പോലീസ് നഗര പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചു

Cop City പണിയാൻ ഉദ്ദേശിക്കുന്ന വിശുദ്ധമായ Weelaunee വനത്തിലെ 400 ൽ അധികം സമാധനപരമായ പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും, കുരുമുളക് ഗോളങ്ങളും, flashbang ഗ്രനേഡുകളുമായി പോലീസ് തിങ്കളാഴ്ച ആക്രമണം നടത്തി. പരിസ്ഥിതി പ്രതിരോധ പ്രവർത്തകനായ Tortuguita എന്ന് വിളിക്കുന്ന Manuel Esteban Terán ന്റെ മാതാപിതാക്കളും സമരത്തിൽ പങ്കെടുത്തിരുന്നു. ജനുവരിയിൽ നടന്ന പ്രതിഷേധത്തിൽ ജോർജിയയിലെ പോലീസ് Tortuguita മാരകമായി വെടിവെച്ചിരുന്നു. ഇതിനെ തുടർന്ന് നഗരം മൊത്തം പദ്ധതിയെക്കുറിച്ച് ഒരു ഹിതപരിശോധന നടത്താനായി സാമൂഹ്യപ്രവർത്തകർ സംഘം ചേർന്നിരുന്നു. 61 … Continue reading പോലീസ് നഗര പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചു

എങ്ങനെയാണ് അമേരിക്കയുടെ സർക്കാർ പ്രതിഷേധിക്കുന്ന ജനങ്ങളെ ചാരപ്പണി ചെയ്യുന്നത് — നിങ്ങളുൾപ്പടെ

https://www.ted.com/talks/jennifer_granick_how_the_us_government_spies_on_people_who_protest_including_you Jennifer Granick — സ്രോതസ്സ് | Apr 2017

അമേരിക്കയിലെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ സമരം

Kaiser Permanente മായി ബന്ധപ്പെട്ട ആരോഗ്യ മേഖലയിലെ 75,000 തൊഴിലാളികൾ ജോലി ചെയ്യാതെ പുറത്ത് പോയി. അമേരിക്കയിലെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ സമരം ആണിത്. California, Oregon, Washington, Colorado, Virginia, Washington, D.C. എന്നിവിടങ്ങളിലാണ് സമരം നടക്കുന്നത്. കൂടുതൽ ശമ്പളം, കൂടൂതൽ ജോലിക്കാർ, മെച്ചപ്പെട്ട പെൻഷൻ, മറ്റ് സൗകര്യങ്ങൾ എന്നിവ ആവശ്യപ്പെട്ടതുകൊണ്ട് ജോലിക്കാർക്ക് വേണ്ടി പുതിയ കരാർ നിർമ്മിക്കുന്നതിന്റെ ചർച്ച പരാജയപ്പെട്ടു. — സ്രോതസ്സ് democracynow.org | Oct 06, 2023

കൊളംബിയ സർവ്വകലാശാലക്കെതിരെ 300+ ലൈംഗികപീഡന അതിജീവിതകൾ കേസ് കൊടുത്തു

2021, 2022 കാലത്തെ നൂറുകണക്കിന് Hadden ഇരകളുമായി Columbia University Irving Medical Center ഉം NewYork-Presbyterian Hospital ഉം രണ്ട് ഒത്തുതീർപ്പിൽ എത്തി. തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന് പറഞ്ഞ് Hadden ന്റെ മുമ്പത്തെ 301 രോഗികൾ പുതിയ കേസ് കൊടുത്തു. “ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും prolific സീരിയൽ ലൈംഗിക ഇരപടിയനാണ്” Dr. Hadden എന്ന് അവർ പറയുന്നു. — സ്രോതസ്സ് democracynow.org | Oct 06, 2023

തന്നെ ജയിലിലടക്കാനായി ട്രമ്പ് ജഡ്ജിയെ പ്രകോപിപ്പിക്കുന്നു

കഴിഞ്ഞ ആഴ്ചയിൽ ട്രമ്പും രണ്ട് മക്കളും തങ്ങളുടെ കമ്പനിയുടെ ആസ്തി പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തി എന്ന ഒരു ജഡ്ജിയുടെ വിധിക്കെതിരെ ട്രമ്പിന്റെ അറ്റോർണികൾ വിചാരണയെ തടയാനായ കേസ് ഇന്ന് കൊടുക്കുമെന്ന് കരുതുന്നു. വിചാരണക്ക് മുമ്പുള്ള വിധി ട്രമ്പിന്റെ സംഘടനയുടെ റിയലെസ്റ്റേറ്റ് സാമ്രാജ്യത്തെ അപകടത്തിലാക്കി. വിചാരണയുടെ ആദ്യത്തെ മൂന്ന് ദിവസം ട്രമ്പ് കോടതിയിൽ ഹാജരായിരുന്നു. പത്രക്കാരോടുള്ള സംഭാഷണത്തിൽ തനിക്കെതിരെ തട്ടിപ്പ് കേസ് കൊണ്ടുവന്ന ന്യൂയോർക്കിലെ അറ്റോർണി ജനറലായ Letitia James നെതിരെ അയാൾ ആവർത്തിച്ച് ആക്രമണം നടത്തി. … Continue reading തന്നെ ജയിലിലടക്കാനായി ട്രമ്പ് ജഡ്ജിയെ പ്രകോപിപ്പിക്കുന്നു

തടങ്കൽപാളയം സന്ദർശിച്ച നെവാർക് മേയർ റാസ് ബറാകായെ അറസ്റ്റ് ചെയ്തു

മുഖംമൂടി ധരിച്ച ഫെഡറൽ കുടിയേറ്റ പോലീസ് ന്യൂ ജഴ്സിയിലെ Newarkലെ മേയർ Ras Baraka യെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചു. അദ്ദേഹവും മൂന്ന് ഡമോക്രാറ്റുകളായ കോൺഗ്രസ് പ്രതിനിധികളും GEO Group പുതിയതായി തുടങ്ങിയ 1,000-പേർക്ക് താമസിക്കാവുന്ന Immigration and Customs Enforcement ജയിൽ സന്ദർശിച്ചതിനാണ് ഇത്. വേണ്ട അനുമതികൾ ഈ ജയിലിന് ഇല്ല എന്ന് പ്രതിനിധികൾ പറയുന്നു. ആ സ്ഥലം വിട്ട് പോകാൻ തന്നോട് ആവശ്യപ്പെട്ടു എന്ന് ബറാക്കാ പറയുന്നു. അദ്ദേഹം അവിടെ നിന്നും പോയി … Continue reading തടങ്കൽപാളയം സന്ദർശിച്ച നെവാർക് മേയർ റാസ് ബറാകായെ അറസ്റ്റ് ചെയ്തു

ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും $70 ലക്ഷം ഡോളർ മോഷ്ടിച്ച, നികുതി വെട്ടിപ്പ് നടത്തിയ നഴ്സിങ് ഹോം ഉടമക്ക് മാപ്പ് കൊടുത്തു

വലിയ നികുതി വെട്ടിപ്പിന് ശിക്ഷകിട്ടി വെറും 12 ദിവസത്തിന് ശേഷം, Paul Walczak എന്ന മുമ്പത്തെ ഒരു നഴ്സിങ് ഹോം ഉടമ ആയിരുന്നു. അയാൾക്ക് പൂർണ്ണ മാപ്പ് കിട്ടി. കോടതി രേഖകൾ പ്രകാരം, ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ചെടുത്ത $70 ലക്ഷം ഡോളർ തൊഴിൽ നികുതി അടക്കാത്തതിന്റെ പേരിൽ അയാളെ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. മാപ്പ് പ്രഖ്യാപിക്കുന്നതിന് മൂന്ന് ആഴ്ചകൾക്ക് മുമ്പ്, വലിയ രാഷ്ട്രീയ സംഭാവനാദാദാവായ അയാളുടെ അമ്മ Elizabeth Fago പ്രസിഡന്റ് ട്രമ്പ് Mar-a-Lago യിൽ സംഘടിപ്പിച്ച … Continue reading ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും $70 ലക്ഷം ഡോളർ മോഷ്ടിച്ച, നികുതി വെട്ടിപ്പ് നടത്തിയ നഴ്സിങ് ഹോം ഉടമക്ക് മാപ്പ് കൊടുത്തു

പണം തിരിമറി നടത്തിയതിന് ശിക്ഷിക്കപ്പെട്ട നെവാഡയിലെ രാഷ്ട്രീയക്കാരന് ട്രമ്പ് മാപ്പ് കൊടുത്തു

ഒരു മരിച്ച പോലീസുകാരന് statue honoring ആയി കിട്ടിയ പണം, പ്ലാസ്റ്റിക് സർജറി ഉൾപ്പടെ തന്റെ സ്വാകാര്യ ആവശ്യത്തിന് ചിലവാക്കിയതിന്റെ പേരിൽ ശിക്ഷ കാത്തുനിൽകുന്ന നെവാഡയിലെ റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മാപ്പ് കൊടുത്തു. മുമ്പ് ലാസ് വെഗാസ് നഗര കൗൺസിലറായിരുന്ന Michele Fiore നെ കുറ്റക്കാരിയായി ഒക്റ്റോബറിൽ കണ്ടെത്തിയിരുന്നു. ആറ് counts federal wire fraud ഉം wire fraud നടത്താനായി നടത്തിയ ഒരു count conspiracy ക്കും ആണ് ശിക്ഷ വിധിച്ചത്. ഇവർ … Continue reading പണം തിരിമറി നടത്തിയതിന് ശിക്ഷിക്കപ്പെട്ട നെവാഡയിലെ രാഷ്ട്രീയക്കാരന് ട്രമ്പ് മാപ്പ് കൊടുത്തു