Ferguson Rises Mobalaji Olambiwonnu
ടാഗ്: ജാതി
KKK യുടെ കുട്ടികള്‍: സവര്‍ണ്ണാധിപത്യക്കാര്‍ ബോസ്റ്റണില്‍ ജാഥ നടത്തി
“Reclaim America” എന്ന ബാനറും ആയുധങ്ങളുമായി സവര്‍ണ്ണാധിപത്യ Patriot Front ന്റെ നൂറുകണക്കിന് അംഗങ്ങള്‍ ബോസ്റ്റണില്‍ ജാഥ നടത്തി. ഇവര്‍ വരുന്നുണ്ടെന്നതിന്റെ ഒരു മുന്നറീപ്പും Boston Regional Intelligence Center നല്‍കിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ പ്രാദേശിക ഫാസിസ്റ്റ് വിരുദ്ധര്‍ നേരിട്ടു. Charles Murrell എന്ന പേരിലെ ഒരു കറുത്ത കലാകാരനെ ഫാസിസ്റ്റുകള്‍ ആക്രമിച്ചു. അതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org | Jul 06, 2022
കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന നഗരത്തിലെ മാരകമായ ജല വിവാദത്തിലെ കുറ്റങ്ങള്‍ പിന്‍വലിച്ചു
മാരകമായ ഫ്ലിന്റ് ജല പ്രശ്നത്തില്‍ പങ്കുള്ള മുമ്പത്തെ ഗവര്‍ണര്‍ Rick Snyder, ആരോഗ്യ ഡയറക്റ്റര്‍, 7 ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരായ കുറ്റാരോപണങ്ങള്‍ മിഷിഗണില്‍ സംസ്ഥാന സുപ്രീം കോടതി തള്ളിക്കളഞ്ഞു. കുറ്റാരോപണം നടത്തിയ ജഡ്ജിക്ക് അതിന് അധികാരമില്ല എന്നും കോടതി ഐകകണ്ഠേന വിധിച്ചു. 2014ല്‍ Flint ല്‍ ഗവര്‍ണര്‍ സ്നൈഡര്‍ നിയോഗിച്ച തെരഞ്ഞെടുക്കപ്പെടാത്ത അത്യാഹിത മാനേജര്‍ നഗരത്തിലെ ജല സ്രോതസ് ചിലവ് കുറക്കല്‍ നയത്തിന്റെ ഭാഗമായി അര നൂറ്റാണ്ടായി ഉപയോഗിച്ച് വന്നിരുന്ന Detroit സംവിധാനത്തില്‍ നിന്നും മലിനമായ ഫ്ലിന്റ് … Continue reading കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന നഗരത്തിലെ മാരകമായ ജല വിവാദത്തിലെ കുറ്റങ്ങള്‍ പിന്‍വലിച്ചു
ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ
ഭൻവാരി ദേവിയുടെ 13 വയസ്സുകാരിയായ മകളെ ബജ്ര പാടത്തുവെച്ച് ഉയർന്ന ജാതിക്കാരനായ ഒരു യുവാവ് ബലാത്‌സംഗം ചെയ്തപ്പോൾ, ആ പെൺകുട്ടി കയ്യിലൊരു ലാത്തിയുമെടുത്ത് സ്വയം അക്രമിക്ക് പുറകെ പായുകയാണുണ്ടായത്. അവർക്ക് പോലീസിലോ കോടതി സംവിധാനത്തിലോ വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഏതുവിധേനയും നീതി നേടിയെടുക്കാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും രാംപുരയിലെ ഉയർന്ന ജാതിക്കാരായ ആഹിറുകൾ പരാജയപ്പെടുത്തുകയും ചെയ്തു. "നീതി നടപ്പാക്കുമെന്ന് ഗ്രാമത്തിലെ ജാതി പഞ്ചായത്ത് എനിക്ക് വാക്കുതന്നിരുന്നതാണ്.", അവർ പറയുന്നു. "എന്നാൽ എന്നെയും കുടുംബത്തെയും റാംപൂരിൽനിന്ന് പുറത്താക്കുകയാണ് അവർ … Continue reading ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ
ബഫലോയിലെ കൂട്ടക്കൊല ലക്ഷ്യം വെച്ചത് കറുത്തവരുടെ സമൂഹത്തെയാണ്
Buffalo, New York ല്‍ ശനിയാഴ്ച സവര്‍ണ്ണാധിപത്യവാദി ആക്രമണ തോക്കുമായി കൂടുതലും കറുത്തവര്‍ താമസിക്കുന്ന സ്ഥലത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ് നടത്തി 10 പേരെ കൊന്നു. സാധനങ്ങള്‍ വാങ്ങാനെത്തിയ 13 പേരും കടയിലെ ജോലിക്കാര്‍ക്കും വെടിയേറ്റു. അതില്‍ 11 പേര്‍ കറുത്തവരാണ്. തദ്ദേശീയ ഭീകരവാദ ആക്രമണമെന്ന് ഈ കൂട്ടക്കൊലയെ പോലീസ് വിശേഷിപ്പിച്ചു. അവര്‍ 18-കാരനായി കൊലയാളിയെ അറസ്റ്റ് ചെയ്തു. വീഡിയോ പ്രക്ഷേപണ സേവനമായ Twitch ല്‍ അയാള്‍ ഈ ആക്രമണം പ്രക്ഷേപണം ചെയ്തു. മിനിട്ടുകള്‍ക്കകം ആ സൈറ്റ് … Continue reading ബഫലോയിലെ കൂട്ടക്കൊല ലക്ഷ്യം വെച്ചത് കറുത്തവരുടെ സമൂഹത്തെയാണ്
കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്?
ഇന്‍ഡ്യയിലെ കര്‍ഷകരുടെ ഭൂമി വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തട്ടിയെടുക്കാനുള്ള യഥാര്‍ത്ഥ ലക്ഷ്യം വെച്ച് യൂണിയന്‍ സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കോവിഡ്-19 മഹാമാരിയുടെ ഇടക്ക് വേണ്ടത്ര ചര്‍ച്ചകളില്ലെത്തെ പാസാക്കിയെടുത്ത കാര്യം ലോകം മൊത്തം അറിയാവുന്ന കാര്യമാണ്. ഈ കുനിയമങ്ങള്‍ക്കെതിരെ അത് പ്രധാനമായും ബാധിക്കുന്ന വടക്കെ ഇന്‍ഡ്യയില്‍ വലിയ സമരം തുടങ്ങി. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരായിരുന്നു അതിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രകടനമായി എത്തി സമരം നടത്തി. 13 മാസത്തെ സമരത്തിനും 700 ല്‍ അധികം കര്‍ഷകരുടെ ജീവത്യാഗത്തിനും … Continue reading കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്?
അമേരിക്കയിലെ കറുത്ത രാഷ്ട്രീയം
Adolph Reed.
കറുത്തവരെ പട്ടിണിയിലേക്കാണ് സ്വതന്ത്രരാക്കിയത്
https://twitter.com/BerniceKing/status/1085166378188005377 Martin Luther King Jr.
ജാതിയെ കൂട്ടിക്കുഴക്കുന്നത് സര്‍ക്കാരിന്റെ ഭാഷയാണ്, അത് കര്‍ഷക സമരത്തിനെതിരാണ്
Bharatiya Kisan Union (BKU) leader Rakesh Tikait
പഞ്ചാബിലെ കർഷകത്തൊഴിലാളികൾ
താരാവന്തി കൗർ അസ്വസ്ഥയാണ്. “ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ചെറിയ ജോലികൾ പോലും ഈ നിയമങ്ങൾ പാസ്സാക്കിയാൽ ഇല്ലാതാകും”, അവർ പറയുന്നു. അവർ പടിഞ്ഞാറൻ ഡൽഹിയിലെ സമരവേദിയായ തിക്രിയിൽ എത്തിയത് പഞ്ചാബിലെ കിളിയാന്‍വാലി ഗ്രാമത്തിൽ നിന്നാണ്. താരാവന്തിയും കൂടെയുള്ള ഏകദേശം 300 സ്ത്രീകളും ജനുവരി 7-ന് രാത്രി ഇവിടെത്തിച്ചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളായ ബട്ടിൻഡാ, ഫരീദ്കോട്ട്, ജലന്ധർ, മോഗാ, മുക്ത്സർ, പട്യാല, സംഗ്രൂർ, എന്നിവിടങ്ങളിൽ നിന്ന് ഇവിടെത്തിച്ചേർന്ന 1,500 കർഷക തൊഴിലാളികളിൽ അവരും പെടുന്നു. അവരെല്ലാം ഉപജീവനം, ദളിതരുടെ … Continue reading പഞ്ചാബിലെ കർഷകത്തൊഴിലാളികൾ