വാര്‍ത്തകള്‍

മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന് $4.2 കോടി ഡോളര്‍ നഷ്ടമായി കമ്പനിയുടെ കണക്ക് പ്രകാരം മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന്(Exxon Mobil) $4.2 കോടി ഡോളര്‍ നഷ്ടമായി. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,000 തൊഴിലാളികള്‍ ജോലി ചെയ്തു. Yellowstone നദിയിലേക്ക് 1,000 ബാരല്‍ എണ്ണയാണ് ചോര്‍ന്നത്. വിദേശത്ത് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചു കാര്‍ഷിക വ്യാവസായ ഭീമന്‍മാരായ DuPont ന്റേയും Monsanto യുടേയും താല്‍പ്പര്യപ്രകാരം യൂറോപ്പില്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ശത്രുതാ നടപെടി എടുക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

GMO ക്ക് എന്തിനാ നിയമം ജനിതകമാറ്റം വരുത്തിയ പുല്ലിനെ കൃഷി വകുപ്പ് നിയമ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കി. ഇത് ജൈവസാങ്കേതിക വിദ്യാ കമ്പനികളെ നിരീക്ഷിക്കുന്നത് ദുര്‍ബലമാക്കും എന്ന് ചിലര്‍ ആരോപിക്കുന്നു. Scotts Miracle-Gro പുറത്തിറക്കിയ കളനാശിനി അതിജീവന ശേഷിയുള്ള Kentucky bluegrass നെ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കതാണ് പുതിയ സംഭവം. പുതിയ bluegrass ന് glyphosate എന്ന് വിളിക്കുന്ന Roundup ഉള്‍പ്പടെയുള്ള കളനാശിനിയെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. കളനാശിനി കളകല്‍ മാത്രമേ ഏല്‍ക്കുകയുള്ളു, ജനിതകമാറ്റം വരുത്തിയ പുല്ല് ജീവിക്കുകയും … Continue reading വാര്‍ത്തകള്‍

GMO ആദായം

എളുപ്പം വളര്‍ത്താം, കൂടുതല്‍ ആദായം ഈ രണ്ട് ഗുണങ്ങളാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കുണ്ടെന്ന് പറയുന്നത്. എന്നാല്‍ മൊണ്‍സാന്റോയുടെ GM സോയ ആ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല എന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട് പറയുന്നു. 1990 കളുടെ അവസാനം നടത്തിയ പഠനങ്ങളില്‍ മൊണ്‍സാന്റോയുടെ Roundup Ready സോയ ആദായം കുറവേ തരുന്നുള്ളു എന്ന് കണ്ടിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ മാത്രം അമേരിക്കയിലെ കൃഷിക്കാര്‍ക്ക് $1100 കോടി ഡോളര്‍ അതിനാല്‍ നഷ്ടമുണ്ടായിട്ടുണ്ട്. ഗ്രീന്‍പീസാണ് ഈ കണക്ക്കൂട്ടല്‍ നടത്തിയത്. മൊണ്‍സാന്റോയുടെ അടുത്ത തലമുറ GM … Continue reading GMO ആദായം

കൂടുതല്‍ GMO പഠനം ആവശ്യമാണ്

ജനിതകമാറ്റം വരുത്തിയ ജീവികളെ തിന്നുന്നതില്‍ കുഴപ്പമില്ല. ഇതാണ് പൊതുവേയുള്ള ഊഹം. എന്നാല്‍ International Journal of the Sociology of Food and Agriculture ല്‍ Don Lotter എഴുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം GMO ആഹാരം കഴിക്കുന്നതിന്റെ ദീര്‍ഘകാല ഫലത്തേക്കുറിച്ച് വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന് പറയുന്നു. നടത്തിയ പഠനങ്ങളൊക്കെ അതേ കമ്പനികള്‍ തന്നെ നടത്തിയവയാണ്താനും. GMOയെക്കുറിച്ച് സ്വതന്ത്രമായി നടത്തുന്ന പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം പരിമിതമാണ്. വ്യവസായം അത്തരം പഠനത്തെ സഹായിക്കുന്നുമില്ല. നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കരാറില്‍ … Continue reading കൂടുതല്‍ GMO പഠനം ആവശ്യമാണ്

മൊണ്‍സാന്റോയുടെ വിത്ത് പെഴ്സി ഷ്മൈസര്‍ മോഷ്ടിച്ചോ?

സുഹൃത്തുക്കളേ, നിങ്ങള്‍ ഒരു ദിവസം രാവിലെ എഴുനേറ്റ് പൂന്തോട്ടത്തില്‍ നോക്കുമ്പോള്‍ നിങ്ങള്‍ 40 വര്‍ഷങ്ങളായി വളര്‍ത്തിക്കൊണ്ടുവരുന്ന ചെടികളുടെ ഇടയില്‍ ഒരു അന്യ ചെടി വളരുന്നതായി കാണുന്നു എന്ന് കരുതുക. കാറ്റത്ത് പറന്നുവീണ വിത്ത് മുളച്ചുണ്ടായതാവാം അത്. എന്നാല്‍ ആഴ്ച്ചകള്‍ക്ക് ശേഷം സൂട്ടിട്ട വക്കീലന്‍മാര്‍ നിങ്ങളുടെ വീട്ടുവാതുക്കലെത്തി മൊണ്‍സാന്റോ പേറ്റെന്റെടുത്ത വിത്ത് നിങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനാല്‍ നിങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കെന്ത് തോന്നും? “കാറ്റെത്ത് പറന്നു വന്ന ചെടിയുടെ പേരില്‍ നിങ്ങള്‍ എനിക്കെതിരെ കേസെടുക്കുന്നോ” എന്ന് നിങ്ങള്‍ … Continue reading മൊണ്‍സാന്റോയുടെ വിത്ത് പെഴ്സി ഷ്മൈസര്‍ മോഷ്ടിച്ചോ?

അംഗീകാരം കിട്ടിയ മൂന്ന് GMOകള്‍ അവയവ നാശമുണ്ടാക്കുന്നവയാണ്

By Rady Ananda ജനിതക മാറ്റം വരുത്തിയ ആഹാരത്തിന്റെ സസ്തനികളുടെ ആരോഗ്യത്തിലുണ്ടാക്കുന്ന ഫലത്തെക്കുറിച്ച് ഈ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊണ്‍സാന്റോയുടെ GM maize കഴിക്കുന്നതിനാല്‍ അവയവ നാശമുണ്ടാക്കുന്നു എന്ന് ഗവേഷണത്തില്‍ നിന്ന് വ്യക്തമായി. മൊണ്‍സാന്റോയുടെ GM ചോളത്തിന്റെ മൂന്ന് തരങ്ങള്‍ - Mon 863, കീടനാശിനി ഉത്പാദിപ്പിക്കുന്ന Mon 810, Roundup® കളനാശിനിയെ സ്വീകരിക്കുന്ന NK 603 – അമേരിക്കയിലും യൂറോപ്പിലും മറ്റ് പല രാജ്യങ്ങളുലും ഭക്ഷണമായി ഉപയോഗിക്കാന്‍ അംഗീകാരം കിട്ടിയതാണ്. ആ അംഗീകാരം കിട്ടാന്‍ ഉപയോഗിച്ച … Continue reading അംഗീകാരം കിട്ടിയ മൂന്ന് GMOകള്‍ അവയവ നാശമുണ്ടാക്കുന്നവയാണ്

ഒരു GM വിത്ത് ലാബില്‍ നിന്ന് പുറത്തുചാടി

ഇത് ശാസ്ത്രകഥപോലെ തോന്നും: ക്യാനഡയിലെ prairie യില്‍ നടന്ന കൊയ്തില്‍ ജനിതകമാറ്റം വരുത്തിയ flax വിത്ത് കാണപ്പെട്ടു. ശാസ്ത്രകഥയായ flick ല്‍ പ്രതിപാതിച്ച പരീക്ഷണ വിത്തിന്റെ പേരിലാണ് ഈ വിത്തും അറിയപ്പെടുന്നത്. ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ ഈ കാലത്ത് ഇത് അസ്വാഭാവികമായ ഒന്നായി തോന്നില്ല. എന്നാല്‍ ഈ വിത്ത് കമ്പോളത്തില്‍ ഇറക്കിയതല്ല. കൂടാതെ 2001 ല്‍ തന്നെ ലാബില്‍ വെച്ച് ഈ വിത്തെല്ലാം നശിപ്പിക്കുകയും ചെയ്തു. ജനിതക മലിനീകരണം കാരണം ക്യാനഡയില്‍ നിന്നുള്ള flax ന്റെ ഇറക്കുമതി … Continue reading ഒരു GM വിത്ത് ലാബില്‍ നിന്ന് പുറത്തുചാടി

ജര്‍മ്മനി ജനിതക ചോളം നിരോധിച്ചു

ജര്‍മന്‍ കൃഷി മന്ത്രി Ilse Aigner ജനിതക ചോളം നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവന്നു. അങ്ങനെ 2009 മുതല്‍ ജര്‍മ്മനിയിലെ കൃഷിക്കാര്‍ ജനിതക ചോളം കൃഷിചെയ്യില്ല. അമേരിക്കയിലെ ബയോടെക് ഭീമനായ മൊണ്‍സാന്റോയുടെ MON 810 വിത്തിന്റെ വില്‍പ്പനയും കൃഷിയും ജര്‍മ്മനിയില്‍ നിരോധിച്ചിരിക്കുകയാണ്. അതത് രാജ്യങ്ങള്‍ക്ക് ജനിതകവിളകള്‍ നിരോധിക്കാം എന്നതാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. MON 810 വിത്ത് പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുന്നു എന്നാണ് Aigner ന്റെ അഭിപ്രായം. ഗ്രീന്‍പീസും Friends of the Earth Germany (BUND) യും … Continue reading ജര്‍മ്മനി ജനിതക ചോളം നിരോധിച്ചു