ആഫ്രിക്കയില്‍ അതിവേഗ വനനശീകരണം

അഫ്രിക്കയിലെ 2% ല്‍ താഴെ മാത്രം വനങ്ങളാണ് സാമൂഹ്യ നിയന്ത്രണത്തില്‍. എന്നാല്‍ ലാറ്റിനമേരിക്കയിലും ഏഷ്യയിലും മൂന്നിലൊന്ന് വനങ്ങള്‍ സാമൂഹ്യ നിയന്ത്രണത്തിലാണെന്ന് Rights and Resources Initiative പറയുന്നു. ലോകത്തെ ശരാശരി വനനശീകരണത്തിന്റെ തോതിന്റെ നാല് മടങ്ങ് വേഗത്തിലാണ് ആഫ്രിക്കയില്‍ വനനശീകരണം നടക്കുന്നത്. ഇപ്പോഴത്തെ തോതില്‍ ആമസോണിന്റെ പോലുള്ള പരിഷ്കാരങ്ങള്‍ നേടിയെടുക്കാന്‍ Congo Basin രാജ്യങ്ങള്‍ക്ക് 260 വര്‍ഷമെങ്കിലുമെടുക്കും. Action on land tenure ന് വനനശീകരണം തടയാനും, കാലാവസ്ഥാമാറ്റം ചെറുതാക്കാനും, ദാരിദ്ര്യത്തിന് പരിഹാരമാകാനും കഴിയുമെന്ന് Tropical Forest … Continue reading ആഫ്രിക്കയില്‍ അതിവേഗ വനനശീകരണം

ജൈവ ഇന്ധനവും വെള്ളക്കാരന്റെ ഭാരവും

ജൈവ ഇന്ധന ആവശ്യത്തിന് വേണ്ടി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആഫ്രിക്കയില്‍ ധാരാളം ഭൂമി വാങ്ങുന്നു. പ്രാദേശിക കൃഷിക്കാര്‍ക്കും സര്‍ക്കാരുകള്‍ക്കും മോഹവിലയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത് വേരൊരു തരത്തിലുള്ള സാമ്പത്തിക കോളനി വാഴ്ചയാണോ? പുതിയ റോഡുകള്‍ വരാം, സ്കൂളുകള്‍ വരാം, മരുന്നു കടകള്‍, ജലവിതരണ പദ്ധതികള്‍ ഇവയൊക്കെ വന്നേക്കാം. അതിലൊക്കെ ഉപരി 5,000 തൊഴില്‍ സൃഷ്ടിക്കാം. 99 വര്‍ത്തേക്ക് ടാന്‍സാനിയ സര്‍ക്കാര്‍ ബ്രിട്ടീഷ് കമ്പനിയായ Sun Biofuels ന് 9,000 ഹെക്റ്റര്‍ (22,230 ഏക്കര്‍) കൃഷിസ്ഥലം സൗജന്യമായി നല്‍കി. … Continue reading ജൈവ ഇന്ധനവും വെള്ളക്കാരന്റെ ഭാരവും