https://www.youtube.com/watch?v=ivGYu2-rUEA Robert Reich
ടാഗ്: തൊഴിലാളി
നാല് വര്‍ഷങ്ങളായി 40 വാദങ്ങള്‍ കേട്ടിട്ടും, TCS ലൈംഗികാക്രമണ ഇരക്ക് നീതിയില്ല
ലൈംഗികാക്രമണത്തെ അതിജീവിച്ച ചെന്നെയിലെ Tata Consultancy Services (TCS) ലെ ജോലിക്കാരിയായ സ്ത്രീക്ക് കഴിഞ്ഞ നാല് വര്‍ഷങ്ങളായിട്ടും നീതി ലഭിച്ചില്ല. അതിനിടെക്ക് തൊഴില്‍ സ്ഥലത്ത് തുടര്‍ന്നും ഇരയാക്കുന്ന TCS മാനേജുമെന്റിനെ അവര്‍ കുറ്റം ആരോപിക്കുന്നു. കാവ്യ (ശരിയായ പേരല്ല) TCS ന്റെ Internal Complaints Committee (ICC) ക്ക് എതിരെ കാഞ്ചീപുരം labour കോടതിയില്‍ 2019 ല്‍ കേസ് കൊടുത്തു. അവരുടെ മാനേജര്‍ക്കെതിരെ കൊടുത്ത പീഡന പരാതി പരിഗണിക്കുമ്പോള്‍ കമ്മറ്റി പക്ഷാഭേദം കാണിച്ചു എന്നാണ് അവര്‍ ആരോപിക്കുന്നത്. … Continue reading നാല് വര്‍ഷങ്ങളായി 40 വാദങ്ങള്‍ കേട്ടിട്ടും, TCS ലൈംഗികാക്രമണ ഇരക്ക് നീതിയില്ല
നിങ്ങളുടെ ജീവിത നിലവാരത്തിന് നിങ്ങളുടെ തൊഴിലുമായി ബന്ധമില്ല
അമേരിക്കയിലെ കുറവ് ശമ്പളമുള്ള ജോലിക്കാര്‍ക്ക് വാടക താങ്ങാനാകുന്നില്ല
അമേരിക്കയിലെ താമസത്തിന് ചിലവ് കൂടിവരുകയാണ്. കുറവ് ശമ്പളമുള്ള ജോലിക്കാര്‍ക്ക് വീട് വാടക താങ്ങാനാകാത്ത സ്ഥിതിയാണിപ്പോള്‍. പൂര്‍ണ്ണ സമയ ജോലിയുള്ള കുറഞ്ഞ ശമ്പളമുള്ള ജോലിക്കാര്‍ 40 മണിക്കൂര്‍ ജോലി ചെയ്താല്‍ അവര്‍ക്ക് രണ്ട് മുറിയുള്ള വീടിന്റെ വാടക താങ്ങാനാകില്ലെന്ന് National Low Income Housing Coalition ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലെ മൊത്തം പ്രവിശ്യകളിലെ 7% ലേയും മുഴുവന്‍ സമയ ജോലിയുള്ള ഒരു തൊഴിലാളിക്ക് ഒരു മുറിയുള്ള വീടേ താങ്ങാനാകൂ. 218 പ്രവിശ്യകള്‍ വരും അത്. — … Continue reading അമേരിക്കയിലെ കുറവ് ശമ്പളമുള്ള ജോലിക്കാര്‍ക്ക് വാടക താങ്ങാനാകുന്നില്ല
ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും
പുതിയ കണക്ക് അനുസരിച്ച് ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും. മഹാമാരി സമയത്ത് അമേരിക്കയിലെ വീട് വാടക തുര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മണിക്കൂറിന് $20.40 ഡോളര്‍ എന്ന ശമ്പളം കിട്ടിയെങ്കിലേ ഒരു മുറി വാടക വീട് എടുക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിയൂ. അമേരിക്കയിലെ ശരാശരി ശമ്പളം മണിക്കൂറിന് ഏകദേശം $21 ഡോളര്‍ ആണ്. ആമസോണ്‍ പണ്ടകശാല മുതല്‍ ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍ സ്കൂള്‍ അദ്ധ്യാപകര്‍ വരെയുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വാടക കൊടുക്കാന്‍ കഷ്ടപ്പെടുകയാണെന്ന് National Low … Continue reading ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും
വേഗത്തില്‍ പാക്കറ്റ് വിതരണം ചെയ്യാനുള്ള ബുദ്ധിപൂര്‍വ്വമായ വഴി
https://www.youtube.com/watch?v=BmX7FtAfm8U Richard Wolff
തൊഴിലില്ലായ്മ
https://www.youtube.com/watch?v=jm9YKT0dItk John Oliver (HBO) Last Week Tonight
പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA ഫണ്ട് കേന്ദ്രം പിടിച്ചുവെച്ചു
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തിനാലെന്ന കാരണത്താല്‍ പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA (Mahatma Gandhi National Rural Employment Guarantee Act) ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചു. അതതില്‍ 2,744 കോടി രൂപ പണിക്കാര്‍ക്ക് കൊടുക്കാനുള്ള MGNREGA വേതനമാണ്. ഡിസംബര്‍ 26, 2021 മുതല്‍ അവര്‍ക്ക് കൂലി കൊടുക്കുന്നില്ല. Libtech India ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. 2005 ലെ നിയമത്തിന്റെ Section 27 ആണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രയോഗിച്ചത്. എന്നാല്‍ അത് … Continue reading പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA ഫണ്ട് കേന്ദ്രം പിടിച്ചുവെച്ചു
മുതലാളിത്തം എങ്ങനെ നിങ്ങളെ ചൂഷണം ചെയ്യുന്നു
https://www.youtube.com/watch?v=2mI_RMQEulw Richard Wolff
തൊഴിലാളികളുടെ വിപ്ലവം ഇപ്പോഴും ചീട്ടിലുണ്ടോ?
കേന്ദ്രത്തിലെ(പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കേ അമേരിക്ക) തൊഴിലാളിവര്‍ഗ്ഗത്തിന്റെ പരിവര്‍ത്തനത്വം(reformism) 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് വികസിച്ചത്. അത് ഇപ്പോഴും (1980) തുടരുന്നു. അത് ആഗോള മുതലാളിത്തത്തിന്റെ സ്ഥിരമായ സ്വഭാവമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. തുടരുന്ന എന്നാല്‍ സന്തുലിതമല്ലാത്ത മുതലാളിത്ത വികാസവും ഉന്നത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികളുടെ യഥാര്‍ത്ഥ ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയും ഉണ്ടായ ഒരു കാലഘട്ടമാണ് ചോദ്യത്തിലെ ഒന്നര നൂറ്റാണ്ട്. തിരിച്ച് പോകാനാകില്ല എന്ന എല്ലാ സൂചനകളും തരുന്ന ഒരു പ്രതിസന്ധി ഘട്ടത്തിലേക്ക് ആഗോള വ്യവസ്ഥ പ്രവേശിച്ചാല്‍, മെട്രോനഗര തൊഴിലാളി വര്‍ഗ്ഗത്തിന്റെ … Continue reading തൊഴിലാളികളുടെ വിപ്ലവം ഇപ്പോഴും ചീട്ടിലുണ്ടോ?