ആദിവാസി ആഹാരവും സംസ്കാര ആഹാരവും

നമ്മുടെ നാട്ടിലെ ആദിവാകള്‍ പട്ടിണിയാണ്, അവര്‍ക്ക് രോഗങ്ങള്‍ എന്നൊക്കെ സ്ഥിരം വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. ഒരുപക്ഷേ നാം കാട് കൈയ്യെറുന്നതിനാല്‍ അവരുടെ ആഹാരം ഇല്ലാതാവുന്നതാവും കാരണം.

ജീവിക്കാനുള്ള വേതനം നല്‍കൂ

ആരോഗ്യകരമായ ആഹാരത്തിന് വിലകൂടുതലാണ്. ആളുകളോട് ജൈവ, പ്രാദേശിക ആഹാരം കഴിക്കാനാവശ്യപ്പെടുന്നത് elitist ആണ്. താങ്കള്‍ ഈ വാദം കേട്ടിട്ടുണ്ടോ? ശരിയാണ്. ആരോഗ്യകരമായ ജൈവ, പ്രാദേശിക ആഹാരത്തിന് വില കൂടുതലാണ്. കര്‍ഷകരുടെ കമ്പോളത്തില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ മുടക്കുന്ന പണത്തിന് ഫാസ്റ്റ് ഫുഡ് കടകളില്‍ നിന്ന് കിട്ടും. ഫാസ്റ്റ് ഫുഡ് പാകംചെയ്തവയാകയാല്‍ ഉടന്‍ കഴിക്കാനാവും. ജൈവ ആഹാരമാണെങ്കില്‍ വീട്ടില്‍ കൊണ്ടുവന്ന് ആദ്യം വൃത്തിയാക്കണം, പിന്നെ പാകം ചെയ്യണം. ഹൃസ്വകാലത്തെ കണക്കുകൂട്ടലാണ് ഇതെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. ഇന്ന് ഒരു $5 … Continue reading ജീവിക്കാനുള്ള വേതനം നല്‍കൂ

ഫുകുഷിമയിലെ മീനുകളില്‍, സീഷിയം റിക്കോഡ് നിലയില്‍

സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളില്‍ അനുവദിച്ചിരിക്കുന്നതിന്റെ 5,100 മടങ്ങ് ആണവവികിരണമുള്ള സീഷിയം ഫുകുഷിമ ആണവനിലയത്തിന് സമീപത്തുനിന്നും പിടിച്ച മീനില്‍ കണ്ടെത്തി. കിലോഗ്രാമില്‍ 510,000 becquerels ആണ് greenling മീനില്‍ കണ്ടതെന്ന് Tokyo Electric Power Co പറഞ്ഞു. ആണവദുരന്തത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര അധികം ആണവ വികിരണമുള്ള സമുദ്രാഹാര സാമ്പിളില്‍ കാണുന്നത്. Fukushima Prefectural Federation of Fisheries Cooperative Associations ന്റെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. നിലയത്തിനടുത്ത് മീനുകള്‍ പുറത്ത് പോകാതിരിക്കാന്‍ കെട്ടിയ വലയില്‍ കുടുങ്ങിയതായിരുന്നു … Continue reading ഫുകുഷിമയിലെ മീനുകളില്‍, സീഷിയം റിക്കോഡ് നിലയില്‍

ഗോശാലയില്‍ നിന്നുള്ള മലിനജലത്തിലെ ഹോര്‍മോണുകള്‍ വര്‍ഷങ്ങള്‍ നിലനില്ക്കും

വലിയ ഗോശാലയില്‍ നിന്നുള്ള മലിനജലത്തില്‍ വലിയ സാന്ദ്രതയില്‍ estrogenic ഹോര്‍മോണുകളുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഈ ഹോര്‍മോണ്‍ വിഘടിക്കാതെ വളരെ വര്‍ഷക്കാലം നിലനില്ക്കും. ഓക്സിജന്‍ ഇല്ലാത്ത പരിസരത്ത് estrogens ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് വേഗം രൂപം മാറി ജൈവ വിഘടനത്തെ തടയുമെന്നത് estrogens ന്റെ അസാധാരണമായ സ്വഭാവം ആണ്. ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് അറിയാത്ത കാര്യമായിരുന്നു ഇത്. അതുകൊണ്ട് അവയെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. Illinois Sustainable Technology Center (ISTC) ലെ ഗവേഷകരാണ് ഈ … Continue reading ഗോശാലയില്‍ നിന്നുള്ള മലിനജലത്തിലെ ഹോര്‍മോണുകള്‍ വര്‍ഷങ്ങള്‍ നിലനില്ക്കും