ജനുവരി 18 മഹിള കിസാന്‍ ദിനത്തില്‍ ചെന്നെയില്‍ വലിയ പ്രതിഷേധങ്ങളാണ് സ്ത്രീകള്‍ നടത്തിയത്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ രാജ് ഭവനിലേക്ക് കടക്കുകയും ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. കാര്‍ഷിക രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ കര്‍ഷകരായി കണക്കാക്കണമെന്നും തുല്യ ജോലിക്ക് തുല്യ വേതനവും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 40 ഓളം സ്ത്രീ സംഘടനകളുടെ കൂട്ടമായ All Women Federation (AWF) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സംഭാവനകളെ (കാര്‍ഷികരംഗത്തിന്റെ … Continue reading മഹിള കിസാന്‍ ദിനത്തില്‍ ചെന്നെയിലെ രാജ്ഭവനിലേക്ക് സ്ത്രീകള്‍ കടന്നുകയറി
ടാഗ്: കൃഷി
ചെങ്കോട്ട സംഭവവും കര്‍ഷക സമരവും
Dhruv Rathee Deep Sidhu | Rakesh Tikait | Ghazipur Border #FarmersProtest
ഇവിടെ ഭക്ഷണത്തിനായി വരുന്നു
“ഇതൊക്കെ എന്താണെന്നൊന്നും എനിയ്ക്കറിയില്ല, എനിയ്ക്കു തോന്നുന്നത് മോദിയുമായി ബന്ധപ്പെട്ട എന്തൊക്കെയോ ആണെന്നാണ്. ഞാൻ ഇവിടെ ഭക്ഷണം കഴിയ്ക്കാനാണ് വരുന്നത്. വിശന്നു കിടന്നുറങ്ങുന്നതിനേക്കുറിച്ച് ഇനി ഞങ്ങൾക്ക് ആലോചിച്ചു വിഷമിയ്ക്കേണ്ടതില്ല,” 16-കാരിയായ രേഖ പറയുന്നു (ഈ കഥയിൽ ഉദ്ധരിയ്ക്കപ്പെട്ടിട്ടുള്ള മിയ്ക്കവരേയും പോലെ അവൾ തന്‍റെ പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിയ്ക്കാൻ താത്പര്യപ്പെടുന്നു). പാഴ് വസ്തുക്കളില്‍നിന്നും റീസൈക്കിള്‍ ചെയ്തെടുക്കാന്‍ പറ്റുന്ന വസ്തുക്കള്‍ ശേഖരിയ്ക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന അവള്‍ സിംഗുവിലെ സമരസ്ഥലത്തുനിന്നും നിന്നും 8 കി.മീ. മാറി വടക്കൻ ഡൽഹിയിലെ അലിപ്പൂരിൽ താമസിയ്ക്കുന്നു. … Continue reading ഇവിടെ ഭക്ഷണത്തിനായി വരുന്നു
കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്തതാണെന്ന സര്‍ക്കാരിന്റെ വാദം തെറ്റിധരിപ്പിക്കലാണ്
Anjali Bhardwaj #FarmersProtest
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് വൃദ്ധസൈനികര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു
128 വൃദ്ധസൈനികര്‍ ഒരു പ്രസ്ഥാവന പുറത്തിറക്കി. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമാധാനപരമായ സമരത്തെ അവര്‍ “unconditionally and unequivocally” പിന്‍തുണക്കുന്നു എന്നതാണ് അത്. “കര്‍ഷകരുടെ സമാധാനപരമായ സമരിത്തിനോടൊപ്പം ഞങ്ങള്‍ തന്മയീഭാവത്തോടെ നില്‍ക്കുന്നു, അവരുടെ ആവശ്യങ്ങള്‍ പിന്‍തുണക്കുന്നു,” എന്ന് വൃദ്ധസൈനികര്‍ എഴുതി. “പ്രധാന പങ്കാളികളോട് ചര്‍ച്ച നടത്താതെ കൊണ്ടുവന്ന” നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അപേക്ഷിച്ചു. നവംബര്‍ 26, 27 ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകവും, ജലപീരങ്കിയും ഉപയോഗിച്ചതിനേയും ഈ വൃദ്ധസൈനികര്‍ വിമര്‍ശിച്ചു. … Continue reading കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് വൃദ്ധസൈനികര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു
1,300km യാത്ര ചെയ്ത് നാസിക്കിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി ഒരു കാര്യം പറയുന്നു
കഴിഞ്ഞ അഞ്ച് ദിവസമായി യാത്ര ചെയ്യുന്ന കര്‍ഷകര്‍ 1,300km കവച്ച് വെച്ച് ഡല്‍ഹിയിലെത്തിയിരിക്കുന്നു. 60 വാഹനങ്ങളിലായി മഹാരാഷ്ട്രയിലെ 500 ഓളം കര്‍ഷകരാണ് അത്. നരേന്ദ്ര മോഡി സര്‍ക്കാരിനോട് ഒരു കാര്യം പറയാനാണ് അവര്‍ എത്തിയിരിക്കുന്നത്. അതായത് തുടരുന്ന കര്‍ഷക സമരത്തില്‍ പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ മാത്രമല്ല എന്നതാണ് അത്. “കോര്‍പ്പറേറ്റ് കേന്ദ്രീകൃത” കാര്‍ഷിക നിയമത്തിനെതിരെ അവര്‍ രാജസ്ഥാനിലേയും ഗുജറാത്തിലേയും കര്‍ഷകരോടൊപ്പം ചേരുകയാണ്. അവരുടെ വാഹനങ്ങള്‍ Shahjahanpur ഗ്രാമത്തിനടുത്ത് രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ തടയപ്പെട്ടിരിക്കുകയാണ്. ഹരിയാന പോലീസ് മുമ്പും … Continue reading 1,300km യാത്ര ചെയ്ത് നാസിക്കിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി ഒരു കാര്യം പറയുന്നു
ട്രോളി ടൈംസ്, കര്‍ഷക സമരത്തിന്റെ കര്‍ഷക സമരത്തിന്റേതായ ഒരു പത്രം
#FarmersProtest
ഈ പ്രതിഷേധം കര്‍ഷകര്‍ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് എതിരായ നിലനില്‍പ്പിന്റെ പ്രശ്നമാണ്
#FarmersProtest
ഗോശാല പ്രൊജക്റ്റില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന് പരാതികള്‍
“ഗോമാതാവിനെ” സംരക്ഷിക്കുക പ്രധാനപ്പെട്ട കാര്യമാണെന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി Yogi Adityanath ന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന പരാതികള്‍ വരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗോശാല പ്രൊജക്റ്റിന്റെ ധനസഹായം നിര്‍ത്തി മൃഗങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനാലാണിത്. ധനസഹായം കിട്ടിയില്ലെങ്കില്‍ ഗോശാലയില്‍ നിന്ന് എല്ലാ പശുക്കളേയും തുറന്ന് വിടുമെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് Banda ജില്ലയിലെ Bundelkhand ല്‍ നിന്നുള്ള ഒരു ഡസനിലധികം പഞ്ചായത്ത് തലവന്‍മാര്‍ മുഖ്യമന്ത്രിക്ക് അയച്ചു. 43 ഗോശാലകളാണ് അവര്‍ നടത്തുന്നത്. അവിടെ 15,000 ഉപേക്ഷിക്കപ്പെട്ട പശുക്കളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പശുഓരോന്നിനും … Continue reading ഗോശാല പ്രൊജക്റ്റില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന് പരാതികള്‍
ചെറിയ ചെറിയ കാര്യങ്ങള്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ബാധിക്കില്ല
#FarmersProtest