Norman Finkelstein
ടാഗ്: ഇസ്രായേല്‍
ഇസ്രായേലിലെ യഹൂദ തീവൃവാദി സംഘം പറയുന്നു, “ഇന്ന് ഞങ്ങള്‍ നാസികളാണ്”
ഇസ്രായേലില്‍ താമസിക്കുന്ന പാലസ്തീന്‍കാര്‍ക്കെതിരെ ആയുധധാരികളായ നാട്ടുപ്പടയെ സംഘടിപ്പിക്കാനായി നിമിഷ സന്ദേശ സേവനങ്ങളെ ഇസ്രായേലി യഹൂദ തീവൃവാദികള്‍ ഉപയോഗിച്ചു. സ്ഥലങ്ങളില്‍ ശബ്ദ സന്ദേശങ്ങള്‍, എഴുത്ത് സന്ദേശം, മറ്റ് ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ സംഘടിതമായാണ് യഹൂദര്‍ക്ക് അടുത്ത് പാലസ്തീന്‍കാര്‍ താമസിക്കുന്ന വടക്ക് Haifa, Bat Yam, Tiberias, മദ്ധ്യഭാഗത്ത് Ramla, Lydd തെക്ക് Beersheba ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അക്രമം നടത്തിയത്. ഇസ്രായേല്‍ ഉദ്യോഗസ്ഥരുട് ഗൂഢാലോചന നടത്തി അവരുടെ അറിവോടെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ യഹൂദര്‍മാത്രമുള്ള കോളനികളിലെ നിവാസികളും സംഘടിതമായ അക്രമത്തില്‍ … Continue reading ഇസ്രായേലിലെ യഹൂദ തീവൃവാദി സംഘം പറയുന്നു, “ഇന്ന് ഞങ്ങള്‍ നാസികളാണ്”
ഇസ്രായേലി റിയല്‍ എസ്റ്റേറ്റ് ഏജന്റ്
Mr. Fish — സ്രോതസ്സ് scheerpost.com | May 12, 2021
ഇസ്രായേല്‍ എന്തുകൊണ്ടാണ് വംശവെറിരാജ്യമായത് എന്ന ലേഖനം ലേബര്‍ പാര്‍ട്ടിയെ പരിഭ്രമിപ്പിച്ചു
Moshé Machover
ചോര്‍ന്ന സിനിമ ഇസ്രായേല്‍ ലോബി പാലസ്തീന്‍ വിരുദ്ധ പ്രവര്‍ത്തകരെ തുറന്ന് കാണിക്കുന്നു
Asa Winstanley
ഹാര്‍വാര്‍ഡിലെ പരിഹാസ്യമായ സ്ഥിതി
Cornel West The Tight Rope
അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്‍ഡിയന്‍ പിരിച്ചുവിട്ടു
അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു സന്ദേശം സാമൂഹ്യമാധ്യത്തില്‍ എഴുതിയതിന് തന്നെ പിരിച്ചുവിട്ടു എന്ന് Guardian പത്രത്തിന്റെ ഒരു കോളം എഴുത്തുകാരന്‍ പറയുന്നു. 2017 മുതല്‍ക്ക് Guardian ല്‍ എഴുതുന്ന ആളാണ് Current Affairs ന്റെ എഡിറ്റര്‍ ആയ Nathan Robinson. എന്നാല്‍ അമേരിക്കയുടെ എല്ലാ ചിലവാക്കല്‍ ബില്ലുകളും ഇസ്രായേലിന് വേണ്ടി ആയുധം വാങ്ങുന്നതും കൂടി ഉള്‍പ്പെടുത്തണമെന്ന Robinsonന്റെ കളിയാക്കല്‍ സന്ദേശത്തെ Guardian US ന്റെ എഡിറ്റര്‍ തലവന്‍ വിമര്‍ശിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കോളം നിര്‍ത്തലാക്കി. … Continue reading അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്‍ഡിയന്‍ പിരിച്ചുവിട്ടു
കുട്ടികളുടെ മുഖത്ത് നിറയൊഴിക്കുന്ന ഒരു രാജ്യം
ഇസാ അമ്രോയെ സ്വതന്ത്രമാക്കൂ
ഇസ്രായേലിലെ സൈനിക കോടതികളില്‍ നാല് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം പാലസ്തീന്‍ സാമൂഹ്യ പ്രവര്‍ത്തകനായ Issa Amro നെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലും സ്വന്തം നഗരമായ Hebron ലും നടത്തിയ പ്രവര്‍ത്തനത്തിന് ആറ് കുറ്റം ചാര്‍ത്തി ശിക്ഷിച്ചു. Issa Amro യെ സ്വതന്ത്രനാക്കണം. ഇസ്രായേലിന്റെ വംശവെറിക്കെതിരെ പോരാടുന്ന പാലസ്തീന്‍കാരോട് ഞങ്ങള്‍ സാഹോദര്യം പ്രഖ്യാപിക്കുന്നു. ഇസ്രായേലിന്റെ ഭീഷണിപ്പെടുത്തലിനെതിരേയും മനുഷ്യാവകാശ പ്രവര്‍ത്തകരം തടവിലാക്കുന്നതിനെതിരേയും അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണം. അദ്ദേഹത്തിനെതിരായ കുറ്റം “അടിസ്ഥാനരഹിതവും” “രാഷ്ട്രീയ പ്രചോദിതവും” ആണെന്ന് Amnesty International റിപ്പോര്‍ട്ട് ചെയ്തു. … Continue reading ഇസാ അമ്രോയെ സ്വതന്ത്രമാക്കൂ
പട്ടാളക്കാരന്‍ കൊടുത്ത കേസിനെ തുടര്‍ന്ന് ജെനിന്‍, ജെനിന്‍ ന്റെ പ്രദര്‍ശനം ഇസ്രായേല്‍ നിരോധിച്ചു
കൈയ്യേറിയ പടിഞ്ഞാറെക്കര നഗരമായ Jenin ല്‍ ഇസ്രായേല്‍ സൈനികരും പാലസ്തീന്‍കാരും തമ്മിലുണ്ടായ 2002 ലെ മാരകമായ സംഘട്ടനത്തെക്കുറിച്ചുള്ള ഡോക്കുമെന്ററി സിനിമയുടെ പ്രദര്‍ശനം ഇസ്രായേല്‍ കോടതി നിരോധിച്ചു. പ്രമുഖ സംവിധായകനായ Mohammed Bakriക്ക് എതിരെ ഇസ്രായേലിന്റെ Operation Defensive Shield ല്‍ പങ്കെടുത്ത ഇസ്രായേലി സൈനികനായ Nissim Magnaji കൊടുത്ത കേസിനെ തുടര്‍ന്ന് Lod ജില്ലാ കോടതി ആണ് ഈ തീരുമാനം എടുത്തത്. 2002 ലെ Operation Defensive Shield നെക്കുറിച്ചാണ് 2002 ല്‍ പുറത്തുവന്ന ഈ സിനിമ. … Continue reading പട്ടാളക്കാരന്‍ കൊടുത്ത കേസിനെ തുടര്‍ന്ന് ജെനിന്‍, ജെനിന്‍ ന്റെ പ്രദര്‍ശനം ഇസ്രായേല്‍ നിരോധിച്ചു