ഹൗസാബായ് പാട്ടീലിന്‍റെ ധീരത ചരിത്രമാകുമ്പോള്‍

“സര്‍ക്കാരിനോട് ഉറങ്ങരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു...” അതായിരുന്നു അനുകരണീയയായ ഹൗസാബായ് പാട്ടീല്‍, തീപ്പൊരി സ്വാതന്ത്ര്യസമര പോരാളി, പ്രഭാവമുള്ള നേതാവ്, കര്‍ഷകരുടെയും പാവങ്ങളുടെയും പാര്‍ശ്വവത്കൃതരുടെയും വിട്ടുവീഴ്ച്ചയില്ലാത്ത വക്താവ്. 2018 നവംബറില്‍ പാര്‍ലമെന്‍റിലേക്ക് നടന്ന കര്‍ഷകരുടെ ബൃഹത് ജാഥയ്ക്ക് അവര്‍ അയച്ച സന്ദേശങ്ങളാണ് വീഡിയോയിലുള്ള ആ വാക്കുകള്‍. “കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില കിട്ടണം”, വീഡിയോയില്‍ അവരുടെ ശബ്ദം ഇടിമുഴങ്ങി. “നീതി ലഭിക്കുന്നതിനായി ഞാന്‍ അവിടെവരും”, എന്നും ജാഥയില്‍ ചേരുമെന്നും അവര്‍ സമരക്കാരോട് പറഞ്ഞു. 93 വയസ്സായെന്നതും നല്ല ആരോഗ്യസ്ഥിതിയിലല്ല എന്നതും … Continue reading ഹൗസാബായ് പാട്ടീലിന്‍റെ ധീരത ചരിത്രമാകുമ്പോള്‍

ഭയത്തിന്റെ പുറത്താണ് ഈ തെരഞ്ഞെടുപ്പ് മൊത്തം നടക്കുന്നത്

Talking one thing doing different thing https://www.youtube.com/watch?v=0ph3JtAoW2o former IT cell chief of the BJP

സ്വകാര്യ പണമിടപാടുകാരിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്ന സ്ത്രി

ചിത്തംപള്ളി പരമേശ്വരിക്ക് പലപ്പോഴും എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നും. "പക്ഷെ എനിക്ക് എന്റെ മക്കളെ ഉപേക്ഷിക്കാനാകില്ല. അവർക്ക് ഞാൻ മാത്രമേയുള്ളൂ," 30 വയസ്സുകാരിയായ ആ അമ്മ പറയുന്നു. പരമേശ്വരിയുടെ ഭർത്താവ്, ചിത്തംപള്ളി കമൽ ചന്ദ്ര 2010 നവംബറിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുപതുകളിൽ മാത്രം പ്രായമുള്ള ഒരു കർഷകനായിരുന്നു അദ്ദേഹം. "നല്ലവണ്ണം എഴുതാൻ അറിയാത്തത് കൊണ്ടാവണം അദ്ദേഹം ആത്മഹത്യാക്കുറിപ്പ് ഒന്നും എഴുതിവച്ചിരുന്നില്ല," ഒരു പുഞ്ചിരിയോടെ അവർ പറയുന്നു. അങ്ങനെയാണ് പരമേശ്വരി അവരുടെ മക്കളായ ശേഷാദ്രിക്കും അന്നപൂർണ്ണക്കും ആകെയുള്ള രക്ഷിതാവായി മാറിയത്. … Continue reading സ്വകാര്യ പണമിടപാടുകാരിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്ന സ്ത്രി

ഏറ്റവും നല്ല ഡോക്കുമെന്ററി സമ്മാനം ഗൗരിക്ക്

തന്റെ സഹോദരിയും കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തകയും ആയ ഗൗരി ലങ്കേഷിനെക്കുറിച്ചുള്ള കവിത ലങ്കേഷിന്റെ ഗൗരി ഒരു eponymous ഡോക്കുമെന്ററി സിനിമയാണ്. അതിന് South Asian Film Festival of Montreal ന്റെ “Best Long Documentary Award” കിട്ടി. അതിന് കിട്ടുന്ന രണ്ടാമത്തെ അന്തർദേശീയ പുരസ്കാരമാണത്. തന്റെ “മതത്തെ രക്ഷിക്കാൻ“ എന്ന ഉദ്ദേശത്തിൽ കിട്ടിയ ഉത്തരവിന്റെ അടിസ്ഥാനത്തലാണ് ഒരു പുരുഷൻ 2017 ൽ ഗൗരി ലങ്കേഷിനെ ബാംഗ്ലൂരിലെ വസതിക്ക് മുമ്പിൽ വെച്ച് വെടിവെച്ച് കൊല്ലുന്നത്. ആ സമയത്ത് കർണാടകയിലെ … Continue reading ഏറ്റവും നല്ല ഡോക്കുമെന്ററി സമ്മാനം ഗൗരിക്ക്

രാമരാജ്യവും ഹിന്ദുരാഷ്ട്രവും

MN Karassery അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): 1924 - ഈജിപ്റ്റില്‍ ഹസ്രത് ബന്ന എന്ന് മത പണ്ഡിതന്‍ മുസ്ലീം ബ്രതര്‍ ഹുഡ് എന്ന സംഘടന ആരംഭിക്കുന്നത്. [20:00] എല്ലാവര്‍ക്കും സദ്ബുദ്ധികൊടുക്കണം എന്നാണ് ഗാന്ധി പ്രാര്‍ത്ഥിക്കുന്നത്. ഈശ്വരന്‍ സത്യമാണെന്ന് ആദ്യം പറഞ്ഞു. പിന്നെ പറഞ്ഞു സത്യമാണ് ഈശ്വരന്‍. ഹിന്ദു പാരമ്പര്യത്തില്‍ അഹിംസ എന്നൊരു മൂല്യമില്ല. ഉദ ദശാവതാരങ്ങള്‍. ജൈനരാണാ ആദ്യം പറഞ്ഞത്. ക്രിസ്തുവിന്റെ ഗിരിപ്രഭാഷണം. പാപങ്ങള്‍ ദൈവം പൊറുക്കാനായി ക്രിസ്തുമതത്തിലേക്ക് മാറണമെന്ന് ആവശ്യത്തെ ഗാന്ധി നിരസിച്ചു. തന്റെ … Continue reading രാമരാജ്യവും ഹിന്ദുരാഷ്ട്രവും

ഉർദു ഒരു രാഷ്ട്ര ഭാഷയായിരുന്നില്ല, അത് ജനങ്ങളുടെ ഭാഷയായിരുന്നു

https://www.youtube.com/watch?v=DFhy3CAohx8 Javed Akhtar on why Urdu is not the Language of Muslims languages not belong to religion, languages belong to regions

ജനിതകമാറ്റം വരുത്തിയ വിളകളെ എതിർക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണ്

ജനിതകമാറ്റം വരുത്തിയ വിളകൾ ഉൻമൂലന സാങ്കേതികവിദ്യയാണ്. അത് അതിജീവനത്തിന്റെ അടിസ്ഥാന ജന്മവാസനയെ ഇല്ലാതാക്കുന്നു എന്ന് ജൈവ കൃഷി പ്രസ്ഥാനത്തിന്റെ കപിൽ ഷാ പറയുന്നു. ബാംഗ്ലൂരിൽ വെച്ച് നടന്ന Natural Farming Summit 2017 ൽ ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം അവതരിപ്പിച്ചുകൊണ്ട്, കൂടുതൽ ഉൽപ്പാദനത്തിന്റെ പേരിൽ ജീനുകളിൽ അധാർമികമായ കുസൃതിപ്പണികൾ ചെയ്യുന്നതിനെ ഷാ ചോദ്യം ചെയ്യുന്നു. — സ്രോതസ്സ് downtoearth.org.in | Subhojit Goswami | 09 May 2017

സുതാര്യമല്ലാത്ത ഇലക്ട്രല്‍ ബോണ്ട് ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു

https://www.youtube.com/watch?v=mCi8jCvORR8 S Y Quraishi

പാരമ്പര്യ സ്വത്തുക്കള്‍ കിട്ടാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവല്‍ക്കരിക്കുന്നു

ഡിസംബര്‍ 2022 ലെ Kamala Neti (deceased; through legal representatives) vs Special Land Acquisition Officer കേസിന്റെ സുപ്രീംകോടതിയുടെ അടുത്തകാലത്തെ വിധി ഗൌരവകരമായ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. പാരമ്പര്യമായ സ്വത്തുക്കളുടെ അവകാശം സ്ഥാപിക്കാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവാക്കപ്പെടുന്നതിനെക്കുറിച്ചാണ് അത്. ഇന്‍ഡ്യയുടെ ഭരണഘടനയുടെ Articles 14 ഉം 21 ഉം പ്രകാരമുള്ള തുല്യതക്കുള്ള അവകാശം അനുസരിച്ച്, Hindu Succession Law (HSL) യുടെ Scheduled Tribes (ST) വിഭാഗത്തിലേക്കുള്ള വ്യാപിക്കലിനെ യൂണിയന്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി … Continue reading പാരമ്പര്യ സ്വത്തുക്കള്‍ കിട്ടാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവല്‍ക്കരിക്കുന്നു

ജനിതകമാറ്റം വരുത്തിയ കടുകിനെക്കുറിച്ചുള്ള ICAR ന്റെ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിക്ക് എഴുതി

ജനിതകമാറ്റം വരുത്തിയ കടുകായ Dhara Mustard Hybrid (DMH-11) നെക്കുറിച്ച് Union Ministry of Agriculture and Farmers’ Welfare ഇറക്കിയ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞരും സാമൂഹ്യ പ്രതിനിധികളും, പരിസ്ഥിതിവാദികളും ഒത്തുചേര്‍ന്നു. പരിസ്ഥിതി മന്ത്രിക്കും പ്രധാനമന്ത്രിക്കും അവര്‍ വിമര്‍ശിച്ചുകൊണ്ട് കത്തെഴുതി. ശാസ്ത്രജ്ഞര്‍ക്ക് തെളിവിന്റെ അടിസ്ഥാനത്തിലെ അവരുടെ പഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെ ആ ഉത്തരവ് തടയുന്നു. — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 10 Jan 2023