ആപ്പിള്‍ വീണ്ടും കോടതിയിലേക്ക്. ഇത്തവണ പേറ്റന്റിനെക്കുറിച്ചല്ല അത്. പുതിയ anti-trust lawsuit പ്രകാരം iOS App Store ല്‍ വിലതട്ടിപ്പ് നടത്തുന്നു എന്ന ആരോപണത്തിന്റെ പേരിലാണ് ഇപ്പോള്‍ കേസ്. ആപ്പിള്‍ ആദ്യമായല്ല anti-trust lawsuit യുടെ പേരില്‍ കോടതി കയറുന്നത്. മുമ്പ് കമ്പനിക്കെതിരെ eBook ല്‍ വിലതട്ടിപ്പ് നടത്തിയിത് ആയിരുന്നു കേസ്. അന്ന് ആപ്പിള്‍ £31.5 കോടി പൌണ്ട് പിഴ അടച്ചിരുന്നു. — സ്രോതസ്സ് kitguru.net
ടാഗ്: കോടതി
സാന്‍ഫ്രാന്‍സിസ്കോ നഗരത്തിനെതിരായ Airbnb യുടെ വാദങ്ങളില്‍ കോടതിക്ക് തൃപ്തിയില്ല
നഗരങ്ങളുടെ നിയമങ്ങള്‍ പാലിക്കാതെ കമ്പനിയുടെ പ്ലാറ്റ്ഫോം അതത് നഗരവാസികള്‍ ഉപയോഗിക്കുന്നതില്‍ Airbnb ഉത്തരവാദികളാണ് എന്ന് നാം മുമ്പ് കണ്ടതാണ്. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ പ്രവര്‍ത്തികളില്‍ കമ്പനി ഉത്തരവാദികളല്ല എന്നാണ് CDAയുടെ Section 230 പറയുന്നത്. സാന്‍ഫ്രാന്‍സിസ്കോ ഈ രക്ഷപെടലിനെതിരെ മുന്നോട്ട് വന്നു. ഇപ്പോള്‍ പ്രശ്നം കോടതിയിലാണ്. ആദ്യത്തെ വിധി സാന്‍ഫ്രാന്‍സിസ്കോക്ക് അനുകൂലമായാണ് വന്നിരിക്കുന്നത്. — സ്രോതസ്സ് techdirt.com
ടാല്‍ക്കം പൌഡറിന് ക്യാന്‍സറുമായി ബന്ധം കണ്ടെത്തിയതിനാല്‍ J&J $7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം
ദശാബ്ദങ്ങളോളം Johnson & Johnson (JNJ.N) ന്റെ Baby Powder ഉം Shower to Shower ഉം ഉപയോഗിച്ചതിനാല്‍ ovarian cancer പിടിപെട്ട് മരിച്ച സ്ത്രീയുടെ കുടുംബാങ്ങള്‍ക്ക് $7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം എന്ന് മിസൌറി സംസ്ഥാനത്തെ കോടതി വിധിച്ചു. Jacqueline Fox ന്റെ കുടുംബാങ്ങള്‍ക്ക് $1 കോടി ഡോളര്‍ ശരിക്കുള്ള നാശത്തിനും $6.2 കോടി ഡോളര്‍ ശിക്ഷാപരമായ നാശത്തിനുമാണ്. ഇതാദ്യമാണ് അമേരിക്കയിലെ ഒരു കോടതി claims ന്റെ അടിസ്ഥാനത്തില്‍ damages വിധിക്കുന്നത്. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന്റെ … Continue reading ടാല്‍ക്കം പൌഡറിന് ക്യാന്‍സറുമായി ബന്ധം കണ്ടെത്തിയതിനാല്‍ J&J $7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം
ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ FDA നിരോധിച്ചു
കഴിഞ്ഞ ദിവസം വന്ന വിധി പ്രകാരം അമേരിക്കയിലെ Food and Drug Administration വലിയ വിഭാഗത്തിലുള്ള ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ കമ്പോളത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടു. സാധാരണ സോപ്പിനേക്കാള്‍ ഇത്തരം സോപ്പിന്റെ ഗുണങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് തെളിയിക്കാനാവാത്തനിനാലാണ് ഈ നടപടി. triclosan, triclocarbon ഉള്‍പ്പടെ 19 ഓളം പ്രത്യേക രാസവസ്തുക്കളടങ്ങിയ hand soap ഓ antiseptic wash product ഓ ആയ ഉല്‍പ്പന്നങ്ങളാണ് പിന്‍വലിക്കുന്നത്. ഒരു വര്‍ഷത്തിനകം അവ പൂര്‍ണ്ണമായും കമ്പോളത്തില്‍ നിന്ന് നീക്കം ചെയ്യണം. triclosan നും … Continue reading ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ FDA നിരോധിച്ചു
ആശുപത്രിയില്‍ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ റോബര്‍ട്ട് ഡിയറിന് വിചാരണ നേരിടാന്‍ കെല്‍പ്പില്ലെന്ന്
Planned Parenthood ആശുപത്രിയില്‍ മൂന്ന് പേരെ കൊല്ലുകയും 9 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത Robert Lewis Dear മാനസികമായി പര്യാപ്തതയില്ലാത്തവനും വിചാരണ നേരിടാന്‍ കഴിവില്ലാത്തവനുമാണെന്ന് കൊളറാഡോയിലെ ജഡ്ജി കണ്ടെത്തി. "ആ ആശുപത്രി ശിശുക്കളെ കൊല്ലുന്നതിലാണ്" താന്‍ Planned Parenthood നെ ലക്ഷ്യം വെച്ചത് എന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അയാള്‍ പറഞ്ഞു. കേസ് ഇപ്പോള്‍ തടഞ്ഞ് വെച്ചിരിക്കുന്നു. ഡിയറിനെ ചികില്‍സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു. — സ്രോതസ്സ് democracynow.org ഏയ്... ഇതൊന്നും ഭീകരവാദമല്ല.
ISIS യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു
ISIS ന് എതിരായി അമേരിക്ക നടത്തുന്ന യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു. ക്യാപ്റ്റന്‍ Nathan Michael Smith നെ കുവെയ്റ്റിലേക്കാണ് നിയോഗിച്ചിരുന്നത്. തന്റെ ദൌത്യം ന്യായത്തിനാണെന്നും Smith കരുതി. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി അതിനുണ്ടായിരുന്നില്ല. 'ഇത് സര്‍ക്കാരിന്റെ യുദ്ധമാണോ അതോ അമേരിക്കയുടെ യുദ്ധമാണോ' എന്ന് താന്‍ അത്ഭുതപ്പെടുന്നു എന്നും ഇറാഖിലും സിറിയയിലും അമേരിക്ക നടത്തുന്ന യുദ്ധത്തിന് കോണ്‍ഗ്രസിന്റെ അനുമതി തീര്‍ച്ചയായും വാങ്ങണമെന്ന് അമേരിക്കന്‍ കോടതി ഒബാമയോട് ആവശ്യപ്പെടണമെന്നും Smith … Continue reading ISIS യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു
കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ
കാലാവസ്ഥാ ബോധമുള്ള 21 കുട്ടികളുടെ ഒരു കൂട്ടം അമേരിക്കന്‍ സര്‍ക്കാനെതിരെ ആഗോളതപനത്തിന്റെ പേരില്‍ കേസ് കൊടുക്കുന്നു. പ്രതി ഫോസിലിന്ധനങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് വഴി തങ്ങളുടെ ജീവനും, സ്വാതന്ത്ര്യത്തിനും, സമര്‍ത്ഥിക്കും നാശം സംഭവിക്കുന്നു എന്ന് ഈ ചെറു പരാതിക്കാര്‍ വാദിക്കുന്നു. Our Children’s Trust എന്ന പരിസ്ഥിതി സംഘടനയാണ് അവരെ പിന്‍തുണക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇവര്‍ ഇത്തരത്തിലുള്ള കേസുകള്‍ കൊടുത്തിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് തങ്ങളുടെ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്ന് ഒരു ഫെഡറല്‍ ജഡ്ജി വിധിച്ചു. ഇത് … Continue reading കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ
ജനിതകമാറ്റം വരുത്തിയ ജീവികളും ഇന്‍ഡ്യയിലെ തട്ടിപ്പും
Genetic Engineering Appraisal Committee (GEAC) യിലെ മൂന്ന് പേര്‍ക്കെതിരെ സന്നദ്ധ പ്രവര്‍ത്തകയായ Aruna Rodrigues കേസ് കൊടുത്തു. ഇന്‍ഡ്യയിലെ ഏറ്റവും ഉയര്‍ന്ന നിയന്ത്രണ സംഘമാണ് GEAC. സുപ്രീം കോടതിയുടെ 8th May 2007, 15th February 2007, 8th April 2008, 12th August 2008 എന്നീ ദിവസത്തെ വിധികളെ ലംഘിക്കുന്നതിനുള്ള കോടതി അലക്ഷ്യവും കളനാശിനിയെ ചെറുക്കാന്‍ ശേഷിയുള്ള ആഹാര ധാന്യങ്ങളുടെ ഇന്‍ഡ്യയിലെ ആദ്യത്തെ വാണിജ്യപരമായ ഉപയോഗത്തിന് ലക്ഷ്യം വെച്ചുകൊണ്ട് ധാരാളം പൊതു കൃഷിയിടങ്ങളില്‍ ജനിതകമാറ്റം … Continue reading ജനിതകമാറ്റം വരുത്തിയ ജീവികളും ഇന്‍ഡ്യയിലെ തട്ടിപ്പും
അമേരിക്കയിലെ തൊഴിലാളികള്‍ മൊണ്‍സാന്റോക്ക് എതിരെ കേസ് കൊടുത്തു
അമേരിക്കയിലെ കാര്‍ഷിക തൊഴിലാളികള്‍ മൊണ്‍സാന്റോക്ക്(Monsanto) എതിരെ കേസ് കൊടുത്തു. മൊണ്‍സാന്റോയുടെ കളനാശിനിയായ Roundup അവര്‍ക്ക് ക്യാന്‍സറുണ്ടാക്കുന്നു എന്നും സുരക്ഷിതത്വത്തിന്റേയും അപകടത്തിന്റേയും കാര്യത്തില്‍ കമ്പനി പൊതുജനങ്ങളേയും, ജോലിക്കാരേയും, നിയന്ത്രണാധികാരികളേയും കബളിപ്പിക്കുകയായുന്നുമുള്ള രണ്ട് കേസുകളാണ് മൊണ്‍സാന്റോക്ക് എതിരെ ഫയലുചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗം 6 മാസം മുമ്പ് കളനാശിനി Roundup ന്റെ ഘടകമായ glyphosate നെ മനുഷ്യ ക്യാന്‍സര്‍കാരി ആകാന്‍ സാദ്ധ്യതയുള്ളത് എന്ന് മുദ്രണം ചെയ്തിരുന്നു. ഒരു കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ലോസാഞ്ജലസില്‍ സെപ്റ്റംബര്‍ 22, 2015 … Continue reading അമേരിക്കയിലെ തൊഴിലാളികള്‍ മൊണ്‍സാന്റോക്ക് എതിരെ കേസ് കൊടുത്തു
പോര്‍ട്ട്‌ലാന്റ് മൊണ്‍സാന്റോയ്ക്കെതിരെ കേസ് കൊടുക്കാന്‍ പോകുന്നു
ഒറിഗണിലെ നഗരമായ പോര്‍ട്ട്‌ലാന്റിന്റെ നഗര സഭ കഴിഞ്ഞ ദിവസം ഒന്നായി നഗരതത്തിന്റെ Attorney ആയ Tracy Reeve ന് മൊണ്‍സാന്റോയ്ക്കെതിരെ കേസ് കൊടുക്കാന്‍ അധികാരം കൊടുത്തു. നഗരത്തിലെ ജലത്തില്‍ PCB മലിനീകരണം നടത്തിയതിനാണ് കേസ്. 1935 മുതല്‍ 1979 നിരോധിക്കുന്നത് വരെ നഗരത്തിലെ ഏക PCBs (polychlorinated biphenyls) ഉത്പാദകര്‍ മൊണ്‍സാന്റോ ആയിരുന്നു. — സ്രോതസ്സ് commondreams.org