Keystone XL പൈപ്പ് ലൈന്‍ നിര്‍ത്തലാക്കുക. tarsandsaction.org 1,252 ആളുകളുകള്‍ അറസ്റ്റ് വരിച്ചു.
ടാഗ്: ടാര്‍ മണ്ണ്
843 പേരെ അറസ്റ്റ് ചെയ്തു
Keystone XL പൈപ്പ് ലൈന്‍ നിര്‍ത്തലാക്കുക. tarsandsaction.org ഇതുവരെ 843 ആളുകള്‍ അറസ്റ്റ് വരിച്ചു. Solidarity Action in Wellington, New Zealand
524 ആളുകളെ ഇതുവരെ അറസ്റ്റ് ചെയ്തു
പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞനായ നാസയിലെ ഡോ. ജയിംസ് ഹാന്‍സേനെ ഉള്‍പ്പടെ 140 പേരെ ഇന്ന് വൈറ്റ് ഹൗസിന് മുമ്പില്‍ അറസ്റ്റ് ചെയ്തു. ഇതുവരെ Keystone XL ടാര്‍മണ്ണ് പൈപ്പ് ലൈനിനെതിരെ സമരം ചെയ്ത 524 ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഡോ. ഹാന്‍സേന്‍ സംസാരിക്കുന്നു:
ടാര്‍ മണ്ണും കീസ്റ്റോണ്‍ പൈപ്പ് ലൈന്‍
അല്‍ബര്‍ട്ടയിലെ ടാര്‍മണ്ണ്
ഇന്ന് ഭൂമിയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റാണ് ടാര്‍ മണ്ണ്. സാധാരണ എണ്ണ പര്യവേഷണം പോലെയല്ല അത്. ടാര്‍ മണ്ണില്‍ നിന്ന് ഒരു ബാരല്‍ എണ്ണ ലഭിക്കാന്‍ ഒരു ബാരല്‍ സാധാരണ എണ്ണ ഖനനം ചെയ്യുന്നതിനെക്കാള്‍ 3 മുതല്‍ 5 വരെ മടങ്ങ് ഊര്‍ജ്ജം വേണം. അതിനുപരി ടാര്‍ മണ്ണില്‍ നിന്ന് ഒരു ബാരല്‍ എണ്ണ വേര്‍തിരിച്ചെടുക്കാന്‍ 3 മുതല്‍ 5 വരെ ബരല്‍ ശുദ്ധ ജലവും വേണം. പ്രതി ദിനം 13 ലക്ഷം ബാരല്‍ എണ്ണ … Continue reading അല്‍ബര്‍ട്ടയിലെ ടാര്‍മണ്ണ്
ടാര്‍ മണ്ണ് – പരമ്പരാഗതമല്ലാത്ത ഇന്ധനം – ഒരു പുതിയ സബ്-പ്രൈം പണയ പ്രതിസന്ധി
Alberta യിലെ ടാര്‍ മണ്ണില്‍ അമിതമായി നിക്ഷേപം നടത്തുന്ന ബ്രിട്ടണിലെ എണ്ണ ഭീമന്‍മാരായ BP യേയും Shell നേക്കുറിച്ചും ഉള്ള ഒരു പുതിയ റിപ്പോര്‍ട്ട് ഗ്രീന്‍പീസ്(Greenpeace UK) പുറത്തുവിട്ടു. പ്രത്യാഘാതം നോക്കാതെയുള്ള അന്ധമായ നികഷേപമാണിതെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. സാമ്പത്തിക വിദഗ്ധരും വലിയ നിക്ഷേപ ഫണ്ടുകളും BP യേയും Shell ന്റേയും ഈ നിക്ഷേപങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. ഗ്രീന്‍പീസും PLATFORM ഉം ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. BP യും Shell ഉം Alberta യിലെ ടാര്‍ മണ്ണില്‍ നിന്നുമുള്ള … Continue reading ടാര്‍ മണ്ണ് – പരമ്പരാഗതമല്ലാത്ത ഇന്ധനം – ഒരു പുതിയ സബ്-പ്രൈം പണയ പ്രതിസന്ധി