Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം യൂറോപ്പിലെ പോലെ ഇന്‍ഡ്യയിലും പാലിക്കുമോ എന്ന് സുപ്രീംകോടതി ഗൂഗിളിനോട് ചോദിച്ചു. മാന്യമല്ലാത്ത, മല്‍സരവിരുദ്ധ പ്രവര്‍ത്തികളുടെ പേരില്‍ Competition Commission of India ചാര്‍ത്തിയ Rs 1,338 കോടി രൂപയുടെ പിഴ അടക്കണമെന്ന National Company Law Appellate Tribunal ന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതായിരുന്നു ഗൂഗിള്‍. Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ മാന്യമല്ലെന്ന് 2016 ല്‍ യൂറോപ്യന്‍ യൂണിയന്‍ വിധിച്ചിരുന്നു. അതിന് ശേഷം കമ്പനി അവരുടെ നയം … Continue reading യൂറോപ്പിലെ പോലെ ഇവിടെയും അതേ നിയമങ്ങള്‍ പാലിക്കുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി
ടാഗ്: ഗൂഗിള്‍
സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു
സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള Google Workspace ന്റേയും Microsoft Office 365 ന്റേയും സൌജന്യ പതിപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന് French Ministry of National Education അഭ്യര്‍ത്ഥിച്ചു. EU ന്റെ General Data Protection Regulation (GDPR) മായും European Court of Justice ന്റെ Schrems II വിധിയുമായും, ഫ്രാന്‍സിന്റെ ആഭ്യന്തര നിയമങ്ങളുമായും ചേരുന്നതല്ല അവ എന്ന് മന്ത്രാലയം അറിയിച്ചു. യൂറോപ്യന്‍ നിയമങ്ങളോട് exclusively subject ആയ സേവന ദാദാക്കളുടെ collaborative suites സ്ഥാപനങ്ങള്‍ … Continue reading സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു
ഇസ്രായേലുമായുള്ള രഹസ്യ പദ്ധതി റദ്ദാക്കാനായി ഗൂഗിള്‍ തൊഴിലാളികള്‍ ശ്രമിക്കുന്നു
Project Nimbus ന് എതിരെ ഗൂഗിളിനകത്ത് തൊഴിലാളികള്‍ ഒരു വര്‍ഷമായി സംഘടിക്കുകയായിരുന്നു. Jewish Diaspora in Tech എന്ന സംഘം അതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തി. പാലസ്തീന്‍കാരനായ ഗൂഗിള്‍ തൊഴിലാളികള്‍ സംസാരിക്കുന്ന ഒരു ലഘു വീഡിയോ അവര്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. എന്നാല്‍ ഇസ്രായേലുമായുള്ള ഗൂഗിളിന്റെ രഹസ്യ പ്രൊജക്റ്റിനെതിരെ പ്രവര്‍ത്തിച്ചതുകൊണ്ട് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്ന് ഒരു വനിത തൊഴിലാളി പറഞ്ഞു. Ariel Koren എന്ന അവരുടെ രാജിക്കത്തില്‍ അവര്‍ ഇങ്ങനെ പറയുന്നു, “പാലസ്തീനിലെ മനുഷ്യാവകാശ ധ്വംസനങ്ങളോട് ഗൂഗിള്‍ … Continue reading ഇസ്രായേലുമായുള്ള രഹസ്യ പദ്ധതി റദ്ദാക്കാനായി ഗൂഗിള്‍ തൊഴിലാളികള്‍ ശ്രമിക്കുന്നു
ഗര്‍ഭഛിദ്ര തെരയലിന് സ്വകാര്യത വേണമെന്ന് ഗൂഗിള്‍ ജോലിക്കാര്‍
ഗര്‍ഭഛിദ്രത്തെക്കുറിച്ച് തെരയുന്നവരുടെ സ്ഥല, ബ്രൌസര്‍ ചരിത്രം നിയമ പാലകരില്‍ നിന്ന് സംരക്ഷിക്കണമെന്ന് മെഗാ ടെക് കമ്പനിയോട് ആവശ്യപ്പെടുന്ന ഒരു പരാതിയില്‍ 650 ഗൂഗിള്‍ തൊഴിലാളികള്‍ ഒപ്പുവെച്ചു. Alphabet Workers Union ആണ് ഈ പരാതിക്ക് നേതൃത്വം കൊടുത്തത്. ഗര്‍ഭഛിദ്രം കുറ്റകൃത്യമല്ലാത്ത സംസ്ഥാനങ്ങളിലേക്ക് ജോലിക്കാര്‍ക്ക് പോകാനുള്ള പിന്‍തുണയും, യാത്ര, ചികില്‍സ ചിലവുകള്‍, Roe v. Wade നിയമം തിരുത്തുന്നതിനെ പിന്‍തുണച്ച രാഷ്ട്രീയക്കാര്‍ക്ക് ഗൂഗിളിന്റെ രാഷ്ട്രീയ പ്രവര്‍ത്തന സംഘമായ NetPAC ലൂടെ സംഭാവന കൊടുക്കാതിരിക്കുക, ഗര്‍ഭഛിദ്ര വിരുദ്ധ സ്ഥലങ്ങളിലേക്ക് ആളുകളെ … Continue reading ഗര്‍ഭഛിദ്ര തെരയലിന് സ്വകാര്യത വേണമെന്ന് ഗൂഗിള്‍ ജോലിക്കാര്‍
ഫേസ്‌ബുക്കും ഗൂഗിളും മനുഷ്യത്വത്തെ തരം താഴ്ത്തുകയാണ്
കോര്‍പ്പറേറ്റ് വാര്‍ത്തകള്‍ നല്‍കുന്ന ഏറ്റവും വലിയ ചാനലാണ് യൂട്യൂബ്, ബദല്‍ വീക്ഷണങ്ങളല്ല
യൂട്യൂബിലെ അരിക് തത്വചിന്തകളുടെ വ്യാപനത്തിന് വിരുദ്ധമായി വീഡിയോ hosting സേവനത്തിന് വ്യവസ്ഥാപിത വിരുദ്ധ സ്ഥാനം ഊതിപ്പെരുപ്പിച്ചതാണ്. യൂട്യൂബിലെ ലോകം മൊത്തമുള്ള ഏറ്റവും വരിക്കാരുള്ള 100 വാര്‍ത്താ ചാനലുകള്‍ FAIR വിശകലനം ചെയ്തതില്‍ നിന്നും ഏറ്റവും മുകളിലത്തെ വാര്‍ത്താചാനലുകളില്‍ മിക്കവയും സ്വതന്ത്രമല്ല എന്ന് വ്യക്തമായി. തല്‍സ്ഥിതിയെ വെല്ലുവിളിക്കുന്ന വാര്‍ത്തകളെ host ചെയ്യുന്നു എന്നൊരു ബഹുമാനം യൂട്യൂബിനുണ്ട്. 2020 ല്‍ Pew Research Center നടത്തിയ പഠനത്തില്‍ കൂടുതല്‍ സ്വതന്ത്ര വാര്‍ത്താ സ്രോതസ്സുകളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള ശേഷം യൂട്യൂബിനുണ്ട് എന്ന് … Continue reading കോര്‍പ്പറേറ്റ് വാര്‍ത്തകള്‍ നല്‍കുന്ന ഏറ്റവും വലിയ ചാനലാണ് യൂട്യൂബ്, ബദല്‍ വീക്ഷണങ്ങളല്ല
ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു
ഞങ്ങള്‍ ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ്. ഞങ്ങള്‍ Project Nimbus നെ അപലപിക്കുന്നു. വൈവിദ്ധ്യമുള്ള പശ്ചാത്തലത്തില്‍ നിന്നുള്ള ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ് ഇത് എഴുതുന്നത്. ഞങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ഞങ്ങളുടെ എല്ലാ ഉപയോക്താക്കളോടൊപ്പം ഏതൊരു സ്ഥലത്തേയും ജനങ്ങളേയും സേവിക്കുകയും അവരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ കമ്പനികളെ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ എന്ന നിലയില്‍ ഈ കേന്ദ്ര മൂല്യങ്ങളുടെ ലംഘനത്തിനെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത ഞങ്ങള്‍ക്ക് ഉണ്ട്. ഈ കാരണത്താല്‍ Project Nimbus നിര്‍ത്തിവെക്കാനും ഇസ്രായേല്‍ സൈന്യവുമായുള്ള … Continue reading ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു
ഗൂഗിളിനെതിരെ ഒഹായോ കേസ് കൊടുത്തു, ഇന്റര്‍നെറ്റ് കമ്പനിയെ പൊതു സേവനമാക്കണം
ഗൂഗിളിനെ നിയന്ത്രിക്കാനാകുന്ന ഒരു പൊതു സേവനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒഹായോയുടെ അറ്റോര്‍ണി ജനറലായ Dave Yost കേസ് കൊടുത്തു. "ഇന്റര്‍നെറ്റ് തെരയിലിലെ തങ്ങളുടെ ആധിപത്യമുളള ഉപയോഗിച്ച് ഗൂഗിള്‍ ഒഹായോക്കാരെ ഗൂഗിളിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളിലേക്ക് നയിക്കുന്നു. അത് വിവേചനപരവും, മല്‍സരമില്ലാതാക്കുന്നതും ആണ്. നിങ്ങള്‍ റയില്‍വേയുടേയോ, വൈദ്യുതി കമ്പനിയുടേയോ, സെല്‍ഫോണ്‍ ടവറിന്റേയോ ഉടമയാണെങ്കില്‍ എല്ലാവരേയും ഒരുപോലെ പരിഗണിക്കണം," എന്ന് Yost പ്രസ്ഥാവനയില്‍ പറഞ്ഞു. Delaware County Common Pleas കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്. ഇത്തരത്തിലെ ആദ്യത്തെ കേസാണിത്. — സ്രോതസ്സ് … Continue reading ഗൂഗിളിനെതിരെ ഒഹായോ കേസ് കൊടുത്തു, ഇന്റര്‍നെറ്റ് കമ്പനിയെ പൊതു സേവനമാക്കണം
ഗൂഗിളിന്റെ ഇസ്രായേല്‍ സൈനിക കരാറിനെ എതിര്‍ത്ത തൊഴിലാളിക്ക് സ്ഥലംമാറ്റം
ബ്രസീലിലേക്ക് പോകാനായി ഗൂഗിള്‍ അവരേട് പറഞ്ഞു. അവരുടെ സാമൂഹ്യ പ്രവര്‍ത്തനം കാരണമാണ് അവരെ ജോലിയില്‍ നിന്ന് തള്ളിക്കളയുന്നത് എന്ന് അവര്‍ പറയുന്നു. ഏകദേശം 500 മറ്റ് തൊഴിലാളികള്‍ ഈ തൊഴിലാളിക്ക് വേണ്ടി റാലി നടത്തി. സാങ്കേതികവിദ്യ വമ്പനും അതിന്റെ ബിസിനസ് രീതികളോടും ജോലിസ്ഥല ചുറ്റുപാടിനും എതിരെ സംസാരിക്കുന്ന ജോലിക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ സംഭവമാണിത്. Google for Education ന്റെ product marketing manager ആയ Ariel Koren ആണ് ഇപ്പോള്‍ അത് അനുഭവിക്കുന്നത്. ഇസ്രായേല്‍ സൈന്യവും … Continue reading ഗൂഗിളിന്റെ ഇസ്രായേല്‍ സൈനിക കരാറിനെ എതിര്‍ത്ത തൊഴിലാളിക്ക് സ്ഥലംമാറ്റം
ഗൂഗിള്‍ Analytics ന്റെ ഉപയോഗവും അമേരിക്കയിലേക്ക് ഡാറ്റ അയക്കുന്നതും
വെബ് സൈറ്റിലെ സന്ദര്‍ശനത്തിന്റെ സ്ഥിതിവിവരക്കണക്ക് നല്‍കുന്നതാണ് Google Analytics. ഈ സേവനങ്ങളിലൂടെ ശേഖരിക്കുന്ന ഡാറ്റ അമേരിക്കയിലേക്ക് കടത്തുന്നതിനെക്കുറിച്ച് NOYB association, CNIL, അവരുടെ യൂറോപ്പിലെ സഹകാരികള്‍ തുടങ്ങിയവര്‍ വിശകലനം ചെയ്തു. ഇത്തരത്തിലെ കടത്ത് നിയമവിരുദ്ധമാണെന്ന് CNIL പറയുന്നു. ആവശ്യമെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ സേവനം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഒരു ഫ്രഞ്ച് സൈറ്റിന്റെ മാനേജറോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കണക്കാക്കാനുള്ള, വെബ് സൈറ്റുകളുമായി കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാവുന്ന സേവനമാണ് Google Analytics. ഓരോ ഉപയോക്താവിനും സവിശേഷമായ ഒരു … Continue reading ഗൂഗിള്‍ Analytics ന്റെ ഉപയോഗവും അമേരിക്കയിലേക്ക് ഡാറ്റ അയക്കുന്നതും