അമേരിക്കയിലെ ഇടകാല തെരഞ്ഞെടുപ്പുകളിലെ അവസാനത്തെ ദിവസമാണിത്. ഹൌസും സെനറ്റും ആര് ഭരിക്കും എന്ന് തീരുമാനിക്കുന്നത് ഇതാണ്. San Antonio മുതല്‍ Austin വരെയുള്ള ഒരു ജില്ലയില്‍ ടെക്സാസില്‍ മുമ്പത്തെ തൊഴിലാളി സംഘാടകനും ഓസ്റ്റിന്‍ നഗര കൌണ്‍സിലംഗവും ആയ Greg Casar മല്‍സരിക്കുന്നു. Illinois ല്‍ പുതിയതായി രൂപീകരിച്ച മൂന്നാം ജില്ലയില്‍ ഡമോക്രാറ്റായ Delia Ramirez മല്‍സരിക്കുന്നു. ഗ്വാട്ടിമാലയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ മകളായ അവര്‍ പുരോഗമനവാദിയാണ്. Pittsburgh, Pennsylvania ല്‍ Democratic Socialists of America അംഗമായ സംസ്ഥാന … Continue reading ജനാധിപത്യ സോഷ്യലിസ്റ്റിനെ പരാജയപ്പെടുത്താന്‍ എന്തിനാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്
ടാഗ്: ഇസ്രായേല്‍
നോര്‍വ്വേയിലെ അഭയാര്‍ത്ഥി കൌണ്‍സില്‍ ഇസ്രായേലിന് മുന്നറീപ്പ് നല്‍കുന്നു
നാല് വര്‍ഷത്തിനകത്ത് ഇസ്രായേല്‍ അതിന്റെ അഞ്ചാം തെരഞ്ഞെടുപ്പ് നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ ഫലം മിക്കവാറും അഴിമതി വിചാരണ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മുമ്പത്തെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അധികാരത്തിലെത്തുന്നതായിരിക്കും. കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ ഇസ്രായേല്‍ സൈന്യം രാത്രി റെയ്ഡില്‍ മാരകമായ ആക്രമണം നടത്തുന്നതിനിടക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുദ്ധക്കുറ്റ സാദ്ധ്യതയെക്കുറിച്ച് ഇസ്രായേലിനെ അന്വേഷിക്കണമെന്ന് International Criminal Court നോട് Amnesty International ആഗസ്റ്റില്‍ ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Nov 01, 2022
വംശവെറിയെ ഒന്നിപ്പിക്കുന്ന ഇസ്രായേലിന്റെ കൊറോണവൈറസ് സഖ്യം
https://www.youtube.com/watch?v=COfIJOt3cmg Netanyahu's coronavirus coalition consolidates apartheid: Inside Israel's extremism with David Sheen
അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നം
സംസ്ഥാനത്തെ എല്ലാ കരാറുകാരും ഇസ്രായേലിനെ ബഹിഷ്കരിക്കില്ല എന്ന പ്രതിജ്ഞ ഒപ്പുവെക്കണം എന്ന അര്‍ക്കന്‍സാസ് നിയമം റദ്ദാക്കണമെന്ന് ACLU സുപ്രീം കോടതിയോട് ചോദിച്ചു. പാലസ്തീന്‍കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ കുറ്റകരമോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന നിയമം പാസാക്കിയ അമേരിക്കയിലെ 35 സംസ്ഥാനങ്ങളില്‍ ഒന്നാണ് അര്‍ക്കന്‍സാസ്. Arkansas Times ന്റെ പ്രസാധകനായ Alan Leveritt ന് വേണ്ടിയാണ് അര്‍ക്കന്‍സാസിനെതിരെ ACLU കേസ് കൊടുത്തിരിക്കുന്നത്. — … Continue reading അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നം
ലിബിയയുടെ ആഭ്യന്തരയുദ്ധത്തില്‍ ഇസ്രായേല്‍ ഇടപെടുന്നു
https://www.youtube.com/watch?v=QtHZ4AvQtSg Greg Shupak
പുട്ടിന് നന്ദി, ലോകം പെട്ടെന്ന് ഇസ്രായേലിന്റെ കൈയ്യേറ്റത്തെക്കുറിച്ച് അറിയുന്നു
കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്ര സഭ ഒരു നിര്‍ണ്ണായക നിമിഷം രേഖപ്പെടുത്തി. കിഴക്കന്‍ ജറുസലേം, പടിഞ്ഞാറെക്കര, ഗാസ എന്നി പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ 55-വര്‍ഷമായി തുടരുന്ന കൈയ്യേറ്റത്തെക്കുറിച്ച് അഭിപ്രായം നല്‍കാനായി ആദ്യമായി ഐക്യരാഷ്ട്ര സഭയുടെ പ്രധാന നിയമ സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി. ഇസ്രായേലിന്റെ പ്രവര്‍ത്തികളും settlement പ്രവര്‍ത്തനങ്ങളും പാലസ്തീന്‍ ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് International Court of Justice ല്‍ നിന്ന് രണ്ടാമതും ഉപദേശക അഭിപ്രായം അഭ്യര്‍ത്ഥിക്കാനുള്ള 9 താളുകളുള്ള കരട് പ്രമേയത്തെ ഐക്യരാഷ്ട്ര സഭയുടെ Special Political … Continue reading പുട്ടിന് നന്ദി, ലോകം പെട്ടെന്ന് ഇസ്രായേലിന്റെ കൈയ്യേറ്റത്തെക്കുറിച്ച് അറിയുന്നു
കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സൈനിക നയം
https://mf.b37mrtl.ru/files/2018.05/5b016a87dda4c8b9308b4581.mp4 “Killing Gaza” with Max Blumenthal and Dan Cohen On Contact May 19, 2018
ഇസ്രായേല്‍/പാലസ്തീനെക്കുറിച്ചുള്ള അറിയപ്പെടാത്ത സത്യങ്ങള്‍
https://www.youtube.com/watch?v=h3zVKIKBD98 "Solidarity: Five Largely Unknown Truths about Israel, Palestine and the Occupied Territories" Bob Peck
അമേരിക്കന്‍ ഭീകരവാദികളെ ഇസ്രായേല്‍ സംരക്ഷിക്കുന്നു
Alex Odeh was a leader of the Arab American Anti-Discrimination Committee. The men who allegedly assassinated him in 1985 live as free men in Israel, where they are active in right wing, racist organizations.
പാലസ്തീന്‍കാര്‍ക്കെതിരായ യുദ്ധക്കുറ്റത്തെ ന്യായീകരിക്കാനായി യഹൂദകൂട്ടക്കൊലയെ ഇസ്രായേല്‍ ചൂഷണം ചെയ്യുന്നു
Shir Hever