ഒരു നല്ല വാര്‍ത്തയും ചീത്ത വാര്‍ത്തയും. എണ്ണ ഭീമനായ എക്സോണ്‍മൊബിലിന്(ExxonMobil) 2009 വളരെ ലാഭമുണ്ടായ വര്‍ഷമായിരുന്നു എന്നതാണ് നല്ല വാര്‍ത്ത. നികുതി പണപ്പെടിയില്‍ $1500 കോടി ഡോളര്‍ എത്തണം. ചീത്ത വാര്‍ത്ത: ഒരു നയാ പൈസയും IRS ന്റെ കൈകളിലെത്തിയില്ല. ലോകത്തെ രണ്ടമത്തെ വലിയ കമ്പനിയാണ് എക്സോണ്‍മൊബില്‍. അവര്‍ ലാഭത്തിന്റെ 47% വും നികുതിയായി അടച്ചു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പണ്ടത്തെ നല്ല മുതലാളിത്ത അമേരിക്കയിലേക്കല്ല. അമേരിക്കയിലെ ഏറ്റവും മുകളിലത്തെ 25 കമ്പനികള്‍ അടച്ച നികുതിയെക്കുറിച്ചുള്ള … Continue reading റിക്കോഡ് ലാഭം, പക്ഷെ നികുതി തരില്ല
ടാഗ്: എണ്ണ
ഷെല്‍ വിരുദ്ധ പരസ്യം FT പിന്‍വലിച്ചു
വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ബ്രിട്ടണില്‍ ഫോര്‍ഡ്ഡിന്(Ford) എതിരായ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഫോര്‍ഡ് വിരുദ്ധ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ Guardian വിസമ്മതിച്ചു. ആ സമയത്ത് Guardian ലെ വലിയ പരസ്യക്കാര്‍ ഫോര്‍ഡ് ആയിരുന്നു. ഗ്രീന്‍പീസ് പരസ്യം പ്രസിദ്ധീകരിച്ചാല്‍ തങ്ങളുടെ പരസ്യങ്ങളെല്ലാം പിന്‍വലിക്കുമെന്ന് ഫോര്‍ഡ് ഭീഷണിപ്പെടുത്തി. ലോകത്തിനോട് പറയേണ്ട ഒരു കാര്യം എങ്ങനെയാണ് തങ്ങളുടെ സ്വന്തം പത്രത്തില്‍ സെന്‍സര്‍ ചെയ്യപ്പെട്ടതെന്ന് Guardian ന്റെ consumer affairs correspondent ന് തന്നെ എഴുതേണ്ടിവന്നു. correspondent ന് ജോലി നഷ്ടപ്പെട്ടു. എങ്കിലും … Continue reading ഷെല്‍ വിരുദ്ധ പരസ്യം FT പിന്‍വലിച്ചു
വിഷമിക്കേണ്ട കടലില്‍ അത് ഒരു തുള്ളി മാത്രം
മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചയെക്കുറിത്ത് ബിപിയുടെ തലവനായ ടോണി ഹെയ്‍വാര്‍ഡ് (Tony Hayward) പാരമ്യമായ ന്യായീകരണവുമായി വന്നിരിക്കുകയാണ്. “വളരെ വലിയ കടലു”മായി താരതമ്യം ചെയ്യുമ്പോള്‍ “താരതമ്യേന ചെറിയ” കാര്യമാണത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോര്‍ച്ച ശ്രദ്ധിക്കേണ്ട കാര്യമില്ലന്നും അദ്ദേഹം പറയുന്നു. “മെക്സിക്കന്‍ ഉള്‍ക്കടന്‍ വളരെ വലിയ സമുദ്രമാണ്. എണ്ണയുടേയും അത് നശിപ്പിക്കാനായി തളിച്ച dispersant ന്റേയും അളവ് മൊത്തം ജലത്തിന്റെ വ്യാപ്തത്തെ അപേക്ഷിച്ച് വളരെ കുറവാണ്” ഈ വാദത്തിന്റെ incredulity വിശ്വാസമാണ്. … Continue reading വിഷമിക്കേണ്ട കടലില്‍ അത് ഒരു തുള്ളി മാത്രം
DRC യില്‍ നിന്നുള്ള എണ്ണ
ബ്രിട്ടീഷ് കമ്പനികളായ Tullow ഉം Heritage ഉം DRC യില്‍ എണ്ണ ഖനനം ചെയ്യുന്നത് “ആഫ്രിക്കയിലെ ഏറ്റവും അസ്ഥിരമായ രാജ്യത്ത് നടക്കുന്ന സാമ്പത്തിക ചൂഷണവും അവകാശ ധ്വംസനവും” ആണെന്ന് Platform അഭിപ്രായപ്പെട്ടു. Tullow Oil ഉം Heritage ഉം 2006 ല്‍ ആണ് Lake Albert ന് അടുത്ത് വെച്ച് DRC യുമായി കരാറിലൊപ്പ് വെച്ചത്. രണ്ട് വശവും തമ്മില്‍ വഴക്കിടുന്നു എന്നതാണ് ആ കരാറിന്റെ ഇപ്പോഴത്തെ സ്ഥിതി. 2007 ഒക്റ്റോബറില്‍ Ministry of Energy കരാര്‍ … Continue reading DRC യില്‍ നിന്നുള്ള എണ്ണ
എണ്ണയുടെ ഉള്‍ക്കടല്‍
മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ എന്നെ വിഷമിപ്പിക്കുന്നു. “ഇത് ഇനി മെക്സിക്കോ ഉള്‍ക്കടലല്ല, ഇത് എണ്ണ ഉള്‍ക്കടലാണ്” എന്ന് ഒരു സമുദ്ര സംരക്ഷകനായ Rick Steiner പറയുന്നു. എണ്ണ ചോര്‍ച്ച സംഭവിക്കുമ്പോള്‍ അത് ശുദ്ധീകരിക്കുന്നതില്‍ സര്‍ക്കാരിനെ സഹായിക്കുന്ന ജോലിയാണ് Rick കഴിഞ്ഞ 30 വര്‍ഷങ്ങളായി ചെയ്യുന്നത്. (ഉറപ്പുള്ള ഒരു ജോലിയാണ്, കാരണം ചോര്‍ച്ച ഒരു സാധാര സംഭവമാണല്ലോ!). 1989 ലെ Exxon Valdez ദുരന്തം അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെയാണ് സംഭവിച്ചത്. “ഇന്ന് ജനിച്ചിട്ടില്ലാത്ത വക്കീലന്‍മാര്‍ ഈ ചോര്‍ച്ചയെക്കുറിച്ച് കോടതിയില്‍ … Continue reading എണ്ണയുടെ ഉള്‍ക്കടല്‍
അമേരിക്കന്‍ തീരത്തിന്റെ വില
പുതിയ ഉള്‍ക്കടല്‍ എണ്ണ ഖനനത്തെക്കുറിച്ചുള്ള ഈ ചാര്‍ട്ട് വരച്ചത്Architecture 2030 ആണ്. Deepwater Disaster നടന്ന മദ്ധ്യ, പടിഞ്ഞാറന്‍ ഗള്‍ഫിലെ ഇപ്പോഴുള്ള ഖനനത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആ കിണറുകള്‍ തീരത്തോട് വളരെ അടുത്തുള്ളവയാണ്. പ്രാദേശിക ഉത്പാദനത്തിന്റെ 28% അവ നല്‍കുന്നു. ആ പങ്ക് അടുത്ത ദശാബ്ദങ്ങളില്‍ കുറഞ്ഞ് വരും. മിക്ക കിണറില്‍ നിന്നും കുറവ് എണ്ണയേ ഇപ്പോള്‍ കിട്ടുന്നുള്ളു. Energy Information Administration ന്റെ റിപ്പോര്‍ട്ട് പ്രകാരം തീരക്കടലില്‍ നിന്ന് പ്രകൃതി വാതകം ഖനനം ചെയ്തില്ലെങ്കില്‍ 2030 … Continue reading അമേരിക്കന്‍ തീരത്തിന്റെ വില
ഷെവ്രോണ്‍ തെളിവുകളില്‍ കൃത്രിമം കാട്ടി
ഇക്വഡോറിലെ ജനങ്ങളും എണ്ണ ഭീമന്‍ ഷെവ്രോണും(Chevron) തമ്മിലുള്ള 17 വര്‍ങ്ങളായി തുടരുന്ന കേസില്‍ എണ്ണ ഭീമന്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് വാദികള്‍ ആരോപിക്കുന്നു. Petroecuador എന്ന പൊതുമേഖലാ കമ്പനിയുമായി കൂടിച്ചേര്‍ന്ന് 1964 - 1992 കാലത്ത് Texaco എണ്ണക്കായി ഇക്വഡോറില്‍ ഖനനം നടത്തി. 2001 ല്‍ ടെക്സാകോയെ ഷെവ്രോണ്‍ വാങ്ങി. എണ്ണ ഉത്പാദനത്തിന്റെ ബാക്കിവെന്ന 5400 കോടി ലിറ്ററില്‍ കൂടുതല്‍ വിഷ മാലിന്യങ്ങള്‍ മഴക്കാടുകളിലെ കുഴികളില്‍ ടെക്സക്കോ മനപ്പൂര്‍വ്വം ഒഴുക്കി എന്നതാണ് കേസ്. തനിക്ക് പണം തന്നില്ലെങ്കില്‍ … Continue reading ഷെവ്രോണ്‍ തെളിവുകളില്‍ കൃത്രിമം കാട്ടി
ന്യൂയോര്‍ക്കില്‍ പ്രകൃതിവാതകത്തിനായി കുഴിക്കുന്നത്
1.5 കോടി ആളുകള്‍ ശുദ്ധജലത്തിന് വേണ്ടി ആശ്രയിക്കുന്ന Marcellus Shale എന്ന watershed ല്‍ പ്രകൃതിവാതകത്തിനായി കുഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. അതില്‍ 90 ലക്ഷം ആളുകള്‍ ന്യൂയോര്‍ക്ക്കാരാണ്. ന്യൂയോര്‍ക്ക് മുതല്‍ കെന്‍ടക്കി വരെ വ്യാപിച്ച് കിടക്കുന്ന ഈ shale ലോകത്തിലെ അറ്റവും വലിയ പ്രകൃതിവാതക നിക്ഷേപമുള്ള സ്ഥലമാണ്. രാജ്യത്തിന്റെ സാമ്പത്തിക പുനരുദ്ധാരണത്തിന് സഹായിക്കുന്നതും വിദേശ എണ്ണയെ ആശ്രയിക്കുന്നത് കുറക്കുകയും ആണ് ഈ പദ്ധതി എന്ന് കുഴിക്കലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ന്യൂയോര്‍ക്കിലേയും അടുത്തുള്ള സംസ്ഥാനങ്ങളിലേയും ശുദ്ധജല … Continue reading ന്യൂയോര്‍ക്കില്‍ പ്രകൃതിവാതകത്തിനായി കുഴിക്കുന്നത്
പവനോര്‍ജ്ജ വിരുദ്ധ പഠനത്തിന് കാലാവസ്ഥാ സംശയവുമായി ബന്ധം
ഭാവിയിലെ ഊര്‍ജ്ജം എവിടെ നിന്ന് വരും എന്ന് നിങ്ങള്‍ ഏതെങ്കിലും എണ്ണ ഉദ്യോഗസ്ഥനോട് ചോദിച്ച് നോക്കൂ, അയാള്‍ പറയും “the mix”: നമുക്ക് എണ്ണ വേണം, പ്രകൃതിവാതകം വേണം, പുനരുത്പാദിതോര്‍ജ്ജം വേണം, പിന്നെ ചിലപ്പോള്‍ ആണവോര്‍ജ്ജവും. കാലാവസ്ഥാ മാറ്റത്തിന്റേയും peak oil ന്റേയും കാലമായിട്ടും എണ്ണ വ്യവസായം ഇപ്പോഴും ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസ്സ് ആണെന്ന് വാദിക്കും. അവരുടെ ആധിപത്യം തുടരാന്‍ വേണ്ടി അവര്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. പ്രത്യേകിച്ചും കാലാവസ്ഥാ മാറ്റ ചര്‍ച്ചയില്‍. അവിടെ എണ്ണ പണം … Continue reading പവനോര്‍ജ്ജ വിരുദ്ധ പഠനത്തിന് കാലാവസ്ഥാ സംശയവുമായി ബന്ധം
സോമാലിയയില്‍ അമേരിക്ക പുതിയ സൈനിക അഭ്യാസം
സോമാലിയക്ക് വടക്ക് Gulf of Aden ല്‍ അമേരിക്കന്‍ എണ്ണക്കമ്പനിയായ Amoco തിരക്കോടെ എണ്ണ പര്യവേഷണം നടത്തുകയാണ്. കാരണം ലളിതമായണ്. സൌദി അറേബ്യയില്‍ വമ്പന്‍ എണ്ണ നിക്ഷേപം കണ്ടെത്തി. ആ നിക്ഷേപം ഒരു സ്പൂണിന്റെ ആകൃതിയില്‍ യെമന്‍, ചെങ്കടല്‍ കടന്ന് സോമാലിയയിലും Gulf of Aden വരെയും വലിപ്പമുള്ളതാണ്. ഈ രാജ്യത്തിന്റെ വടക്ക് വലിയ natural bitumen seepage കണ്ടത്തിയതും Amoco യുടെ excitement ന് കാരണമാണ്. അതിന് ശേഷം സോമാലിയ chaos and anarchy ലോക്ക് … Continue reading സോമാലിയയില്‍ അമേരിക്ക പുതിയ സൈനിക അഭ്യാസം