“ഏകദേശം 4 വർഷങ്ങൾക്കു മുൻപ് എന്‍റെ മകൻ മരിച്ചു. അതിന് ഒരു വർഷത്തിനു ശേഷം എന്‍റെ ഭർത്താവും മരിച്ചു”, 70-കാരിയായ ഭീമാ ടണ്ടാലെ പറഞ്ഞു. തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്തെ വെയിലത്തിരുന്ന് ഒരു വർഷത്തിനുള്ളിൽ സംഭവിച്ച വലിയ നഷ്ടത്തിന്‍റെ വേദനകളെക്കുറിച്ച് അവർ പറഞ്ഞു. ഭർത്താവും മകനും പാടത്തു പണിയെടുക്കുമ്പോൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഭീമയുടെ മകനായ ദത്തുവിന് മരിക്കുന്ന സമയത്ത് 30 വയസ്സും ഭർത്താവ് 60-കളുടെ മദ്ധ്യത്തിലുമായിരുന്നു. "അന്നുമുതൽ മരുമകളായ സംഗീതയോടൊപ്പം ഞാൻ വീട്ടുകാര്യങ്ങൾ നോക്കുന്നു”, കർഷകത്തൊഴിലാളി … Continue reading കൃഷി ചെയ്യുന്ന ഭൂമി ആദിവാസികള്ക്ക് ഇപ്പോഴും സ്വന്തമല്ല
ടാഗ്: ജാതി
കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും
വെള്ളക്കാരെക്കാള്‍ കൂടുതല്‍ വായൂമലിനീകരണം ഏല്‍ക്കുന്നത് കറുത്തവരാണ്. ഹൃദ്രോഗ തോതും മരണവും അവര്‍ക്ക് കൂടാന്‍ കാരണം അതിനാലാണ് എന്ന് American Heart Association ന്റെ ജേണലായ Arteriosclerosis, Thrombosis and Vascular Biology ല്‍ വന്ന പഠനം പറയുന്നു. വായൂ മലിനീകരണം ഏല്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും രക്തക്കുഴലുകള്‍ മോശമാക്കുകയും, ഹൃദ്രോഗവും മരണവും ഉണ്ടാക്കുന്നു. fine particulate matter (PM2.5) സ്ഥിരമായി ഏല്‍ക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയും മരണവും വര്‍ദ്ധിപ്പിക്കുമെന്ന് മുമ്പു തന്നെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. വാഹനങ്ങള്‍, ഫാക്റ്ററികള്‍, വൈദ്യുതിനിലയങ്ങള്‍, … Continue reading കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും
വ്യാജ ജാതി, ആനുകൂല്യങ്ങള്‍ ആസ്വദിക്കൂ
വ്യാജമായ ജാതി സര്‍ട്ടിഫിക്കറ്റ് വഴി ആളുകള്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു എന്ന പരാതികള്‍ 1995 ന് ശേഷം, ആദിവാസി സംഘടനകളില്‍ നിന്നും പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട വ്യക്തികളില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാറിന് കിട്ടുന്നുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയില്‍ മാത്രം 10 ലക്ഷം ആളുകള്‍ കഴിഞ്ഞ നാല് ദശാബ്ദങ്ങളായി കള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തലേയും OBC വിഭാഗത്തിലേയും ഏകദേശം 50,000 പേര്‍ civil services ല്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജോലികളും ഉന്നത വിദ്യാഭ്യാസ … Continue reading വ്യാജ ജാതി, ആനുകൂല്യങ്ങള്‍ ആസ്വദിക്കൂ
1776 ലെ പ്രതിവിപ്ലവവും സവര്‍ണ്ണതയുടെ നിര്‍മ്മിതിയും
Gerald Horne on Reality Asserts Itself (3/6)
ഊര്‍ജ്ജ അനീതി
വരുമാനം കുറഞ്ഞ സമൂഹങ്ങളിലെ വീടുകള്‍ കാലാവസ്ഥക്കനുകൂലമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിവര്‍ഷം ചിലവാക്കുന്നു. കറുത്തവരുടേയും, ഏഷ്യക്കാരുടേയും, ലാറ്റിനോകളുടേയും വീടുകളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം വെള്ളക്കാരുടെ വീടുകളാണ് ഉപയോഗിക്കുന്നത്. അത് കാരണം അവരാണ് ഊര്‍ജ്ജ ദക്ഷതാ ശ്രമങ്ങളുടെ ഗുണഭോക്താക്കളാകുന്നത്. കറുത്തവരുടെ വീടുകള്‍ അവരുടെ വരുമാനത്തിന്റെ 7.6% ഊര്‍ജ്ജത്തിന് വേണ്ടി ചിലവാക്കുമ്പോള്‍ വെള്ളക്കാര്‍ 5% മാത്രമാണ് ഊര്‍ജ്ജത്തിന് ചിലവാക്കുന്നത്. കറുത്തവരുടേയും ലാറ്റിനോകളുടേയും വീടുകള്‍ ചൂടാക്കാനും തണുപ്പിക്കാനും കൂടുതല്‍ ഊര്‍ജ്ജം ചിലവാക്കുന്നതില്‍ നിന്ന് അവര്‍ താമസിക്കുന്നത് ഊര്‍ജ്ജ ദക്ഷത കുറഞ്ഞ വീടുകളിലാണെന്ന് … Continue reading ഊര്‍ജ്ജ അനീതി
ദളിത്, ഈഴവ, പിന്നോക്ക ജാതി ഫാസിസം
സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ ദാരിദ്ര്യത്തിലേകും കഷ്ടപ്പാടിലേക്കും വഴുതി വീഴുമ്പോഴാണ് ഫാസിസം പ്രകടമായി വരുന്നത്.(1) എന്നാല്‍ അതേ സമയത്ത് തന്നെ കുറച്ച് പേരുടെ സമ്പത്ത് കുതിച്ചുകയരുകയും ചെയ്യുന്നുണ്ടാവും. അപ്പോള്‍ ദരിദ്രര്‍ ശരിക്കും എന്ത് ചെയ്താല്‍ മതി? ഈ സമ്പന്നരില്‍ നിന്ന് നികുതി ഈടാക്കി അവര്‍ക്ക് ജീവിക്കാന്‍ വേണ്ടത് തിരിച്ചെടുത്തുതാല്‍ പോരേ? പക്ഷേ ആരെങ്കിലും അത്തരം ഒരു അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കുമോ? ഇല്ല. അധികാരികള്‍ സമ്പന്നര്‍ തന്നയോ അവരുടെ ബിനാമികളോ ആയിതനാല്‍ അവര്‍ സമ്പന്നരേയും അവരുടെ സമ്പത്തിനേയും സംരക്ഷിക്കും. അത് … Continue reading ദളിത്, ഈഴവ, പിന്നോക്ക ജാതി ഫാസിസം
ഭിന്നിപ്പിക്കാനായി അമേരിക്കയിലെ കറുത്ത ജീവിതം
2016 ലെ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേണ്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള മല്‍സരത്തിന് ബര്‍ണി സാന്റേഴ്സ് എന്ന വെള്ളക്കാരന്‍ പാര്‍ട്ടിക്ക് പത്രിക സമര്‍പ്പിച്ച് പ്രചരണം തുടങ്ങി. അവിടെ അങ്ങനെയാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകണമെങ്കിലും പാര്‍ട്ടിക്കാര് നടത്തുന്ന തെരഞ്ഞെടുപ്പുണ്ട്. 2008 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരയറാതെ കടുത്ത ദുരിതം അനുഭവിക്കുന്നവരാണ് അന്നും ഇപ്പോഴും അമേരിക്കയിലെ സാധാരണ ജനം. അവരിലേക്ക് ജനാധിപത്യപരമായ സോഷ്യലിസം എന്ന ആശയത്തോടെ ബാങ്കുകാരെ നിലക്ക് നിര്‍ത്തി വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളി, സൌജന്യ ആരോഗ്യപരിപാലനവും ഒക്കെ പരിപാടികളായി പ്രഖ്യാപിച്ച സാന്റേഴ്സിന് … Continue reading ഭിന്നിപ്പിക്കാനായി അമേരിക്കയിലെ കറുത്ത ജീവിതം
നിശ്ഛല ചിത്രത്തെ വെച്ച് സാമൂഹ്യ വിശകലനം നടത്തുന്നവര്‍
ശ്രീ എം. കുഞ്ഞാമന്‍ TrueCopyThink ല്‍ എഴുതിയ ഒരു ലേഖനത്തെക്കുറിച്ച്(1) എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇതില്‍ ബൂര്‍ഷ്വ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അതൊരു ശകാരപ്പേരല്ല. ഒരു പ്രത്യേക സവിശേഷതകളുള്ള ഒരു കൂട്ടം ആളുകളെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്. ചില സ്ഥാനാര്‍ത്ഥി രാഷ്ട്രീയ സംഘടനകളും അവരുടെ വാലാട്ടി സംഘങ്ങളും നിരന്തരം പറഞ്ഞ് ശകാരവാക്കാക്കിയതാണ് അത്. പക്ഷേ ആ രീതിയില്‍ ആ വാക്കിനെ കാണരുത് എന്ന് അപേക്ഷിക്കുന്നു. മുതലാളി എന്ന വാക്ക് തെറ്റിധാരണയുണ്ടാക്കും. നമ്മുടെ … Continue reading നിശ്ഛല ചിത്രത്തെ വെച്ച് സാമൂഹ്യ വിശകലനം നടത്തുന്നവര്‍
എന്താണ് ജാതി വ്യവസ്ഥ
പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സമൂഹം കൂടുതല്‍ സങ്കീര്‍ണ്ണമായതിന് ശേഷം രൂപപ്പെട്ട സാമൂഹ്യ സംഘടനാ രൂപമാണ് ജാതി. അത് ലോകത്തിലെ എല്ലാ സ്ഥലത്തും പ്രവര്‍ത്തിച്ച ഒരു കാര്യമായിരുന്നു. സമൂഹത്തിലെ ജനങ്ങളെ ഓരോ ഓരോ തൊഴിലുകള്‍ ചെയ്യുന്നവരായി വിഭജിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. തൊഴിലുകളെ ഉന്നതമെന്നും താഴ്ന്നതെന്നും പടിപടിയായി തരംതിരിച്ചിരുന്നു. അതുകൊണ്ട് ആ തൊഴിലുകളെടുക്കുന്ന ആളുകളും പടിപടിയായി തരംതിരിക്കപ്പെട്ടു. ഈ ഉച്ചനീചത്വമാണ് ജാതി വ്യവസ്ഥയുടെ അടിത്തറ. അതാണ് അതിന്റെ നിയമം. ദൈവത്തിന്റെ മദ്ധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പുരോഹിതനാണ് ഏറ്റവും ഉയര്‍ന്ന സ്ഥാനം. … Continue reading എന്താണ് ജാതി വ്യവസ്ഥ
അന്യ ജാതിക്കാരുമായുള്ള യഹൂദരുടെ വിവാഹം ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’
അമേരിക്കയിലെ യഹുദ ജനങ്ങളില്‍ നടക്കുന്ന മിശ്രവിവാഹത്തിന്റെ തോത് ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’ ആണെന്ന് ക്യാബിനറ്റ് യോഗത്തില്‍ ഇസ്രായേലിലെ തീവൃ വലതുപക്ഷ വിദ്യാഭ്യാസ മന്ത്രി Rafi Peretz പറഞ്ഞു എന്ന് Axios എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. Axios പറയുന്നതനുസരിച്ച് ഈ അഭിപ്രായ പ്രകടനം നടന്നത് ജൂലൈ 1 ന് നടന്ന ക്യാബിനറ്റ് യോഗത്തിലാണ്. ലോകം മൊത്തമുള്ള, പ്രത്യേകിച്ച് അമേരിക്കയിലെ, യഹൂദ സമൂഹത്തിലെ ഗതികളെക്കുറിച്ച് "Jewish People Policy Institute" ന്റെ ചെയര്‍മാനായ Dennis Ross ഒരു പ്രഭാഷണം … Continue reading അന്യ ജാതിക്കാരുമായുള്ള യഹൂദരുടെ വിവാഹം ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’