കുട്ടികളുടെ ഗുണഭോക്താക്കളുടെ ആധാർ പരിശോധിക്കാനായി അംഗനവാഡി കേന്ദ്രങ്ങൾ ഓടുന്നു

കേന്ദ്രത്തിന്റെ Integrated Child Development Scheme (ICDS) ന്റെ ഗുണഭോക്താക്കളായ കുട്ടികളുടെ ആധാർ പരിശോധന ഉറപ്പാക്കാനുള്ള ലക്ഷ്യത്തിനായി ഇൻഡ്യ മുഴുവനും ഉള്ള അംഗനവാഡികൾ മൊത്തവും തിരക്കിട്ട് ഓടുകയാണ്. UIDAIയുടെ ഔദ്യോഗിക രേഖകൾ പ്രകാരം 3 കോടി കുട്ടികൾക്ക് മാത്രമേ ആധാർ നമ്പരുള്ളു. അംഗനവാഡിയിൽ ചേർന്ന മൊത്തം കുട്ടികളുടെ 36% മാത്രമാണ് ഇത്. കേന്ദ്ര സർക്കാരിന്റെ Ministry of Women & Child Development ഒരു directive അംഗനവാഡികൾക്ക് ഏപ്രിലിൽ ലഭിച്ചു എന്ന് അവിടുത്തെ ജോലിക്കാർ Down To … Continue reading കുട്ടികളുടെ ഗുണഭോക്താക്കളുടെ ആധാർ പരിശോധിക്കാനായി അംഗനവാഡി കേന്ദ്രങ്ങൾ ഓടുന്നു

കുട്ടികളിലെ ദാരിദ്ര്യം അഭൂതപൂർവ്വമായി പകുതിയാക്കി … രണ്ട് പ്രാവശ്യം!

കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ സാമൂഹ്യ സുരക്ഷ പദ്ധതികൾ കുട്ടികളിലെ ദാരിദ്ര്യത്തിനെ (1993-2019) കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ അഭൂതപൂർവ്വമായി 59% കുറക്കുന്നതിന് കാരണമായി. ആളുകളുടെ കൈയ്യിൽ പണം എത്തിക്കുന്ന മഹാമാരി രക്ഷാ പദ്ധതികൾ (2019-2021) വന്നപ്പോൾ കുട്ടികളിലെ ദാരിദ്ര്യം വീണ്ടും പകുതിയായി കുറഞ്ഞു. — സ്രോതസ്സ് yesmagazine.org | Tracy Matsue Loeffelholz | Oct 17, 2022

മർദ്ദനം ഒഴുവാക്കിയാൽ ശാരീരിക പീഡനം കുറയും

സ്വഭാവ നിയന്ത്രണത്തിന് ലോകം മൊത്തമുള്ള രക്ഷകർത്താക്കൾ മർദ്ദനം(spanking) ഉപയോഗിക്കുമ്പോൾ അവരുടെ കുട്ടികൾ ശാരീരിക പീഡനത്തിന് ഇരയാകുന്നത് വർദ്ധിക്കുമെന്ന് University of Michigan ലെ ഗവേഷകർ പറയുന്നു. താഴ്ന്നതും ഇടത്തരവും വരുമാനമുള്ള 56 രാജ്യങ്ങളിലാണ് മർദ്ദനവും ശാരീരിക പീഡനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്. മർദ്ദനം ഒഴുവാക്കിയാൽ ശാരീരിക പീഡനം കുറയും എന്നവർ പറയുന്നു. ശാരീരിക പീഡനത്തിന്റെ സാദ്ധ്യത 14% കുറഞ്ഞു. മർദ്ദനം കിട്ടിയ കുട്ടികളിൽ 22% ഉം അല്ലാത്തവരിൽ 8% ഉം ശാരീരിക പീഡനമാണ് കണ്ടത്. — … Continue reading മർദ്ദനം ഒഴുവാക്കിയാൽ ശാരീരിക പീഡനം കുറയും

ലോകം മൊത്തം 3.65 കോടി കുട്ടികൾ സ്ഥലം മാറിയവരാണ്

രണാം ലോക മഹായുദ്ധത്തിന് ശേഷമുള്ളതിലേറ്റവും ഉയർന്നതാണിത്. തർക്കം, അക്രമം മറ്റ് പ്രതിസന്ധികൾ കാരണം 2021 ന്റെ അവസാനമായപ്പോഴേക്കും unprecedented 3.65 കോടി കുട്ടികൾ അലയുകയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്തേതിനേക്കാൾ കൂടുതലാണ് ഈ സംഖ്യ എന്ന് United Nations Children's Fund (UNICEF) റിപ്പോർട്ട് ചെയ്തു. 2021 ൽ ഈ സംഖ്യ 22 ലക്ഷം കൂടി. സ്ഥലം മാറിയ കുട്ടികളിൽ 1.37 കോടി കുട്ടി അഭയാർത്ഥികളും, അക്രമവും, തർക്കവും കാരണം ആഭ്യന്തരമായി സ്ഥലംമാറിയ 2.28 കോടി കുട്ടികളും … Continue reading ലോകം മൊത്തം 3.65 കോടി കുട്ടികൾ സ്ഥലം മാറിയവരാണ്

Abbott Labs ഉം FDA ഉം പറയുന്നതിന് 8 മാസം മുമ്പ് തന്നെ കുട്ടികൾക്കുള്ള പാലിന്റെ പ്രശ്നത്തെക്കുറിച്ച് whistleblower പരാതിപ്പെട്ടിരുന്നു

കമ്പനിയടെ മിഷിഗണിലുള്ള Sturgis ലെ baby formula ഫാക്റ്ററിയിലെ സുരക്ഷിതമല്ലാത്തതും dilapidated ആയ നിർമ്മാണ സ്ഥിതിയെ കുറിച്ച് pediatric nutritionals വമ്പനായ Abbott Labs യേയും ആ കമ്പനിയെ നിയന്ത്രിക്കാൻ ഉത്തരവാദിത്തമുള്ള അമേരിക്കയുടെ സർക്കാർ സ്ഥാപനത്തേയയും അവർ പുറത്തുപറയുന്നതിനും 8 മാസം മുമ്പ് തന്നെ ഒരു ജോലിക്കാരൻ പരാതിപ്പെട്ടിരുന്നു. Abbott Labs ജോലിക്കാരൻ 2021 ഫെബ്രുവരിയിലാണ് ഔദ്യോഗികമായി പരാതിപ്പെട്ടത് എന്ന് പേര് പുറത്ത് പറയാത്ത ഒരു സർക്കാരുദ്യോഗസ്ഥൻ പറഞ്ഞു എന്ന് Wall Street Journal റിപ്പോർട്ട് ചെയ്തു. … Continue reading Abbott Labs ഉം FDA ഉം പറയുന്നതിന് 8 മാസം മുമ്പ് തന്നെ കുട്ടികൾക്കുള്ള പാലിന്റെ പ്രശ്നത്തെക്കുറിച്ച് whistleblower പരാതിപ്പെട്ടിരുന്നു

ഇൻസ്റ്റാഗ്രാം കൗമാരക്കാർക്ക് ദോഷകരമാണെന്ന് ഫേസ്‍ബുക്കിന് 18 മാസങ്ങളായി അറിയമായിരുന്നു

കൗമാരക്കാർ ഏറ്റവും അധികം ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ Instagram, കൗമാരക്കാരയ പെൺകുട്ടികളുടെ ശരീര ചിത്രത്തിനും സുസ്ഥിതിക്കും ദോഷകരമാണെന്ന് ഫേസ്‍ബുക്ക് ഉദ്യോഗസ്ഥർ മാർച്ച് 2020 ന് നടത്തിയ ആഭ്യന്തര ഗവേഷണത്തിൽ അറഞ്ഞിട്ടും അത് ഒളിച്ച് വെക്കുകയും സാധാരണ പോലെ പ്രവർത്തിക്കുകയും ചെയ്തു എന്ന് സെപ്റ്റംബർ 14, 2021 ന്റെ Wall Street Journal റിപ്പോർട്ട് ചെയ്തു. രേഖയിലുള്ള ദോഷങ്ങളെ അവഗണിച്ച് ലാഭം മാത്രം നേടാനുള്ള ഫേസ്‍ബുക്കിന്റെ നയം വമ്പൻ പുകയിലയുടേത് പോലെ തോന്നിക്കുന്നതാണ്. അവരുടെ ഉൽപ്പന്നങ്ങൾ ക്യാൻസറുണ്ടാക്കുന്നതാണെന്ന് 1950കളിൽ … Continue reading ഇൻസ്റ്റാഗ്രാം കൗമാരക്കാർക്ക് ദോഷകരമാണെന്ന് ഫേസ്‍ബുക്കിന് 18 മാസങ്ങളായി അറിയമായിരുന്നു

അച്ഛൻമാരിലെ വിഷാദരോഗം കുട്ടികളിലേക്കും ബന്ധപ്പെട്ടിരിക്കുന്നു

കൗമാരക്കാരിലെ വിഷാദരോഗവും സ്വഭാവപ്രശ്നങ്ങളും വർദ്ധിച്ചുവരികയാണ്. രക്ഷകർത്താക്കളുടെ വിഷാദരോഗം ഈ അവസ്ഥ വർദ്ധിപ്പിക്കുന്നു. ഇതിന് അച്ഛൻമാരും കുട്ടികളും തമ്മിൽ ജനിതകപരമായ ബന്ധം ഉണ്ടാകണമെന്നില്ല. Penn State ലേയും Michigan State ലേയും ഗവേഷകരാണ് ഈ പഠനം നടത്തിയത്. 720 കുടുംബങ്ങളിൽ നടത്തിയ Nonshared Environment in Adolescent Development (NEAD) പഠനത്തിൽ പകുതി കുട്ടികളുമായി രക്ഷകർത്താക്കൾക്ക് ജനിതകപരമായ ബന്ധമുള്ളതും പകുതി പേരിൽ ജനിതകപരമായി ബന്ധമില്ലാത്തതും ആയിരുന്നു. രക്ഷകർത്താക്കളുടെ വിഷാദരോഗത്തിന് കൗമാരക്കാരുടെ വിഷാദ രോഗവുമായി ബന്ധം കണ്ടെത്തി. അതിന് കുട്ടികളുമായി … Continue reading അച്ഛൻമാരിലെ വിഷാദരോഗം കുട്ടികളിലേക്കും ബന്ധപ്പെട്ടിരിക്കുന്നു

സിഗററ്റ് നികുതി ശിശുമരണ നിരക്ക് കുറക്കുന്നു

ഗർഭിണികളായ സ്ത്രീകളും ശിശുക്കളും പുകവലിയും രണ്ടാം ഘട്ട പുകയുടേയും സമ്പർക്കം ഏൽക്കുന്നത് ശിശുമരണ നിരക്ക് വർദ്ധിപ്പിക്കുന്നതിന്റെ അപകട സാദ്ധ്യതയുള്ളതാണെന്ന് അറിയാവുന്ന കാര്യമാണ്. പുകയില ഉപയോഗവും അതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാദ്ധ്യതയും കുറക്കാനുള്ള ഒരു ഫലപ്രദമായ വഴിയാണ് പുകയിലയുടെ നികുതി വർദ്ധിപ്പിക്കുന്നത്. പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള സമൂഹങ്ങളിൽ. പുകയില നികുതി 75% മോ അതിൽ കൂടുതലോ ആയി വർദ്ധിപ്പിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. — സ്രോതസ്സ് sciencedaily.com | Mar 16, 2022

അമേരിക്കയിൽ കൗമാരക്കാരുടെ ആത്മഹത്യ ഞെട്ടിക്കുന്ന തോതിൽ വർദ്ധിക്കുന്നു

10 - 24 വയസ് പ്രായമായവരിലെ അകാല മരണത്തിൽ രണ്ടാം സ്ഥാനമാണ് ആത്മഹത്യക്കുള്ളത്. 13 - 14 വയസ് പ്രായമായവരിൽ പ്രധാന മരണ കാരണവും ഇതാണ്. Florida Atlantic Universityയുടെ Schmidt College of Medicine ലെ ഗവേഷകരും അവരുടെ സഹകാരികളുമാണ് 1999 - 2018 കാലത്ത് അമേരിക്കയിൽ 13 - 14 വയസ് പ്രായമായവരിലെ ആത്മഹത്യയെ കുറിച്ച് പഠിച്ചത്. Annals of Pediatrics and Child Health ജേണലിൽ അവരുടെ പ്രബന്ധം വന്നു. സാമൂഹ്യ മാധ്യമങ്ങളുടെ … Continue reading അമേരിക്കയിൽ കൗമാരക്കാരുടെ ആത്മഹത്യ ഞെട്ടിക്കുന്ന തോതിൽ വർദ്ധിക്കുന്നു

കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു

അമേരിക്കയിലുടനീളം ഫാക്റ്ററികളിൽ 12 വയസ് പ്രായമുള്ള കുട്ടികൾ ജോലിചെയ്യുന്നത് വർദ്ധിക്കുന്നു എന്ന മുന്നറീപ്പുകൾ ബൈഡൻ സർക്കാർ നിരന്തരം അവഗണിക്കുകയും കാണാതിരിക്കുകയും ചെയ്തു എന്ന് New York Times റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകളുയർത്തിയതിന് ശേഷം തങ്ങളെ പുറത്താക്കി എന്ന് കുറഞ്ഞത് 5 ആരോഗ്യ മനുഷ്യസേവന ജോലിക്കാർ പറഞ്ഞു. മദ്ധ്യ അമേരിക്കയിൽ നിന്നുള്ള രക്ഷകർത്താക്കളില്ലാത്ത 100 ൽ അധികം കുടിയേറ്റ കുട്ടികളെക്കുറിച്ച് ടൈംസ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. അവർ വലിയ യന്ത്രങ്ങളുടെ ഉപയോഗം, ദീർഘസമയത്തെ ജോലി, രാത്രി ഷിഫ്റ്റ് … Continue reading കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു