കാലാവസ്ഥാ പ്രശ്നത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകും എന്ന നിർബന്ധിക്കലിന് വിരുദ്ധമായി വാഷിങ്ടണിലെ ഏറ്റവും notorious ആയ കാലാവസ്ഥ വിഢികൾക്ക് (climate deniers) ഗൂഗിൾ “ഗണ്യമായ” സംഭാവനകൾ നൽകി. രാഷ്ട്രീയ സംഭവാനകൾക്കായുള്ള ഗുണഭോക്താക്കൾ എന്ന് കമ്പനി അവരുടെ വെബ് സൈറ്റിൽ കൊടുത്ത നൂറുകണക്കിന് സംഘങ്ങളിൽ ഒരു ഡസനിലധികം സംഘങ്ങൾ കാലാവസ്ഥാ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണ്. പാരിസ് കരാറിൽ നിന്ന് പിൻമാറാനായി ട്രമ്പ് സർക്കാരിനെ പ്രേരിപ്പിച്ച Competitive Enterprise Institute (CEI) എന്ന യാഥാസ്ഥിതിക നയ സംഘം ആ ആ … Continue reading കാലാവസ്ഥ വിഢികൾക്ക് ഗൂഗിൾ വലിയ തുകകൾ സംഭാവന കൊടുത്തു
ടാഗ്: ഗൂഗിള്‍
യൂട്യൂബിലെ യൂണിയൻ തൊഴിലാളികളെ ഗൂഗിൾ പിരിച്ചുവിട്ടു
സംശുദ്ധിയോടെ ഗൂഗിൾ തങ്ങളോട് വിലപേശണമെന്ന് ആവശ്യപ്പെടുന്ന Austin City Council ലെ ഒരു പ്രമേയത്തിൽ സത്യവാങ്മൂലം കൊടുത്തതിന് YouTube Music Content Operations Team ലെ തൊഴിലാളികളെ പിരിച്ചുവിട്ടു എന്ന് ഫെബ്രുവരി 29 ന് ഗൂഗിൾ അറിയിച്ചു. ഏപ്രിൽ 26, 2023 ന് Alphabet Workers Union-CWA യി? തൊഴിലാളികൾ ഐകകണ്ഠേനയാണ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയിച്ചത്. അവരുമായി വിലപേശലനിന് ഇല്ല എന്ന് ഈ വിപുലമായ വിജയത്തിന് പ്രതികരണമായി ഗൂഗിൾ പരസ്യമായി പറഞ്ഞു. ഈ തൊഴിലാളികളുമായി വിലപേശലിന് ഗൂഗിൾ … Continue reading യൂട്യൂബിലെ യൂണിയൻ തൊഴിലാളികളെ ഗൂഗിൾ പിരിച്ചുവിട്ടു
തീവൃവാദത്തിന്റെ വിളനിലമാണ് യൂട്യൂബ്
ശരിക്കും ബദലായ വിവരങ്ങളുടെ ലഭ്യത അവിടെയുണ്ടെങ്കിലും യൂട്യൂബിലെ അരികിലാക്കിയ തത്വചിന്തകളുടെ ideologies proliferation ന് Despite ഈ വീഡിയോ ഹോസ്റ്റിങ് സേവനത്തിന്റെ anti-establishment സ്ഥാനും ഊതിവിർപ്പിച്ചതാണ്. ഈ പ്ലാറ്റ്ഫോമിലെ മുൻനിര വാർത്താ ചാനലുകളിൽ കൂടുതലും സ്വതന്ത്രമല്ല എന്ന് ലോകം മൊത്തമുള്ള ഏറ്റവും കൂടുതൽ വരിക്കാരുള്ള 100 യൂട്യൂബ് വാർത്താ ചാനലുകളെകുറിച്ചുള്ള ഒരു FAIR വിശകലനത്തിൽ കണ്ടെത്തി. തൽസ്ഥിതിയെ വെല്ലുവിളിക്കുന്ന വാർത്തകളെ host ചെയ്യുന്നതിന്റെ ബഹുമാന്യത യൂട്യൂബിന് ഉണ്ട്. 2020 ലെ ഒരു Pew Research Center ഗവേഷണത്തിൽ … Continue reading തീവൃവാദത്തിന്റെ വിളനിലമാണ് യൂട്യൂബ്
സ്ഥാനം പിൻതുടരുന്ന കേസിൽ ഒത്തുതീർപ്പായി $39.2 കോടി ഡോളർ ഗൂഗിൾ അടച്ചു
location tracking ഓഫാക്കി വെച്ചിട്ടും ആളുകളെ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പിൻതുടർന്നു എന്ന 40 സംസ്ഥാനങ്ങളിലെ ആരോപണങ്ങളിൽ ഏകദേശം $39.2 കോടി ഡോളർ അടക്കാമെന്ന് ഗൂഗിൾ സമ്മതിച്ചു എന്ന സംസ്ഥാന പ്രോസിക്യൂട്ടർമാരുടെ ഒരു സംഘം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഉപയോക്താക്കളെ തെറ്റിധരിപ്പിച്ച് അവരുടെ നീക്കങ്ങൾ രഹസ്യമായി റിക്കോഡ് ചെയ്യുകയും വഴി കുറഞ്ഞത് 2014 ന് ശേഷമെങ്കിലും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഗൂഗിൾ ലംഘിക്കുന്നുണ്ട് "ഉപയോക്താക്കളുടെ സ്വകാര്യതയേക്കാൾ തങ്ങളുടെ ലാഭത്തിന് മാത്രം ആണ് വർഷങ്ങളായി ഗൂഗിൾ പ്രാധാന്യം നൽകുന്നത്. അവർ കൗശലക്കാരും … Continue reading സ്ഥാനം പിൻതുടരുന്ന കേസിൽ ഒത്തുതീർപ്പായി $39.2 കോടി ഡോളർ ഗൂഗിൾ അടച്ചു
തങ്ങളെ തെരയിലിന്റെ മുകളിൽ നിർത്താനായി തെരയൽ, പരസ്യ വമ്പൻ പൈസ കൊടുക്കുന്നു
വമ്പൻ കമ്പോള പങ്ക് നിലനിർത്താനായി തങ്ങൾ നിയമം ലംഘിച്ചു എന്ന് സർക്കാർ പറയുന്നത് തെറ്റാണെന്ന് ഗൂഗിൾ വാദിച്ചു. തെരയലിന്റെ ഗുണമേൻമയാണ് തങ്ങളുടെ തെരയൽ യന്ത്രത്തെ വ്യാപകമായി പ്രചാരത്തിൽ നിർത്തുന്നത് എന്നും അസംതൃപ്തരായ ഉപയോക്താൾ ഏതാനും ക്ലിക്കുകൾക്ക് ശേഷം സൈറ്റ് മാറ്റും എന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളുടെ തെരയൽ കമ്പോള പങ്കാളിത്തം 90% ൽ നിലനിർത്താനായി ഉപകരണ നിർമ്മാതാക്കളായ ആപ്പിൾ, വയർലെസ് കമ്പനിയായ AT&T, ബ്രൗസർ നിർമ്മാതാക്കളായ മോസില്ല പോലുള്ള കമ്പനികൾക്ക് Alphabet ന്റെ Google പ്രതിവർഷം $1000 … Continue reading തങ്ങളെ തെരയിലിന്റെ മുകളിൽ നിർത്താനായി തെരയൽ, പരസ്യ വമ്പൻ പൈസ കൊടുക്കുന്നു
വ്യാജവാർത്ത ജൈവവ്യവസ്ഥ
https://www.youtube.com/watch?v=HE-3IKocnFY Peter Sinclair skepticalscience.com [google making this video age restricted tells a lot]
ഗസ്റ്റപ്പോ നിങ്ങളുടെ പേപ്പർ ചോദിക്കുന്നു
http://techrights.org/videos/2fascam_fixed.webm Rob Braxman http://techrights.org/videos/sneaky2fa_fixed.webm https://odysee.com/@RobBraxmanTech:6/sneaky2fa:7 - source techrights.org | 2021/12/27
സാങ്കേതികവിദ്യ കുത്തകകള്‍
https://www.youtube.com/watch?v=jXf04bhcjbg Last Week Tonight with John Oliver (HBO)
അഭിപ്രായ സ്വാതന്ത്ര്യത്തെ ഗൂഗിള്‍ സെന്‍സര്‍ ചെയ്യുന്നതിന്റെ ഉദാഹരണം
ഇന്‍ഡ്യാനയില്‍ $2 കോടി ഡോളര്‍ പിഴ ഗൂഗിള്‍ അടക്കണമെന്ന് വിധി വന്നു
Google LLC ഉം Indiana Deceptive Consumer Sales Act (DCSA) ഉം തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ വിവരങ്ങള്‍ Indiana Attorney General ആയ Todd Rokita പ്രസിദ്ധപ്പെടുത്തി. കരാര്‍ പ്രകാരം 60 ദിവസത്തിനകം ഗൂഗിള്‍ $2 കോടി ഡോളര്‍ പിഴ അടക്കണമെന്നാണ്. ഇന്‍ഡ്യാനയിലെ നിയമപ്രകാരം മാന്യമല്ലാത്ത ബിസിനസ് രീതികള്‍ ഗൂഗിള്‍ ചെയ്തതിനാണ് കേസ് വന്നത്. പരാതി പ്രകാരം ഗൂഗിള്‍ അകൌണ്ടിലൂടെയും device settings ലൂടെയും ഗൂഗിള്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു എന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ്. — സ്രോതസ്സ് … Continue reading ഇന്‍ഡ്യാനയില്‍ $2 കോടി ഡോളര്‍ പിഴ ഗൂഗിള്‍ അടക്കണമെന്ന് വിധി വന്നു