Gainesville Regional Utilities എന്ന കമ്പനി അമേരിക്കയിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രശംസക്ക് പാത്രമായി. കമ്പനി 20 വര്‍ഷത്തേക്ക് വീടുകളില്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ വൈദ്യുതി വാങ്ങാം എന്ന പദ്ധതി പുറത്തിരറക്കി. ഇത് പുനരുത്പാദിതോര്‍ജ്ജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. അമേരിക്കയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതി Gainesville നഗരത്തിലെ ഗവര്‍ണര്‍ ആണ് പ്രസിദ്ധീകരിച്ചത്. GRU ന്റെ അസി.ജനറല്‍ മാനേജര്‍ Ed Regan ജര്‍മ്മനിയില്‍ നടത്തിയ യാത്രയില്‍ ജര്‍മ്മനിയില്‍ കണ്ടതാണ് "feed-in-tariff" എന്ന് വിളിക്കുന്ന ഈ incentive പദ്ധതി. ജര്‍മ്മനിയില്‍ പുനരുത്പാദിതോര്‍ജ്ജ കമ്പോളത്തിന് വലിയ … Continue reading അമേരിക്കയിലെ ഫീഡ്-ഇന്‍-താരിഫ്
ടാഗ്: ഊര്‍ജ്ജം
ആഫ്രിക്കയിലെ വലിയ കാറ്റാടി പാടം
കൂടിവരുന്ന ഊര്‍ജ്ജ ഉപഭോഗം നേരിടാന്‍ Ethiopian Electric Power Corporation പരമ്പരാഗത നിലയങ്ങള്‍ അല്ല അവരുടെ പരിഹാരം എന്ന് പ്രഖ്യാപിച്ചു. പകരം ആഫ്രിക്കയിലെ വലിയ കാറ്റാടി പാടം അവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കും. 120 മെഗാവാട്ട് Ashegoba നിലയം രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യത്തിന്റെ 15% നല്‍കും. ഇതുവരെ പ്രധാനമായും ജല വൈദ്യുത പദ്ധതികളാണ് എത്യോപ്യക്ക് ഊര്‍ജ്ജം നല്‍കിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തെ വരള്‍ച്ച ഈ പദ്ധതികളെയെല്ലാം കഷ്ടത്തിലാക്കി. അതിന് പരിഹാരമായാണ് അവര്‍ കാറ്റാടി പാടങ്ങള്‍ നിര്‍മ്മിക്കുന്നത്. 22 … Continue reading ആഫ്രിക്കയിലെ വലിയ കാറ്റാടി പാടം
പവനോര്‍ജ്ജ വാര്‍ഷിക റിപ്പോര്‍ട്ട്
American Wind Energy Association (AWEA) പവനോര്‍ജ്ജ ഉത്പാദന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു [2008]. ടെസ്സാസ് സംസ്ഥാനമാണ് പനോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഏറ്റവും മുമ്പില്‍. മിനസോട്ട (Minnesota), ഏയോവ (Iowa) സംസ്ഥാനങ്ങള്‍ മൊത്തം വൈദ്യുതിയുടെ 7% കാറ്റില്‍ നിന്ന് ഉത്പാദിപ്പിച്ചു. ഏറ്റവും കൂടുതല്‍ പവനോര്‍ജ്ജ വളര്‍ച്ച കണ്ടത് ഇന്‍ഡ്യാന സംസ്ഥാനത്താണ്. പവനോര്‍ജ്ജ വൈദ്യുത കമ്പനികളുടെ കാര്യത്തില്‍ NextEra Energy Resources (പഴയ FPL Energy) ആണ് ഏറ്റവും മുമ്പില്‍. കാറ്റാടി നര്‍മ്മാതാക്കളില്‍ GE Energy ആണ് നേതാവ്. നിക്ഷേപകര്‍ സ്വന്തമാക്കിയ … Continue reading പവനോര്‍ജ്ജ വാര്‍ഷിക റിപ്പോര്‍ട്ട്
Rødsand II ഉള്‍ക്കടല്‍ കാറ്റാടി പാടം
Siemens Energy ല്‍ നിന്നും 90 കാറ്റാടി വാങ്ങി ഡന്‍മാര്‍ക്ക് തീരത്ത് E.ON കാറ്റാടിപ്പാടം നിര്‍മ്മിക്കുന്നു. $32.6 കോടി ഡോളറിന്റെ പ്രൊജക്റ്റാണിത്. 2010 ല്‍ പണി തീരും. ബാള്‍ട്ടിക് കടലില്‍ Lolland ദ്വീപിനടുത്താണ് 207 മെഗാവാട്ടിന്റെ Rødsand II ഉള്‍ക്കടല്‍ കാറ്റാടി പാടം സ്ഥാപിക്കുക. 72 കാറ്റാടിയുള്ള 165.6 MW ന്റെ Rødsand I പ്രോജക്റ്റില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് പുതിയ പാടം. Rødsand I നെ Nysted കാറ്റാടി പാടം എന്നാണ് വിളിക്കുന്നത്. 2003 … Continue reading Rødsand II ഉള്‍ക്കടല്‍ കാറ്റാടി പാടം
ആസ്ട്രേലിയക്ക് വലിയ തിരമാലാ ഊര്‍ജ്ജ സാദ്ധ്യത
ആസ്ട്രേലിയയുടെ base-load ഊര്‍ജ്ജത്തിന്റെ മൂന്നിലൊന്ന് സാമ്പത്തിക ലാഭത്തോടെകടലിലെ തിരമാലയില്‍ നിന്ന് ഉത്പാദിപ്പികാനാവുമെന്ന് ശുദ്ധമായ ഊര്‍ജ്ജോത്പാദകരായ Carnegie Corporation പറയുന്നു. RPS MetOcean പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ആസ്ട്രേലിയക്ക് 171,000 മെഗാവാട്ട് തിരമാലാ ഊര്‍ജ്ജ ശേഷിയുണ്ട്. അവരുടെ ഇപ്പോഴത്തെ മൊത്തം ഊര്‍ജ്ജത്തിന്റെ നാലിരട്ടിയാണിത്. Carnegie പറയുന്നു. കടല്‍തട്ടില്‍ മുങ്ങിയിരിക്കുന്ന യൂണീറ്റുകള്‍ തിരമാലകളുടെ ചലനം സ്വീകരിച്ച് പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ച് കടല്‍ വെള്ളത്തെ ഉയര്‍ന്ന മര്‍ദ്ദത്തിലാക്കുന്നു. ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഈ ജലം ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അത് base-load വൈദ്യുതി പ്രദാനം ചെയ്യുന്നു. … Continue reading ആസ്ട്രേലിയക്ക് വലിയ തിരമാലാ ഊര്‍ജ്ജ സാദ്ധ്യത
ബയോസോളാര്‍ നിര്‍മ്മിക്കുന്ന BioBacksheet™
പരുത്തിയില്‍ നിന്നും ആവണക്കെണ്ണയില്‍(castor beans) നിന്നും നിര്‍മ്മിക്കുന്ന വസ്തു ഉപയോഗിച്ച് BioBacksheet™ എന്ന ഉത്പന്നം ഉണ്ടാക്കുന്നതായി BioSolar, Inc എന്ന കമ്പനി പറഞ്ഞു. സോളാര്‍ സെല്ലുകളുടെ അടിയിലുള്ള പാളി നിര്‍മ്മിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. സാധാരണ ഈ "backsheets" നിര്‍മ്മിക്കാന്‍ പെട്രോളിയം അടിസ്ഥാനമായ ഒരു വസ്തുവാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് Dupont Tedlar™. പെട്രോളിയത്തിന് ക്ഷാമമുണ്ടായിരുന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ ആവണക്കെണ്ണയില്‍ നിന്നും Nylon-11 extract ചെയ്യാനുള്ള വഴി കണ്ടെത്തിയിരുന്നു. ഇന്‍ഡ്യയാണ് ആവണക്കിന്റെ വലിയ ഉത്പാദകര്‍. roller blades … Continue reading ബയോസോളാര്‍ നിര്‍മ്മിക്കുന്ന BioBacksheet™
335 മെഗാവാട്ട് കാറ്റാടി വൈദ്യുതി ഉത്പാദിപ്പിക്കുന്ന E.ON
ടെക്സാസിലെ Roscoe ല്‍ E.ON Climate & Renewables കാറ്റാടി പാടത്തിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ ഈ കാറ്റാടി പാടത്തിന് 335.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. നാല് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടമാകും. മൊത്തം ശേഷി 781.5 മെഗാവാട്ടായ ഈ പാടത്തില്‍ ആകെ 627 കാറ്റാടികളാണ് ഉണ്ടാവുക. ഇത് 250,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. “ഞങ്ങള്‍ ലോകം മുഴുവനും കൂടി 1,800 മെഗാവാട്ട് കാറ്റില്‍ നിന്നും … Continue reading 335 മെഗാവാട്ട് കാറ്റാടി വൈദ്യുതി ഉത്പാദിപ്പിക്കുന്ന E.ON
ആണവോര്‍ജ്ജം ചിലവുകുറഞ്ഞതാണോ?
ആണവവ്യവസായം ചിലവ് കുറഞ്ഞതാണെന്ന് അവകാശപ്പെടുന്ന ആണവോര്‍ജ്ജം എന്തുകൊണ്ട് വിലപിടിച്ചതാവുന്നു? ആണവനിലയ നിര്‍മ്മാണ് ചിലവ് forecasts മുകളില്‍ ആകാശം മുട്ടേ വളരുകയാണ്. 2005 ല്‍ പണിതുടങ്ങിയ ഫിന്‍ലാന്റിലെ OL3 റിയാക്റ്റര്‍ പണി മൂന്നുവര്‍ഷം പിറകിലാണ്. 150 കോടി യൂറോ അധിക ബഡ്ജറ്റിലുമാണ്. [ഇത് 2009 ലെ കണക്കാണ്.] ഇന്‍ഡ്യയിയല്‍ അവസാനം നിര്‍മ്മിച്ച പത്ത് റിയാക്റ്ററുകള്‍ അധിക ബഡ്ജറ്റില്‍ ആയത് 300% ആണ്. ചെഖ് റിപ്പബ്ലിക്കിലെ Temelin റിയാക്റ്റര്‍ പണി പൂര്‍ത്തിയായത് പത്ത് വര്‍ഷം താമസിച്ചാണ്. അത് അഞ്ച് മടങ്ങാണ് … Continue reading ആണവോര്‍ജ്ജം ചിലവുകുറഞ്ഞതാണോ?
ചിലവുകുറഞ്ഞ സൗര താപോര്‍ജ്ജ സാങ്കേതിക വിദ്യ
പാത്രത്തിന്റെ ആകൃതിയിലുള്ള സാന്ദ്രീകരണി സൗര താപോര്‍ജ്ജ സാങ്കേതിക വിദ്യയുടെ ചിലവുകുറക്കാന്‍ SkyFuel ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാരബോളിക് പാത്രം പോലുള്ള മിക്ക സാന്ദ്രീകരണികളും ഗ്ലാസുകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ SkyFuel ന്റെ SkyTroughs സാന്ദ്രീകരണി നിര്‍മ്മിച്ചിരിക്കുന്നത്, അവരുടെ സ്വന്തം ReflecTech പദാര്‍ത്ഥം കൊണ്ടാണ്. National Renewable Energy Laboratory (NREL) യുടെ കൂടെ ചേര്‍ന്നാണ് SkyFuel ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ഇത്തരം സൗരോര്‍ജ്ജ നിലയത്തിന് 25% വരെ വിലകുറയും. അവര്‍ക്ക് സ്വന്തമായി നിലയങ്ങള്‍ സ്ഥാപിക്കാന്‍ പരിപാടി ഇല്ല. പകരം ഊര്‍ജ്ജ നിലയ നിര്‍മ്മാതാക്കളുടേയും … Continue reading ചിലവുകുറഞ്ഞ സൗര താപോര്‍ജ്ജ സാങ്കേതിക വിദ്യ
ഇളംകാറ്റ് കാറ്റാടി
Southwest Windpower പുതിയ ചെറു കാറ്റാടി നിര്‍മ്മിച്ചു. Air-X ന്റെ പിന്‍ഗാമിയായ ഇതിന്റെ പേര് Air Breeze എന്നാണ്. ഗ്രിഡില്‍ ബന്ധിപ്പിക്കാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വീട്ടുപകരണങ്ങളായ വാക്വം ക്ലീനറുകള്‍ കൂടാതെ ബോട്ട്, RV, കാബിനുകള്‍ എന്നിവക്കും ഉപയോഗിക്കാം. ഇത് ശബ്ദം കുറഞ്ഞതും ദക്ഷത കൂടിയതുമാണ്. കുറഞ്ഞ കാറ്റിലും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 28mph കാറ്റിന്റെ വേയതയുള്ളപ്പോള്‍ ഇത് 200 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കാറ്റിന്റെ വേഗത 6mph ഉള്ളപ്പോഴും ഇത് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കരയിലേയും ജലത്തിലേയും ആവശ്യത്തിന് … Continue reading ഇളംകാറ്റ് കാറ്റാടി