Fukushima Dai-ichi ആണവനിലയത്തിലെ രണ്ടാമത്തെ ഹൈഡ്രന്‍ പൊട്ടിത്തെറി ജപ്പാനെ വിറപ്പിച്ചിരിക്കുകയാണ്. വലിയ തോതില്‍ പുക അന്തരീക്ഷത്തിലേക്ക് പടരുകയും 6 ജോലിക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വലിയ ഭൂമികുതുക്കത്തിന്റേയും സുനാമിയുടെയും ഫലമായുണ്ടായ ശീതീകരണ സംവിധാനത്തിന്റെ തകരാറാണ് നിലയത്തിന്റെ Unit 3 യില്‍ അപകടം ഉണ്ടാക്കിയത് എന്ന് Chief Cabinet Secretary Yukio Edano പറഞ്ഞു. Unit 3 യിലെ വികിരണ നില 10.65 microsieverts ആണെന്ന് Tokyo Electric Power Co. പറഞ്ഞു. ശനിയാഴ്ച്ച ഇതുപോലെ Unit 1 ല്‍ … Continue reading ജപ്പാന്‍ ആണവനിലയത്തിലെ രണ്ടാമത്തെ പൊട്ടിത്തെറി
ടാഗ്: ജപ്പാന്‍
ഭീമന്‍ ജെല്ലി ഫിഷ്
Diasan Shinsho-maru എന്ന ട്രോളറിലെ മൂന്നംഗ crew വല വലിച്ച് കയറ്റാന്‍ ശ്രമിക്കുകയാണ്. വലയില്‍ ഡസന്‍ കണക്കിന് വലിയ Nomura ജെല്ലിഫിഷും. ഓരോ ജെല്ലിഫിഷിനും 200 kg ക്കടുത്ത് ഭാരമുണ്ട്. ജപ്പാന്റെ കടലിലില്‍ ഈ വര്‍ഷം ഇവയുടെ വലിയ കൂട്ടങ്ങളാണ് കാണപ്പെടുന്നത്. കാലാവസ്ഥയും ജലത്തിന്റെ സ്വഭാവവും ഇവ പെറ്റുപെരുകുന്നതിന് കാരണമാകുന്നു എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബോട്ട് capsized ചെയ്യപ്പെട്ടപ്പോള്‍ crew വെള്ളത്തിലേക്ക് തെറിച്ച് വീണു. അവരെ മറ്റൊരു ട്രോളര്‍ രക്ഷപെടുത്തി എന്ന് Mainichi പത്രം റിപ്പോര്‍ട്ട് ചെയ്തു. … Continue reading ഭീമന്‍ ജെല്ലി ഫിഷ്
കൊലയാളി ജപ്പാന്‍
പരിസ്ഥിതി പ്രവര്‍ത്തരുടെ എതിര്‍പ്പിനാല്‍ ജപ്പാന്റെ തിമിംഗലവേട്ടക്ക് ചെറിയ കുറവ് വന്നിട്ടുണ്ട് എന്ന് Fisheries Agency പറഞ്ഞു. 850 minke തിമിംഗലങ്ങളെ വേട്ടയാടാന്‍ പദ്ധതിയിട്ടെങ്കിലും, തിമിംഗലവേട്ട ഒരു സാംസ്കാരിക പൈതൃകമായ ജപ്പാന്‍ന് 679 എണ്ണത്തെ മാത്രമേ കൊല്ലാന്‍ കഴിഞ്ഞുള്ളു. ഒരു fin തിമിംഗലത്തേ മാത്രമേ കൊന്നൊള്ളു. അതേസമയം കഴിഞ്ഞ നവംബറില്‍ 50 fin തിമിംഗലങ്ങളെയാണ് കൊന്നത്. Sea Shepherd Conservation Society യുമായുള്ള ഏറ്റുമുട്ടല്‍ നേരിട്ടാണ് ആറ് കപ്പല്‍ സംഘത്തില്‍ ചിലത് നാട്ടിലെത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ അടുത്ത 16 … Continue reading കൊലയാളി ജപ്പാന്‍