സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ വിദ്യാര്‍ത്ഥികളും യൂണിയന്‍ അംഗങ്ങളുമടക്കം 150,000 ആളുകള്‍ ഫ്രാന്‍സില്‍ വമ്പന്‍ പ്രകടനം നടത്തി. ആഴ്ചയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മാനേജര്‍മാര്‍ക്ക് ജോലിക്കാരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനുള്ള അധികാരം നല്‍കുന്നത് ഒക്കെ പുതിയ പരിഷ്കാരത്തിലുണ്ട്. വിദ്യാര്‍ത്ഥിയായ Arnaud Carbone ഇങ്ങനെ പറഞ്ഞു, "തൊഴിലുടമകള്‍ക്ക് തന്നിഷ്ടത്തിലെന്തും ചെയ്യാന്‍ അനുവാദം കൊടുക്കുകയാണ് ഈ നിയമം ചെയ്യുന്നത്. ഇത് ഞങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ വലിയ കഷ്ടപ്പാടാണ് സഹിക്കുന്നത്. ജോലികിട്ടാന്‍ വലയുകയാണ് അവര്‍. കിട്ടിയ ജോലിയെ … Continue reading തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള്‍ ഫ്രാന്‍സില്‍ പ്രകടനം നടത്തി
ടാഗ്: തൊഴിലാളി
പങ്ക് വെക്കല്‍ സമ്പദ്‌വ്യവസ്ഥ തൊഴിലാളികള്‍ക്ക് ദോഷമാണ് ചെയ്യുന്നത്
അമേരിക്കയില്‍ സ്ഥിരമായ ജോലിയില്ലാത്ത എത്ര പേരുണ്ട്? “share economy” എന്ന് വിളിക്കുന്ന രംഗത്ത് സ്വന്തമായ കരാറുകാര്‍, താല്‍ക്കാലിക ജോലിക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, part-timers, freelancers, free agents തുടങ്ങിയവരുള്‍പ്പെടുന്നു. 5 വര്‍ഷം കഴിയുമ്പോള്‍ അമേരിക്കയിലെ തൊഴിലാളികളുടെ 40% വും ഇത്തരം അസ്ഥിര തൊഴില്‍ ചെയ്യുന്നവരായിരിക്കും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു ദശാബ്ദം കഴിഞ്ഞാല്‍ നമ്മളെല്ലാം അത്തരക്കാരാകും. മൂന്നില്‍ രണ്ട് അമേരിക്കന്‍ തൊഴിലാളികളും കഷ്ടിച്ച് ജീവിക്കുന്നവരാണ്. ഈ ഗതി എല്ലാ സാമ്പത്തിക കഷ്ടതകളും തൊഴിലാളികളുടെ തലയിലേക്ക് വെക്കുകയാണ് ചെയ്യുന്നത്. … Continue reading പങ്ക് വെക്കല്‍ സമ്പദ്‌വ്യവസ്ഥ തൊഴിലാളികള്‍ക്ക് ദോഷമാണ് ചെയ്യുന്നത്
ഞാന്‍ ഒരിക്കലും അദ്ദേഹത്തെ കൈവിടില്ല
അമേരിക്കയുടെ അനൌദ്യോഗിക മതം
രണ്ട് തരത്തിലുള്ള വിരമിക്കലിന്റെ കഥ
Institute for Policy Studies ഉം Center for Effective Government ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. Fortune 500 CEOമാരുടേയും മറ്റ് അമേരിക്കക്കാരുടേയും വിരമിക്കല്‍ ആസ്തികളെക്കുറിച്ച് ആദ്യമായുള്ള പഠനമാണിത്. പ്രധാന കണ്ടെത്തലുകള്‍: ഏറ്റവും മുകളിലത്തെ 100 പേര്‍. 100 CEOമാര്‍ക്ക് അവരുടെ കമ്പനി കൊടുക്കുന്ന വിരമിക്കല്‍ ആസ്തി 41% അമേരിക്കന്‍ കുടുംബങ്ങള്‍ക്കുള്ള വിരമിക്കല്‍ ആസ്തിക്ക് തുല്യമാണ്. (5 കോടി കുടുംബങ്ങള്‍ വരും അത്.) 100 CEOമാരുടെ വിരമിക്കല്‍ അകൌണ്ട് ശരാശരി $4.93 കോടി ഡോളറില്‍ കൂടുതലാണ്. … Continue reading രണ്ട് തരത്തിലുള്ള വിരമിക്കലിന്റെ കഥ
100 CEOമാരുടെ വിരമിക്കല്‍ ആസ്തി അമേരിക്കയിലെ 41% കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലാണ്
അമേരിക്കയുെട വളരുന്ന സമ്പത്തിക വിടവിന്റെ വേറൊരു മുഖമായി അവിടെയുള്ള Fortune 500 കമ്പനികളുടെ CEOമാരും ശരാശരി അമേരിക്കക്കാരുടെ retirement savings ഉം താരതമ്യം ചെയ്യുന്ന ഒരു പുതിയ റിപ്പോര്‍ട്ട് Institute for Policy Studies പ്രസിദ്ധപ്പെടുത്തി. ഇപ്പോഴുള്ള CEO ശമ്പളവും ശരാശരി ജോലിക്കാരുടെ ശമ്പളവും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ വളരെ വലിയ വ്യത്യാസമാണ് Retirement accounts അത് കാണിച്ചുതരുന്നു. രാജ്യത്തെ 100 സമ്പന്ന CEOമാരുടെ കമ്പനി നല്‍കുന്ന വിരമിക്കല്‍ ആസ്തി ഒന്നിച്ച് കൂട്ടിയാല്‍ അത് 41% കുടുംബങ്ങളുടെ വിരമിക്കല്‍ … Continue reading 100 CEOമാരുടെ വിരമിക്കല്‍ ആസ്തി അമേരിക്കയിലെ 41% കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലാണ്
ഓവര്‍ടൈം വേതന പരിധി
തുണി ഫാക്റ്ററിയിലെ തീപിടുത്തില്‍ നിന്ന് 6,000 തൊഴിലാളികള്‍ രക്ഷപെട്ടു
തൊഴിലാളികളടെ മോശം ചുറ്റുപാടുകളാലുള്ള വ്യാകുലതകളാല്‍ പരിഷ്കാരങ്ങള്‍ വരുത്തിയ ബംഗ്ലാദേശിലെ ഒരു തുണി ഫാക്റ്ററിയില്‍ വലിയ തീപിടുത്തമുണ്ടായി. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ റീടെയില്‍ കമ്പനികളായ H&M നും J.C. Penney ക്കും വസ്ത്രങ്ങള്‍ നല്‍കിയിരുന്ന ഫാക്റ്ററിയാണിത്. തീപിടുത്തത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു എങ്കിലും ജോലിക്ക് എത്തിത്തുടങ്ങാത്ത 6,000 പേര്‍ ഭാഗ്യത്തിന് രക്ഷപെട്ടു. 2013 ല്‍ ഒരു ഫാക്റ്ററി തകര്‍ന്ന് വീണ് ബംഗ്ലാദേശില്‍ 1,100 തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു
വിമാന കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരായി നടന്ന സമരത്തില്‍ രണ്ട് പേര്‍ മരിച്ചു
പാകിസ്ഥാനില്‍ സമരം ചെയ്യുന്ന എയര്‍ലൈന്‍ തൊഴിലാളികളെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി കറാച്ചി വിമാനത്താവളത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ദേശീയ വിമാനക്കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തുന്ന പദ്ധതിക്കെതിരെയാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.
വൈകി വന്ന വിധിയില്‍ റാണാ പ്ലാസ തകര്‍ച്ചയില്‍ 41 പേരെ കുറ്റക്കാരാണെന്ന് വിധിച്ചു
ബംഗ്ലാദേശിലെ ഏറ്റവും മോശം വ്യാവസായിക ദുരന്തമായിരുന്നു റാണാ പ്ലാസ തകര്‍ച്ച. 1,135 പേരായിരുന്നു അന്ന് മരണപ്പെട്ടത്. കൂടുതലും തയ്യല്‍ക്കാര്‍. 32 മാസങ്ങള്‍ക്ക് ശേഷം ഒരു കോടത് കെട്ടിട ഉടമയും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് 40 പേരേയും കൊലക്കുറ്റത്തിന് കാരണക്കാരെന്ന് വിധിച്ചു. ധാക്കക്ക് പുറത്ത് Savar ലെ ബഹുനിലക്കെട്ടിടമായ റാണ പ്ലാസയില്‍ 5 തുണി ഫാക്റ്ററികള്‍ പ്രവര്‍ത്തിച്ചിരുന്നു. അത് 2013 ഏപ്രില്‍ 24 ന് തകര്‍ന്ന് വീണു. 1,135 ജോലിക്കാര്‍ മരിച്ചു. 2,400 പേരെ രക്ഷപെടുത്തി. 300 … Continue reading വൈകി വന്ന വിധിയില്‍ റാണാ പ്ലാസ തകര്‍ച്ചയില്‍ 41 പേരെ കുറ്റക്കാരാണെന്ന് വിധിച്ചു


