ആണവനിലയത്തിന്റെ കാമ്പ്(കോര്‍) ഉരുകിയെന്ന് ജപ്പാന്‍ സമ്മതിച്ചു ഫുകുഷിമ ആണവനിലയത്തിലെ ഇന്ധനദണ്ഡുകള്‍ ഭാഗികമായി ഉരുകി എന്ന് ജപ്പാനിലെ അധികാരികള്‍ സമ്മതിച്ചു. Tokyo Electric Power Company നേരത്തെ പറഞ്ഞതിനേക്കാള്‍ വളരെ മോശമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വികിരണ ശേഷിയുള്ള ജലം റിയാക്റ്ററില്‍ നിന്ന് ഒലിച്ചു പോകുകയും തണുപ്പിക്കാനാവാതെ ഇന്ധനദണ്ഡുകള്‍ കോര്‍ ഉരുകുന്നതിന് കാരണമാകുകയും ചെയ്തു. ഡോറത്തി പര്‍വാസിനെ കാണാനില്ല അമേരിക്കന്‍-കനേഡിയന്‍-ഇറാനിയന്‍ പൗരയായ Al Jazeera English ന്റെ റിപ്പോര്‍ട്ടര്‍ ഡോറത്തി പര്‍വാസി(Dorothy Parvaz)നെ ഏപ്രില്‍ 29 മുതല്‍ സിറിയയില്‍ … Continue reading വാര്‍ത്തകള്‍
ടാഗ്: എണ്ണ
വാര്‍ത്തകള്‍
പൈലറ്റില്ലായുദ്ധവിമാനത്തിനെതിരായ സമരം ന്യൂയോര്‍ക്ക് Syracuse ലെ Hancock Air National Guard ല്‍ പൈലറ്റില്ലാവിമാനത്തിനെതിരെ (Drone) സമരം ചെയ്തവരില്‍ 27 പേരെ അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബോംബുവര്‍ഷം നടത്തുന്ന ഈ വിമാനങ്ങളുടെ പൈലറ്റുമാര്‍ പ്രവര്‍ത്തിക്കുന്നത് Hancock ല്‍ ആണ്. ഇത്തരം വിമാനങ്ങളില്‍ Hellfire മിസൈലുകളും ലേസര്‍ ഉപയോഗിച്ച് ലക്ഷ്യം കാണുന്ന ബോമ്പുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂട്ട അറസ്റ്റിന് മുമ്പ് റിട്ടയേര്‍ഡ് കേണല്‍ Ann Wright അവരെ അഭിസംബോധന ചെയ്തു. ഭക്ഷണത്തിന്റെ വില കൂടുന്നത് 6 കോടി ഏഷ്യക്കാരെ … Continue reading വാര്‍ത്തകള്‍
ടുണീഷ്യയിലെ വിപ്ലവം പോലുള്ള ഹരിതവിപ്ലവം വേണെന്ന് അര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍
"എണ്ണ കാരണമായ വായൂമലിനീകരണം കൊണ്ട് 100,000 ആളുകള്‍ മരിക്കുന്നതായി അമേരിക്കന്‍ സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. 65 ലക്ഷം പ്രാവശ്യമാണ് അമേരിക്കക്കാര്‍ ഇതുമൂലം ശ്വാസകോശ സംബന്ധമായ അസുഖം പിടിച്ച് ആശുപത്രിയില്‍ പോയത്". അര്‍നോള്‍ഡ് പറഞ്ഞു. "കാര്‍ അപകടങ്ങള്‍, മദ്യപിച്ച് വാഹനമോടിക്കല്‍, ഗുണ്ടാ സംഘട്ടനങ്ങള്‍, ആത്മഹത്യ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയവകാരണമായ മരണങ്ങളേക്കാള്‍ വളരേധികമാണ് വായൂ മലിനീകരണം കൊണ്ടുള്ള മരണങ്ങള്‍". "പെട്രോ-മരണങ്ങളുടെ വേദനയും ചിലവും രേഖപ്പെടുത്തണം. കാലിഫോര്‍ണിയയിലെ Central Valley യില്‍ ആറുകുട്ടികളില്‍ ഒരാള്‍ inhaler ഉപയോഗിക്കുന്നു. ജനങ്ങള്‍ ഇത് തിരിച്ചറിയേണ്ട … Continue reading ടുണീഷ്യയിലെ വിപ്ലവം പോലുള്ള ഹരിതവിപ്ലവം വേണെന്ന് അര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍
വാര്‍ത്തകള്‍
മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഒരു വര്‍ഷത്തെ നിരോധനത്തിന് ശേഷം ആദ്യമായി മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. BP എണ്ണ തുളുമ്പനിലിന് ശേഷം എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ നിരോധനം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നീക്കി Noble Energy എന്ന കമ്പനിക്ക് ആദ്യത്തെ ലൈസന്‍സ് നല്‍കി. Hydrofracking ന് ശേഷം ശുദ്ധീകരിക്കാത്ത ആണവമാലിന്യങ്ങള്‍ അടങ്ങിയ മലിന ജലം നദികളില്‍ ഒഴുക്കുന്നു അമേരിക്ക: പ്രകൃതിവാതക കിണറുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന Hydrofracking … Continue reading വാര്‍ത്തകള്‍
ജലാന്തര്‍ഭാഗത്തുണ്ടായ ദുരന്തം
BP എണ്ണ തുളുമ്പലിന്റെ ആഴക്കടലില്‍ ഫലം ദയവുചെയ്ത് എണ്ണയുടെ ഉപയോഗം കുറക്കുക.
വാര്‍ത്തകള്‍
ആമസോണിലെ വനനശീകരണം 1,000% കൂടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആമസോണിലെ വനനശീകരണം കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പ്രശ്നം രൂക്ഷമാകുന്നു എന്ന് കാണിക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേ ഇതേസമയുമായി താരതമ്യം ചെയ്യുമ്പോള്‍ വനനശീകരണം 1,000% ആയാണ് കൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇത് ആദ്യമായാണ് കൂടുന്നത്. 200 വര്‍ഷത്തില്‍ ഏറ്റവും ഭീകരമായ വരള്‍ച്ച ചൈനയില്‍ ചൂടുകൂടിയ കാലാവസ്ഥ എന്നാല്‍ കൂടുതല്‍ വരള്‍ച്ചകള്‍ക്ക് സാധ്യത എന്നാണ് അര്‍ത്ഥം. 2010 റഷ്യയിലെ വരള്‍ച്ച പോലെ വന്‍ തോതിലുള്ള … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ചെര്‍ണോബില്‍ സുരക്ഷാ സംവിധാനത്തിന് പണമില്ല തകര്‍ന്ന ചെര്‍ണോബില്‍ ആണവ നിലയം മൂടാന്‍ വേണ്ട സുക്ഷാ കവചം നിര്‍മ്മിക്കുന്നതിന് ഇനി പകുതിപണേയുള്ളു. അതുകൊണ്ട് പണി നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. 1986 ലെ അപകടത്തിന്റെ ഫലമായി ഉരുകിയ 200 ടണ്‍ ആണവ ഇന്ധനത്തിന് മുകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന "sarcophagus" ന് പുറമേയാണ് പുതിയ കവചം നിര്‍മ്മിക്കുക. 1986 ഏപ്രില്‍ 26 നടന്ന അപകടത്തിന് ശേഷം ആയിര്ക്ണക്കിന് തൊഴിലാളികള്‍ ജീവനും ആരോഗ്യവും പണയപ്പെടുത്തി നിര്‍മ്മിച്ച sarcophagus താല്‍ക്കാലിക സുരക്ഷണമാണ്. … Continue reading വാര്‍ത്തകള്‍
ഈ പണമെല്ലാം എവിടെ പോകുന്നു
ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു
ഓണ്‍ലൈന്‍ ഉപയോക്താക്കളെ വഴിതിരിച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ആദ്യം എത്തിക്കാന്‍ സഹായിക്കുന്ന ധാരാളം വാക്യങ്ങള്‍ ഗൂഗിള്‍, യാഹൂ മുതലായ തിരയല്‍ യന്ത്രങ്ങളില്‍ നിന്ന് BP വിലക്ക് വാങ്ങി എന്ന് ABC News റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദാഹരണത്തിന് “oil spill” പോലുള്ള വാക്കുകള്‍ വിലക്ക് വാങ്ങി നിങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വിവരങ്ങളില്‍ കൃത്രിമത്വം വരുത്തുകയാണ് അവര്‍ ചെയ്തതത്. ഗൂഗിളില്‍ “oil spill” എന്ന് തെരഞ്ഞാല്‍ ആദ്യം കാണിക്കുന്നത് BP യുടെ സൈറ്റായിരിക്കും. ഇത്തരത്തില്‍ വിവരകൃത്രിമത്വം നടത്തുന്നത് വിലകുറഞ്ഞതല്ല. പ്രതി … Continue reading ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു
എണ്ണ ചോര്‍ച്ച കാരണം തൊഴിലാളികള്‍ക്ക് രോഗം
ശുദ്ധീകരണത്തിന് വന്ന ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ രോഗികളായി മാറി എന്നതാണ് Exxon Valdez എണ്ണ തുളുമ്പലിന്റെ വലിയ ഒരു ദുരന്തം. എണ്ണയുടേയും dispersant ന്റേയും ബാഷ്പം ശ്വസിച്ച് അവര്‍ രോഗികളാകുകയും മരിക്കുകയും ചെയ്യുന്നു. ദുരന്തമായ ഈ എണ്ണ തുളുമ്പല്‍ പോലെ ഈ രോഗങ്ങളും മരണങ്ങളും ഒഴുവാക്കാനാകുന്നതാണ്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്കറിയാം Deepwater Horizon എണ്ണതുളുമ്പല്‍ ഒഴുവാക്കാനാവുന്നതാണെന്ന് നമുക്കറിയാം. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ എണ്ണ തുളുമ്പല്‍ പ്രതികരണ സാങ്കേതികവിദ്യകള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. Exxon Valdez ല്‍ നിന്ന് എന്തെങ്കിലും … Continue reading എണ്ണ ചോര്‍ച്ച കാരണം തൊഴിലാളികള്‍ക്ക് രോഗം