ശാസ്ത്രജ്ഞര്‍ക്കറിയാം എന്ത് ചെയ്യണമെന്ന്, പക്ഷേ നേതൃത്വം അത് ചെയ്യുന്നില്ല

Totally Under Control

സാമൂഹ്യ മാധ്യമ ഉപയോഗത്തിന് വിഷാദ രോഗമായി ബന്ധമുണ്ട്, കോവിഡ്-19 സമയത്തെ ദ്വിതീയ ആഘാതമാണത്

ചൈനയിലെ വുഹാന്‍ നഗര ജില്ലകളില്‍ നിന്നുള്ള 320 പേരെ ഉള്‍പ്പെടുത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് Computers in Human Behavior എന്ന ജേണലില്‍ ഓഗസ്റ്റ് 15 ന് വന്നു. ആരോഗ്യ വിവരങ്ങള്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും സാമൂഹ്യ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും ചൈനയിലെ ഏറ്റവും പ്രചാരമുള്ള WeChat ല്‍, എങ്ങനെ അവര്‍ക്ക് ലഭ്യമായി, പങ്കുവെച്ചു എന്നതിനെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സര്‍വ്വേ ഇവര്‍ക്ക് ഫെബ്രുവരി 2020 ന് സംഘം കൊടുത്തു. വുഹാനിലെ കോവിഡ്-19 മഹാമാരി വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം … Continue reading സാമൂഹ്യ മാധ്യമ ഉപയോഗത്തിന് വിഷാദ രോഗമായി ബന്ധമുണ്ട്, കോവിഡ്-19 സമയത്തെ ദ്വിതീയ ആഘാതമാണത്

കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു

പ്രധാനമന്ത്രിയുടെ Citizen Assistance and Relief in Emergency Situations (PM CARES) ഫണ്ടിലേക്ക് കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് സംഭാവനയായി കൊടുത്തു എന്ന് വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകള്‍ വെച്ച് Indian Express റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 27, 2020 നാണ് PM CARES Fund തുടങ്ങിയത്. ധാരാളം RTI അപേക്ഷകള്‍ കൊടുത്തിട്ടും എത്ര പണം PM CARES ഫണ്ട് ചിലവാക്കി എന്നതിന് … Continue reading കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു

ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സക്ക് സാധാരണക്കാരന് ഒരു ലക്ഷം ഡോളര്‍ ആകും

New York Times നടത്തിയ വിശകലനത്തില്‍ നിന്ന് പ്രസിഡന്റ് ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സ സാധാരണ അമേരിക്കക്കാരന് ലഭിക്കണമെങ്കില്‍ അയാള്‍ $100,000 ഡോളറില്‍ അധികം ചിലവാക്കേണ്ടി വരും എന്ന് കണ്ടെത്തി. Medicare for All പിന്‍തുണക്കുന്ന ധാരാളം ആളുകളില്‍ വലിയ പ്രതിഷേധമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. മഹാമാരിയുടേയും സാമ്പത്തിക മാന്ദ്യത്തിന്റേയും ഇടക്ക് ആരോഗ്യ സേവനം കുറക്കുന്ന സര്‍ക്കാരിന്റെ ക്രൂരതയെ അവര്‍ ചൂണ്ടിക്കാണക്കുന്നു. അമേരിക്കയിലെ കോവിഡ്-19 മരണ സംഖ്യ 211,000 കവിഞ്ഞിട്ടും ആരോഗ്യ സേവനത്തിന്റെ അസമത്വപരമായ ലഭ്യത ഉണ്ടായിട്ടും ട്രമ്പ് സര്‍ക്കാര്‍ … Continue reading ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സക്ക് സാധാരണക്കാരന് ഒരു ലക്ഷം ഡോളര്‍ ആകും

കോവിഡ്-19 കുടിയേറ്റസമയത്ത് ബീഹാര്‍ റയില്‍വേ സ്റ്റേഷനില്‍ മരിച്ച സ്ത്രീയുടെ കുട്ടി എവിടെ

ആമസോണ്‍ വില വിലയില്‍ പിടിച്ചുപറിക്കുന്നു, ലോക്ഡൌണ്‍ സമയത്ത് 1,000% വില വര്‍ദ്ധിപ്പിച്ചു

COVID-19 മഹാമാരി സമയത്ത് അവശ്യ ഉല്‍പ്പന്നങ്ങളുടെ വില അമേരിക്കയിലെ വില പിടിച്ചുപറി നിയമങ്ങളെ ലംഘിക്കുന്ന നിലയില്‍ Amazon വിലയിട്ടു. മഹാമാരി സമയത്തെ വിലവര്‍ദ്ധനവിനെ സംബന്ധിച്ച് ആമസോണ്‍ പൊതുജനങ്ങളേയും, നിയമപാലകരേയും, നയനിര്‍മ്മാതാക്കളേയും തെറ്റിധരിപ്പിച്ചു, ആമസോണ്‍ സൈറ്റിലെ വില വര്‍ദ്ധിപ്പിച്ച നിരവധി സാധനങ്ങളുടെ ഉദാഹരണങ്ങളുണ്ട്. ചില സാധനങ്ങള്‍ക്ക് 1,000% വരെ വില വര്‍ദ്ധിപ്പിച്ചു. മൂന്നാമന്‍മാരായ കച്ചവടക്കാരെ ആണ് ആമസോണ്‍ പൊതുവായി ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ അതേ സമയത്ത് ആ മൂന്നാമന്‍മാരായ കച്ചവടക്കാരെ വില വര്‍ദ്ധിപ്പിക്കുന്നതിന് അനുവദിക്കുകയും ചെയ്തു. — … Continue reading ആമസോണ്‍ വില വിലയില്‍ പിടിച്ചുപറിക്കുന്നു, ലോക്ഡൌണ്‍ സമയത്ത് 1,000% വില വര്‍ദ്ധിപ്പിച്ചു

അമേരിക്കയുടെ പ്രശ്നങ്ങള്‍ക്ക് മുതലാളിത്തമല്ല പരിഹാരം

മുതലാളിത്തം തന്നെയാണ് പ്രശ്നം കോവിഡ്-19 ഉണ്ടാക്കിയ കഷ്ടപ്പാടില്‍ നിന്ന് നാം സംഘടിതമായി പുറത്തിറങ്ങുന്ന ഒരു സമയത്ത് മുതലാളിത്തത്തെ പരിഷ്കരിക്കുന്ന അജണ്ടയോടുകൂടിയ ഒരു രാഷ്ട്രീയ പ്രദേശത്ത നമുക്ക് കണ്ടെത്താന്‍ കഴിയും എന്നത് സാദ്ധ്യമാണ്. വൈറസ് ആക്രമണം നടക്കുന്നതിന് മുമ്പ് തന്നെ അത്തരത്തിലെ മാറ്റത്തിന്റെ ചെറിയ സൂചനകളുണ്ടായിരുന്നു. ഉദാഹരണത്തിന് ലാഭം, കമ്പോള മൂല്യം, സാമൂഹ്യ പരിസ്ഥിതി ആഘാതത്തെ അവഗണിക്കുക എന്ന തങ്ങളുടെ ഒഴിയാബാധ വിപരീതഫലമാണ് നല്‍കുന്നത് എന്ന് Davos ല്‍ എത്തിയ വലിയ വ്യവസായ നേതാക്കള്‍ കേട്ടിരുന്നു. “മനഃസ്സാക്ഷി” ഓ … Continue reading അമേരിക്കയുടെ പ്രശ്നങ്ങള്‍ക്ക് മുതലാളിത്തമല്ല പരിഹാരം

അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു

വൈറസ് ബാധിച്ച ധാരാളം ഇരകളെ പോലെ അമേരിക്കയും കോവിഡ്-19 മഹാമാരിയിലേക്ക് കടക്കുന്നത് മുന്നേയുള്ള ഒരു അവസ്ഥയാല്‍ തകര്‍ന്നതാണ്. ഒരു ജീര്‍ണ്ണിച്ച പൊതുജനാരോഗ്യ സംവിധാനം, പര്യാപ്തമല്ലാത്ത മരുന്ന് ലഭ്യത, തൊഴില്‍ ദാദാവിനെ അടിസ്ഥാനത്തിലുള്ള ഈ സമയത്തിന് യോജിക്കാത്ത ഇന്‍ഷുറന്‍സ് സംവിധാനം ഇത്തരത്തിലുള്ള പീഡിതാവസ്ഥ മരണസംഖ്യക്ക് സംഭാവന നല്‍കി. എന്നാല്‍ ഈ മഹാമാരിയുടെ കാരണത്തേയും പ്രത്യാഘാതങ്ങളേയും അതിന്റെ ക്രൂരമായ അസന്തുലിതമായ ആഘാതത്തേയും അഭിമുഖീകരിക്കുന്നതില്‍ മുറിയലിലെ ആനയെ എന്നക് തീവൃ വരുമാന അസമത്വം ആണ്. ആ ആന എത്ര വലുതാണ്? ഞെട്ടിക്കുന്ന … Continue reading അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു