സാമൂഹ്യ പ്രവർത്തകർ Volkel Air Base ൽ പ്രവേശിച്ച് റൺവേയിൽ മുട്ടുകുത്തി നിന്നു. Treaty on the Non-Proliferation of Nuclear Weapons ന്റെ പകർപ്പുകൾ റൺവേയിൽ അവർ ഒട്ടിച്ചുവെച്ചു. 1945 ഓഗസ്റ്റ് 6നും 9നും അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബിട്ടതിന്റെ 78ാം വാർഷിക ആചരണത്തിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര സമാധാന ക്യാമ്പിന്റെ ഭാഗമായായിരുന്നു ഈ പ്രതിഷേധം. Büchel Air Force Base ൽ പ്രതിഷേധിക്കാനായാണ് സാമൂഹ്യപ്രവർത്തകർ ജർമ്മനിയിൽ എത്തിയത്. പഴയ ആണവായുധങ്ങൾ പുതുക്കുകയും ഇപ്പോൾ … Continue reading അമേരിക്കയുടെ ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന യൂറോപ്പിലെ വ്യോമസേനാ താവളത്തിൽ പ്രതിഷേധിച്ച അമേരിക്കക്കാരായ സാമൂഹ്യപ്രവർത്തകരെ അറസ്റ്റ് ചെയ്തു
ടാഗ്: ആയുധം
ദുഖിക്കുന്ന രക്ഷകർത്താക്കളെയല്ല തോക്കിനെ പ്രേമിക്കുന്ന സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യൂ
കഴിഞ്ഞ വ്യാഴാഴ്ച U.S. House of Representatives ൽ നടന്ന തോക്ക് നയത്തെക്കുറിച്ചുള്ളവാദത്തിൽ എന്റെ ഭാര്യ പട്രീഷ്യയും ഞാനും പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെടാനായല്ല ഞങ്ങളവിടെ പോയത്. എന്നാൽ തോക്ക് നിയമത്തെക്കുറിച്ചുള്ള വാദത്തിൽ നിന്ന് ഞങ്ങളെ ചവിട്ടി പുറത്താക്കിയതിന് ശേഷം ക്യാപ്പിറ്റോൾ പോലീസ് എന്റെ കൈയ്യിൽ വിലങ്ങ് വെക്കുന്ന സമയത്ത് അവർ എന്റെ കൈകള്‍ പിന്നിൽ കെട്ടിവെച്ച് എന്റെ മുഖം വരാന്തയിലെ തറയിൽ അമർത്തിവെക്കുകയും ചെയ്തു. (ഒരു റിപ്പബ്ലിക്കൻ അംഗം ഞങ്ങളെ ജനുവരി 6 കലാപകാരികളുമായി ബന്ധപ്പെട്ടെവരെന്ന് വിശേഷിപ്പിച്ചു.) … Continue reading ദുഖിക്കുന്ന രക്ഷകർത്താക്കളെയല്ല തോക്കിനെ പ്രേമിക്കുന്ന സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യൂ
അമേരിക്കയുടെ തോക്ക് അവകാശത്തിന്റെ തുടക്കം
https://mf.b37mrtl.ru/files/2019.03/5c7b851fdda4c82d5a8b462a.mp4 Roxanne Dunbar-Ortiz On Contact
തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം
അടുത്തകാലത്തെ സ്കൂള്‍ വെടിവെപ്പിനെ തുടര്‍ന്ന് പുതിയ തോക്ക് നിയമങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ റിപ്പബ്ലിക്കന്‍മാര്‍ക്ക് എല്ലാ വസ്തുതകളും കാണണം എന്ന് പറഞ്ഞു എന്ന് ഹൌസ് സ്പീക്കര്‍ Kevin McCarthy ബുധനാഴ്ച പറഞ്ഞു. അത് New York Congressmember Jamaal Bowman ഉം Kentucky Republican Congressmember Thomas Massie ഉം തമ്മില്‍ സഭയില്‍ വലിയ ഏറ്റുമുട്ടലിന് കാരണമായി. കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നത് വിസമ്മതിക്കുകയാണ് റിപ്പബ്ലിക്കന്‍മാരെന്ന് Bowman ആരോപിച്ചു. "അവര്‍ ഭീരുക്കളാണ്! 9-വയസ്- മൂന്ന് 9-വയസ് കുട്ടുകള്‍. അവര്‍ … Continue reading തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം
ലോകത്തിലെ മിക്ക ഏകാധിപതികള്‍ക്കും ബൈഡന്‍ ആയുധങ്ങള്‍ വില്‍ക്കുന്നു
2021 ല്‍ പ്രസിഡന്റ് ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് “ജനാധിപത്യവും ഏകാധിപത്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍” അമേരിക്കയും മറ്റ് ജനാധിപത്യ രാജ്യങ്ങളും ലോകത്ത് സമാധാനം കൊണ്ടുവരാനായി ശ്രമിക്കുകയാണെന്നാണ്. യാഥാര്‍ത്ഥ്യം എന്നത് ധാരാളം ഏകാധിപത്യ രാജ്യങ്ങളുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനായി ബൈഡന്‍ സര്‍ക്കാര്‍ സഹായിക്കുന്നു എന്നതാണ്. 2022 ല്‍ ലോകത്തിലെ 57% ഏകാധിപത്യ രാജ്യങ്ങള്‍ക്കും അമേരിക്ക ആയുധം വിറ്റെന്ന് Intercept ന്റെ വിശകലനത്തില്‍ കണ്ടെത്തി. — സ്രോതസ്സ് theintercept.com | Stephen Semler | May 11 2023
കണ്ണീര് വാതകം – ഒരു രാസായുധം
https://mf.b37mrtl.ru/files/2018.12/5c038190dda4c877458b4588.mp4 Anna Feigenbaum On Contact
പെന്റഗണിന്റെ ബഡ്ജറ്റ് പകുതിയായി കുറക്കുക, ICBM ഇല്ലാതാക്കുക
ഡാനിയല്‍ എല്‍സ്ബര്‍ഗ് സംസാരിക്കുന്നു, ശീതയുദ്ധത്തിന് ശേഷം ഭീകരവാദി ആണവ ആക്രമണത്തേയോ, ഒരു അപകടത്തേയോ, അല്ലെങ്കില്‍ ഒരു വികൃതി രാജ്യം ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ചോ ആണ് ആളുകള്‍ ശ്രദ്ധിച്ചിരുന്നത്. അവര്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള തികഞ്ഞ ഒരു ആണവയുദ്ധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുയോ വിഷമിക്കുകയോ ചെയ്തില്ല. ശീതയുദ്ധം തീര്‍ന്നതോടെ അതിനെക്കുറിച്ച് ആളുകള്‍ ചിന്തിച്ചതേയില്ല. അത് മഹാദുരന്തമായിരിക്കുമെന്ന് അതിനെ പിന്‍തുടര്‍ന്ന ആളുകള്‍ക്ക് അറിയാമായിരുന്നു. നമ്മുടെ എല്ലാത്തരത്തിലേയും ആയുധങ്ങളും, മിസൈലുകളും, തന്ത്രപരമായ യുദ്ധവിമാനങ്ങളും എല്ലാം ഉപയോഗിക്കപ്പെടും. രണ്ട് പക്ഷത്തേയും. അതിന് പൂജ്യം സാദ്ധ്യതയായിരുന്നില്ല. പൂജ്യത്തിനോട് അടുത്ത … Continue reading പെന്റഗണിന്റെ ബഡ്ജറ്റ് പകുതിയായി കുറക്കുക, ICBM ഇല്ലാതാക്കുക
കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു
മനുഷ്യന്റെ മേല്‍നോട്ടമില്ലാതെ കൊല്ലാനുള്ള അവസാന ഉത്തരവ് എടുക്കാന്‍ കഴിയുന്ന “കൊലയാളി റോബോട്ടുകള്‍” എന്ന സ്വയം നിയന്ത്രിത ആയുധങ്ങള്‍ നിരോധിക്കണമെന്ന് ചില രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അടുത്തയാഴ്ച നടക്കാന്‍ പോകുന്ന Convention on Certain Conventional Weapons ല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കൊലയാളി റോബോട്ടുകളെ നിരോധിക്കണമെന്ന് കുറഞ്ഞത് 30 രാജ്യങ്ങളെങ്കിലും ആവശ്യപ്പെടുന്നു. അതിനായി ഒരു അന്തര്‍ദേശീയ സഖ്യത്തെയുണ്ടാക്കുമെന്ന് ന്യൂ സീലാന്റ് പ്രഖ്യാപിച്ചു. “ഒരു മനുഷ്യ ജീവന്‍ എടുക്കുന്നതിന്റെ തീരുമാനം യന്ത്രത്തിന് വിട്ടുകൊടുത്ത ഒരു ഭാവി ലോകത്തിന്റെ … Continue reading കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു
അമേരിക്കയുടെ ഡൂംസ്ഡേ യന്ത്രം തകര്‍ക്കുക
Daniel Ellsberg on RAI (12/13)
ഡൂംസ്ഡേ യന്ത്രവും ആണവ ശീതകലാവും
Daniel Ellsberg on RAI (11/13)