കാലാവസ്ഥാമാറ്റത്തെ തരണം ചെയ്യാന്‍ ഉഷ്ണമേഖലാ മഴക്കാടുകളെ ജൈവ ഇന്ധന പ്ലാന്റേഷനുകള്‍ ആയി മാറ്റുന്നതിനേക്കാള്‍ നല്ലത് അവയെ കാടായിട്ട് തന്നെ സംരക്ഷിക്കുകയാണ് Conservation Biology എന്ന ജേണലിലെ ലേഖനത്തില്‍ പറയുന്നു. കാടിനെ പ്ലാന്റേഷനുകള്‍ ആയി മാറ്റിയതില്‍ നിന്നുണ്ടാകുന്ന കാര്‍ബണ്‍ ഉദ്വവമത്തെ ഇല്ലാതാക്കാന്‍ പ്ലാന്റേഷനുകള്‍ക്ക് 75 വര്‍ഷങ്ങള്‍ വേണം. കാര്‍ബണ്‍ ധാരാളമുള്ല peatland ആണ് പ്ലാന്റേഷനുകള്‍ ആയി മാറ്റുന്നതെങ്കില്‍ 600 വര്‍ഷങ്ങള്‍ വേണ്ടിവരും കാടിന്റെ നഷ്ടം മൂലമുണ്ടായ കാര്‍ബണ്‍ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍. എന്നാല്‍ കാടിന് പകരം നശിച്ചുപോയ Imperata പുല്‍ … Continue reading ജൈവ ഇന്ധന പ്ലാന്റേഷനുകള്‍ കാലാവസ്ഥക്കും ജൈവവൈവിദ്ധ്യത്തിനും ദോഷകരം
ടാഗ്: കാട്
ഘാനയിലെ മുങ്ങിക്കിടക്കുന്ന കാട്ടിലെ തടി
40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജലവൈദ്യുത നിലയം പണിയാന്‍ നിര്‍മ്മിച്ച കൃത്രിമ തടകത്തില്‍ മുങ്ങിപ്പോയ കാട്ടിലെ തടി വെട്ടിയെടുക്കാനുള്ള പരിപാടി ഘാന സര്‍ക്കാര്‍ തുടങ്ങി. ഈ കാട്ടിലെ തടികള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ വിലവരും. ആഫ്രിക്കയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിതമായ വോള്‍ട്ടാ തടാകത്തില്‍ ജീര്‍ണ്ണിക്കാത്ത ebony, wawa, odum തുടങ്ങിയ മരങ്ങള്‍ ഉണ്ട്. അത് വെട്ടിയെടുക്കുന്നത് വനനശീകരണം കുറക്കുന്നതിനും കാട് കത്തിക്കുന്നതുവഴി ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവരുന്നത് തടയുകയും ചെയ്യും. ക്യാനഡയിലെ കമ്പനിയായ CSR Developments ആണ് മരം മുറിക്കുന്നത്. … Continue reading ഘാനയിലെ മുങ്ങിക്കിടക്കുന്ന കാട്ടിലെ തടി