ധർമ്മ രാജ 1913. - സിവി രാമൻ പിള്ള. ഹരി പഞ്ചാനനൻമാർ തിരുവിതാംകൂറിലെത്തി ജനങ്ങളെ രാജാവിനെതിരായി മാറ്റാൻ ശ്രമിക്കുന്നു. അവർ സന്യാസി വേഷം കെട്ടിയവരാണ്. അവരോടെ വലിയ പടത്തലവൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എത്രയോ സന്യാസിമാരുണ്ട്. പല തരം വിശ്വാസങ്ങളുമായി അവർ ജീവിക്കുന്നു. അത്തരം വിശ്വാസങ്ങൾ അവർ പ്രചരിപ്പിക്കുന്നു. അദ്വൈദികൾ - ക്ഷണികമായി ജീവിത്തിൽ ബ്രഹ്മത്തിന് പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നു. മീമാംസകർ കർമ്മത്തിന് പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നു. എന്തുകൊണ്ട് ഈ രണ്ട് സന്യാസിമാർ രാജ്യ കാര്യങ്ങളിൽ എടപെടുന്നത്. … Continue reading രാഷ്ട്രത്തെ പറ്റി മതമോ മതത്തെപ്പറ്റി രാഷ്ട്രമോ ഒന്നും പറയരുത്
ടാഗ്: ഗാന്ധി
ഗാന്ധിയുടെ പൗരദർശനം
https://www.youtube.com/watch?v=vHIy84CsDu8 M N Karassery
ഗാന്ധിയുടെ കൽക്കട്ട സന്ദർശനത്തിന്റെ 75ാം വാർഷികം
ആഗസ്റ്റ് 15, 1947 ൽ ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ എംകെ ഗാന്ധിയെ - സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ നേതാക്കളിലൊരാൾ - ഡൽഹിയിൽ കാണാനില്ലായിരുന്നു. പകരം അദ്ദേഹം കൽക്കട്ടയിലെ Beliaghata യിലെ ഹൈദരി മൻസിൽ എന്ന ഒരു ജീർണ്ണിച്ച വീട്ടിൽ ആയിരുന്നു. കൽക്കട്ടയിലെ കൊലപാതകങ്ങളെ തുടർന്ന് സർവ്വ മത സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിഭജനത്തെത്തുടർന്ന് വലിയ ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു. നഗരത്തിൽ അദ്ദേഹം ഓഗസ്റ്റ് 13 ന് എത്തിച്ചേർന്നു. അദ്ദേഹം എത്തിച്ചേർന്നത് commemorate ന് All … Continue reading ഗാന്ധിയുടെ കൽക്കട്ട സന്ദർശനത്തിന്റെ 75ാം വാർഷികം
രാമരാജ്യവും ഹിന്ദുരാഷ്ട്രവും
https://www.youtube.com/watch?v=46HCn9bhMxQ MN Karassery അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): 1924 - ഈജിപ്റ്റില്‍ ഹസ്രത് ബന്ന എന്ന് മത പണ്ഡിതന്‍ മുസ്ലീം ബ്രതര്‍ ഹുഡ് എന്ന സംഘടന ആരംഭിക്കുന്നത്. [20:00] എല്ലാവര്‍ക്കും സദ്ബുദ്ധികൊടുക്കണം എന്നാണ് ഗാന്ധി പ്രാര്‍ത്ഥിക്കുന്നത്. ഈശ്വരന്‍ സത്യമാണെന്ന് ആദ്യം പറഞ്ഞു. പിന്നെ പറഞ്ഞു സത്യമാണ് ഈശ്വരന്‍. ഹിന്ദു പാരമ്പര്യത്തില്‍ അഹിംസ എന്നൊരു മൂല്യമില്ല. ഉദ ദശാവതാരങ്ങള്‍. ജൈനരാണാ ആദ്യം പറഞ്ഞത്. ക്രിസ്തുവിന്റെ ഗിരിപ്രഭാഷണം. പാപങ്ങള്‍ ദൈവം പൊറുക്കാനായി ക്രിസ്തുമതത്തിലേക്ക് മാറണമെന്ന് ആവശ്യത്തെ ഗാന്ധി നിരസിച്ചു. … Continue reading രാമരാജ്യവും ഹിന്ദുരാഷ്ട്രവും
സബര്‍മതി ആശ്രമ പദ്ധതിക്കെതിരായി ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പരാതി ഹൈക്കോടതി തള്ളി
https://cdn.thewire.in/wp-content/uploads/2021/08/05110730/3069650125_f655db6631_c-e1628141897641.jpg A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0) സബര്‍മതി ആശ്രമം വീണ്ടും വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പൊതു താല്‍പ്പര്യ ഹര്‍ജി ഗൂജറാത്ത് ഹൈക്കോടതി സെപ്റ്റംബര്‍ 8 ന് തള്ളി. ആശ്രമം പുതുക്കാനുള്ള സര്‍ക്കാരിന്റെ Rs 1,200-കോടി രൂപ പദ്ധതിയെ തുടക്കം മുതല്‍ തുഷാര്‍ ഗാന്ധി എതിര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണ് മഹാത്മ ഗാന്ധി 1917 - … Continue reading സബര്‍മതി ആശ്രമ പദ്ധതിക്കെതിരായി ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പരാതി ഹൈക്കോടതി തള്ളി
സബര്‍മതി ആശ്രമം സംരക്ഷിക്കുക
ബാപ്പുവിന്റെ ഒരു സ്‌മാരകം മാത്രമല്ല സബര്‍മതി ആശ്രമം. അത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നമ്മുടെ പ്രത്യേക മഹാ പ്രസ്ഥാനമായ സത്യാഗ്രഹത്തിന്റെ ഒരു സ്‌മാരകം കൂടിയാണ്. സത്യാഗ്രഹത്തിന്റെ ആത്മാവും soul and spirit സബര്‍മതി ആശ്രമത്തിലാണ്. അത് ശരിക്ക് വേണ്ടി സമരം ചെയ്യാനും അടിച്ചമര്‍ത്തലിന് ഒരിക്കലും കീഴടങ്ങരുതെന്നും തുടര്‍ന്നും ലോകം മൊത്തമുള്ള ആളുകളെ പ്രചോദിപ്പിക്കുന്നു. — സ്രോതസ്സ് newsclick.in | Tushar Gandhi | 29 Mar 2022
സബര്‍മതി ആശ്രമത്തിനുള്ള 1200 കോടി രൂപയുടെ പദ്ധതിയെ പ്രമുഖ വ്യക്തികള്‍ എതിര്‍ക്കുന്നു
A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0) അഹ്മദാബാദിലെ സബര്‍മതി ആശ്രമം പുതുക്കിപ്പണിഞ്ഞ് “ലോക നിലവാര” memorial ആക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ 1200 കോടി രൂപയുടെ പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഒരു കത്ത് എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മുമ്പത്തെ ഉദ്യോഗസ്ഥര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എഴുതി. മഹാത്മ ഗാന്ധിയുടെ ആശ്രമത്തിന്റെ ചരിത്രപരമായ ലാളിത്യത്തെ 131 പേര്‍ ഒപ്പുവെച്ച ആ കത്തില്‍ ഊന്നിപ്പറയുന്നു. amphitheatre, … Continue reading സബര്‍മതി ആശ്രമത്തിനുള്ള 1200 കോടി രൂപയുടെ പദ്ധതിയെ പ്രമുഖ വ്യക്തികള്‍ എതിര്‍ക്കുന്നു
അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍
സ്വാതന്ത്ര്യാനന്തരം 60 വര്‍ഷങ്ങള്‍ക്കുശേഷവും ബാജി മൊഹമ്മദ് എന്ന മനുഷ്യന്‍ അക്രമരഹിത സമരങ്ങള്‍ തുടര്‍ന്നു. “അവര്‍ തകര്‍ത്ത കൂടാരത്തില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു”, വയോധികനായ ആ സ്വാതന്ത്ര്യസമര ഭടന്‍ ഞങ്ങളോടു പറഞ്ഞു. “അവര്‍ തറയിലും ഞങ്ങളുടെ ദേഹത്തും വെള്ളമൊഴിച്ചു. അവര്‍ തറ നനച്ച് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു. പിന്നീട് കുറച്ചു വെള്ളം കുടിക്കാനായി ടാപ്പിനുചുവട്ടിലെത്തി ഞാന്‍ കുനിഞ്ഞപ്പോള്‍ തലയോട്ടിക്ക് പൊട്ടല്‍ ഏല്‍പ്പിച്ചുകൊണ്ട് അവര്‍ എന്‍റെ തലയ്ക്കടിച്ചു. എനിക്ക് ആശുപത്രിയിലേക്ക് ഓടേണ്ടിവന്നു.” ഇന്ത്യയിലെ … Continue reading അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍
ഗാന്ധിയുടെ സത്യാഗ്രഹമാണ് ഇന്‍ഡ്യയെ ഒന്നിപ്പിച്ചത്
ഗാന്ധി എന്താണ് അക്രമരാഹിത്യത്തേയും പ്രതിരോധത്തേയും ധൈര്യത്തേയും കുറിച്ച് പറഞ്ഞത്
Norman Finkelstein