അമേരിക്കയിൽ കഴിഞ്ഞ 12 മാസങ്ങളിൽ 1,101 പേരെ പോലീസ് വെടിവെച്ച് കൊന്നു

പ്രതിവർഷം ആയിരത്തിലധികം ആളുകളെയാണ് അമേരിക്കയിൽ പോലീസ് വെടിവെച്ച് കൊല്ലുന്നത് എന്ന് Washington Post നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മാരകമായ പോലീസ് വെടിവെപ്പുകളുടെ പകുതിയിലധികവും FBIയോട് റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് Michael Brown എന്ന നിരായുധനായ കറുത്ത പുരുഷനെ 2014 ൽ Ferguson, Mo. പോലീസ് വെടിവെച്ച് കൊന്നതിന് ശേഷം Washington Post നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ആ വിടവ് അടുത്ത വർഷങ്ങളിൽ വർദ്ധിക്കുകയുണ്ടായി. 2021 ഓടെ മാരകമായ വെടിവെപ്പുകളുടെ മൂന്നിലൊന്ന് മാത്രമാണ് FBI ഓട് റിപ്പോർട്ട് ചെയ്യുന്നത്. … Continue reading അമേരിക്കയിൽ കഴിഞ്ഞ 12 മാസങ്ങളിൽ 1,101 പേരെ പോലീസ് വെടിവെച്ച് കൊന്നു →

അമേരിക്കയിലെ മാതൃമരണ നിരക്ക് 2021 ല്‍ കുതിച്ചുയര്‍ന്നു

ഗര്‍ഭത്താലോ പ്രസവത്താലോ അമേരിക്കയില്‍ ഓരോ വര്‍ഷവും സ്ത്രീകള്‍ മരിക്കുന്നതിനിടക്ക് 2021 ല്‍ മാതൃ മരണ നിരക്ക് കുതിച്ചുയര്‍ന്നു എന്ന് സര്‍ക്കാരിന്റെ പുതിയ രേഖകൾ കാണിക്കുന്നു. വെള്ളക്കാരായ സ്ത്രീകളെക്കാള്‍ ഇരട്ടിയായിരുന്നു കറുത്ത സ്ത്രീകളുടെ മരണ നിരക്ക്. അമേരിക്കയിലെ തുടരുന്ന മാതൃമരണ നിരക്ക് പ്രതിസന്ധിയെ കോവിഡ്-19 വർദ്ധിപ്പിച്ചു എന്ന് വിദഗദ്ധർ പറയുന്നു. അത് കാരണം മരണത്തില്‍ നാടകീയമായ വര്‍ദ്ധനവ് ഉണ്ടായി. National Center for Health Statistics ന്റെ ഡാറ്റ പ്രകാരം അമേരിക്കയിൽ പ്രസവ സംബന്ധമായി മരിച്ച സ്ത്രീകളുടെ എണ്ണം … Continue reading അമേരിക്കയിലെ മാതൃമരണ നിരക്ക് 2021 ല്‍ കുതിച്ചുയര്‍ന്നു →

ന്യൂ ജഴ്സിയില്‍ വോട്ടവകാശം തിരികെ സ്ഥാപിക്കുന്നത്

https://mf.b37mrtl.ru/files/2019.02/5c5fcaaefc7e938d188b45e5.mp4 Ron Pierce, Scott Novakowski On Contact

BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത്

2020 ല്‍ George Floyd നെ പോലീസ് കൊന്നതിന് ശേഷമുണ്ടായ റാഡിക്കല്‍ നീതി പ്രതിഷേധങ്ങളില്‍ FBI കടന്ന് കയറി നേരിട്ട് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. കൊളറാഡോയിലെ ഡെന്‍വറിലെ സാമൂഹ്യ പ്രവര്‍ത്തക സംഘങ്ങളില്‍ ചാരപ്പണി നടത്താനായി ഒരു informant ന് കുറഞ്ഞത് $20,000 ഡോളറെങ്കിലും FBI പണം കൊടുത്ത് എങ്ങനെയാണ് എന്ന് ഇന്ന് തുടങ്ങിയ പുതിയ പോഡ്കാസ്റ്റ് Alphabet Boys രേഖപ്പെടുത്തുന്നു. തോക്കുകള്‍ വാങ്ങി അക്രമം നടത്താന്‍ ആ informant സാമൂഹ്യപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചു. — സ്രോതസ്സ് democracynow.org | … Continue reading BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത് →

നമുക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രതിഷേധിക്കാനാവില്ല

https://archive.org/download/20230803/20230803.m4a Chris Hedges — source mintpressnews.com | Dec 27, 2021

കറുത്തവര്‍, വെള്ളക്കാര്‍, തവിട്ടുകാര്‍ ഒന്നിച്ച്

https://archive.org/download/20230722/20230722.mp4 America Will Be - Episode 1: Uniting a Movement