തെ ഭവാനി നഗർ ചേരിയിലെ കോളനിയിലാണ് അവരുടെ ഒറ്റമുറി വീട്. മറ്റ് ആറംഗങ്ങൾ ഉള്ള കുടുംബവുമായി അവർ അവിടെയാണ് കഴിയുന്നത്. ആദിലക്ഷ്മിയും ഭർത്താവ് കുന്നയ്യറാമും (83) മുപ്പത് വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ നിന്നും ജോലിതേടി ബംഗലൂരുവിലേക്ക് കുടിയേറിയവരാണ്. ഭർത്താവിന് ആശാരിയായി ജോലി കിട്ടിയപ്പോൾ … Continue reading മനുഷ്യർക്ക് നിങ്ങളെ മനസ്സിലാക്കാം, പക്ഷെ യന്ത്രങ്ങൾക്ക് കഴിയില്ല