വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം

കയറ്റുമതി നടത്തുന്ന 60 അന്താരാഷ്ട്ര ആഹാര വസ്തുക്കളുടെ food price index കഴിഞ്ഞ വര്‍ഷം 37% കൂടിയതായി ഐക്യ രാഷ്ട്ര സഭയുടെ Food and Agriculture Organization കണ്ടെത്തി. 2006 ല്‍ 14% കൂടിയതിന് പുറമേയാണിത്. ഈ മഞ്ഞുകാലത്ത് അത് വീണ്ടും കൂടും. ആഹരത്തിന് വേണ്ടിയുള്ള കലാപം Guinea, Mauritania, Mexico, Morocco, Senegal, Uzbekistan, Yemen തുടങ്ങിയ രാജ്യങ്ങളിലൊക്കെ നടക്കുന്നു. ഗോതമ്പിന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം പാകിസ്ഥാനിലും സോയാബീന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം ഇന്‍ഡോനേഷ്യയിലും നടക്കുന്നു. ഈജിപ്റ്റ് സ്വന്തം … Continue reading വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം

Food Miles നെ കുറിച്ചുള്ള തെറ്റിധാരണകള്‍

ശരാശരി ആസ്ട്രേലിയന്‍ ആഹാരം 70,000 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഉത്പാദകരില്‍ നിന്ന് ഉപഭോക്താക്കളില്‍ എത്തുന്നത്. ഇത് കണ്ടെത്തിയത് Agri-Food XIV കോണ്‍ഫെറന്‍സില്‍ അവതരിപ്പിച്ച ഒരു പഠനത്തിലാണ്. ആസ്ട്രേലിയന്‍ ABC ഇത് റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ പ്രധാന കാര്യം food miles നെ കുറിച്ചുള്ളതാണ്. food miles കൊണ്ടു മാത്രം ആഹാരത്തിന്റെ പാരിസ്ഥിതിക impact judge ചെയ്യാനാവില്ല. അങ്ങനെ ചെയ്യുന്നത് തെറ്റിധാരണക്ക് കാരണമാകും. പകരം ആഹാര നിര്‍മ്മാണത്തിന്റെ മുഴുവന്‍ life cycle ഉം വിശകലനം ചെയ്യണം അതിന്റെ ഊര്‍ജ്ജ ഉപഭോഗം … Continue reading Food Miles നെ കുറിച്ചുള്ള തെറ്റിധാരണകള്‍