മദ്ധ്യപൂര്‍വ്വേഷ്യയിലെ ഭീകരവാദ രാഷ്ട്രമാണ് എന്ന് ഖത്തറിനെ പ്രസിഡന്റ് ട്രമ്പ് തുറന്ന് ചീത്തവിളിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സര്‍ക്കാര്‍ $1200 കോടി ഡോളറിന്റെ F-15 യുദ്ധവിമാനങ്ങള്‍ ഖത്തറിന് നല്‍കാനുള്ള കരാറിലൊപ്പുവെച്ചു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള "സുരക്ഷാ സഹകരണം" മെച്ചപ്പെടുത്താന്‍ ആണ് 39 യുദ്ധവിമാനങ്ങള്‍ നല്‍കുന്നതെന്ന് പെന്റഗണ്‍ ന്യായീകരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച "ദൌര്‍ഭാഗ്യകരമായി ഖത്തര്‍ ചരിത്രപരമായി ഭീകരവാദത്തിന് വന്‍തോതില്‍ ധനസഹായം നല്‍കിവരുന്നു" എന്നാണ് വൈറ്റ്‌ഹൌസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രമ്പ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. ആ രാജ്യത്തിനെതിരെ ശക്തമായ നടപടികളെടുക്കുമെന്നും പ്രസിഡന്റ് അന്ന് പറഞ്ഞിരുന്നു. … Continue reading ഭീകരവാദത്തിന് ധനസഹായം നല്‍കുന്ന രാജ്യം എന്ന് ട്രമ്പ് വിശേഷിപ്പിച്ച രാജ്യത്തിന് അമേരിക്ക $1200 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ നല്‍കുന്നു
ടാഗ്: ആയുധം
$100 കോടി ഡോളറിലധികം വിലവരുന്ന ആയുധങ്ങളുടെ കടത്ത് സംബന്ധിച്ച പാളിച്ച അമേരിക്കന്‍ സൈന്യം സമ്മതിച്ചു
ഇറാഖിലും കുവെയ്റ്റിലും അമേരിക്കന്‍ സൈന്യത്തിന് $100 കോടി ഡോളറിലധികം വിലവരുന്ന ആയുധങ്ങളുടേയും മറ്റ് സൈനിക ഉപകരണങ്ങളുടേയും കണക്കില്ല എന്ന് Department of Defense (DoD) നടത്തിയ ഓഡിറ്റില്‍ കണ്ടെത്തി. വിവരാവകാശനിയമപ്രകാരം Amnesty International ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അധികൃതര്‍ ഇത് പുറത്ത് പറഞ്ഞത്. DoDക്ക് ഇറാഖ് സൈന്യത്തിന് വേണ്ടി കുവെയ്റ്റിലേക്കും ഇറാഖിലേക്കും ഒഴുക്കിയ ഉപകരണങ്ങളുടെ “അളവിനെക്കുറിച്ചും ഗുണമേന്മയെക്കുറിച്ചും ഇന്നേവരയുള്ള കൃത്യമായ രേഖകളില്ല” എന്ന് സെപ്റ്റംബര്‍ 2016 മുതല്‍ നടത്തിയ സര്‍ക്കാര്‍ ഓഡിറ്റ് കാണിക്കുന്നത്. “അതീവ അസ്ഥിരമായ ഒരു … Continue reading $100 കോടി ഡോളറിലധികം വിലവരുന്ന ആയുധങ്ങളുടെ കടത്ത് സംബന്ധിച്ച പാളിച്ച അമേരിക്കന്‍ സൈന്യം സമ്മതിച്ചു
ഇറാഖിലേയും കുവെയ്റ്റിലേയും $100 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങളുടെ കണക്കില്ല
പെന്റഗണില്‍ നിന്ന് പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇറാഖിലേയും കുവെയ്റ്റിലേയും അമേരിക്കന്‍ സൈന്യത്തിന് $100 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങള്‍, സൈനിക ഉപകരണങ്ങള്‍, പതിനായിരക്കണക്കക്കിന് ആക്രമണ തോക്കുകള്‍, നൂറുകണക്കിന് കവചിത സൈനിക വാഹനങ്ങള്‍ എന്നിവ എവിടെ പോയി എന്നതിന് ഒരു കണക്കുമില്ല. അമേരിക്കയുടെ ആയുധങ്ങള്‍ ഇറാഖില്‍ അതിക്രമങ്ങള്‍ ചെയ്യുന്ന വിവിധ സൈനിക സംഘങ്ങള്‍ക്കും ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സ്വയം വിളിക്കുന്ന സൈനിക സംഘത്തിനും ചോര്‍ന്ന് കിട്ടുന്നതിന്റെ ദീര്‍ഘകാലത്തെ ചരിത്രം വെച്ച് നോക്കുമ്പോള്‍ ഇത് ഗൌരവകരമായി വായിക്കേണ്ടതാണ്" എന്ന് … Continue reading ഇറാഖിലേയും കുവെയ്റ്റിലേയും $100 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങളുടെ കണക്കില്ല
2016ലെ ആയുധക്കച്ചിലവില്‍ അമേരിക്ക $62200 കോടി ഡോളറുമായി ഒന്നാം സ്ഥാനത്ത്
ആഗോള ആയുധച്ചിലവ് US$1.57 ട്രില്യണ്‍ ആയി. അതിന്റെ 40% വും ചിലവാക്കിയിരിക്കുന്നത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് വെറും US$19200 കോടി ഡോളര്‍ ചിലവാക്കിക്കൊണ്ട് ചൈന നില്‍ക്കുന്നു. മൂന്നാം സ്ഥാനത്ത് ബ്രിട്ടണ്‍, US$5380 കോടി ഡോളര്‍. 2016 Janeന്റെ Defence Budgets Report ല്‍ ആണ് സാമ്പത്തിക കമ്പനിയായ IHS Markit ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഇന്‍ഡ്യ ആദ്യമായി ആയുധച്ചിലവില്‍ ഏറ്റവും മുകളിലുള്ള രാജ്യങ്ങളുടെ കൂട്ടല്‍ കയറി. US$5070 കോടി ഡോളര്‍ ആണ് ഇന്‍ഡ്യ ചിലവാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ … Continue reading 2016ലെ ആയുധക്കച്ചിലവില്‍ അമേരിക്ക $62200 കോടി ഡോളറുമായി ഒന്നാം സ്ഥാനത്ത്
ഭീകരവാദികള്‍ക്ക് ആയുധം കൊടുക്കരുത്
Rep. Tulsi Gabbard (HI-02) introduced the Stop Arming Terrorists Act.
ആയുധങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തൂ
Human Rights Watch
ലിബിയയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ആയുധങ്ങള്‍ കടത്തിയതില്‍ അമേരിക്കക്ക് പങ്കുണ്ടോ?
ലിബിയയിലെക്കുള്ള ആയുധ വ്യാപാര നിരോധനം അമേരിക്കന്‍ കമ്പനികള്‍ ലംഘിക്കുന്നു
ഡസന്‍ കണക്കിന് കമ്പനികള്‍, രാജ്യങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ ലിബിയയിലെക്കുള്ള ആയുധ വ്യാപാര നിരോധനം ലംഘിക്കുന്നു എന്ന് ഐക്യരാഷ്ട്രസഭ പരിശോധകര്‍ പറഞ്ഞു. നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷവും അമേരിക്കയിലെ കമ്പനികളായ Turi Defense Group, Dolarian Capital ഉം 2011ല്‍ ആയുധ കടത്ത് കരാര്‍ നടപ്പാക്കി. ലിബിയയിലെ വിവിധ സായുധ സംഘങ്ങള്‍ക്ക് United Arab Emirates, Egypt, Turkey എന്നീ രാജ്യങ്ങള്‍ ആയുധം നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വെറും രണ്ട് ഏത്തക്ക മാത്രം
അമേരിക്കയുടെ ആയുധ വ്യാപാരം $6630 കോടി ഡോളര്‍ എന്ന റിക്കോഡില്‍ എത്തി
അമേരിക്കന്‍ കോണ്‍ഗ്രസ് നടത്തിയ ഒരു പഠനം അനുസരിച്ച് അമേരിക്ക വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്ന ആയുധങ്ങള്‍ കഴിഞ്ഞ വര്‍ഷം മൂന്നിരട്ടിയായി. $6630 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്ന അമേരിക്കയാണ് ലോക ആയുധ കമ്പോളത്തിന്റെ 75% വും നല്‍കുന്നത്. ഗള്‍ഫ് രാജ്യങ്ങളായ സൌദി അറേബ്യ, UAE, ഒമാന്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍.
