40 വര്‍ഷത്തിലധികമായ ഏകാന്ത തടവില്‍ നിന്ന് ആല്‍ഫ്രഡ് വുഡ്ഫോക്സിനെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു, പക്ഷേ

ലൂസിയാനയിലെ തടവുകാരനും മുമ്പത്തെ ബ്ലാക് പാന്തര്‍ അംഗവുമായ ആല്‍ഫ്രഡ് വുഡ്ഫോക്സിനെ(Albert Woodfox) ഉടന്‍ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാലം ഏകാന്ത തടവില്‍ കഴിഞ്ഞ ആളാണ് ആല്‍ഫ്രഡ് വുഡ്ഫോക്സ്. 1972 ല്‍ ജയില്‍ പോലീസുകാരനെ കൊന്നു എന്ന ആരോപണത്താലാണ് വുഡ്ഫോക്സ് വീണ്ടും ജയിലില്‍ തുടരുന്നത്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളാല്‍ കള്ളക്കേസില്‍ കുടുക്കുയാണുണ്ടായത് എന്ന് വുഡ്ഫോക്സും അംഗോള 3 അംഗവുമായ ഹെര്‍മന്‍ വാലസും(Herman Wallace) പറഞ്ഞിട്ടുണ്ട്. 2013 ഒക്റ്റോബര്‍ 1 ന് ജയിലില്‍ നിന്ന് വിടുതല്‍ … Continue reading 40 വര്‍ഷത്തിലധികമായ ഏകാന്ത തടവില്‍ നിന്ന് ആല്‍ഫ്രഡ് വുഡ്ഫോക്സിനെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു, പക്ഷേ

അമേരിക്കയില്‍ പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണങ്ങളെ കോടതി തള്ളി

കല്‍ക്കരി കത്തിക്കുന്ന വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള അപകടകരമായ വിഷ മാലിന്യങ്ങള്‍ നിയന്ത്രിക്കാനുള്ള Environmental Protection Agency യുടെ ശ്രമത്തെ കോടതി തടഞ്ഞു. 28 സംസ്ഥാനങ്ങളിലെ വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള sulfur dioxide ഉം nitrogen oxide ഉം കുത്തനെ കുറക്കാനുള്ള, EPA യുടെ Cross-State Air Pollution Rule ആണ് D.C. Circuit ന് വേണ്ടി U.S. Court of Appeals റദ്ദാക്കിയത്. പ്രതിവര്‍ഷം 34,000 പേരുടെ ജീവന്‍ ഈ നിയമത്താല്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെ എന്ന് EPA … Continue reading അമേരിക്കയില്‍ പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണങ്ങളെ കോടതി തള്ളി

വധശിക്ഷക്ക് കാത്തുകിടന്ന തടവുകാരനെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു

അലബാമയില്‍ 30 വര്‍ഷങ്ങളായി വധശിക്ഷക്ക്(death row) കാത്തുകിടന്ന തടവുകാരനെ മോചിപ്പിച്ചു. 1985 ല്‍ രണ്ട് ഫാസ്റ്റ് ഫുഡ് മാനേജര്‍മാരെ കൊന്നു എന്നതായിരുന്നു Anthony Ray Hinton നെതിരെയുള്ള കുറ്റം. സംഭവ സ്ഥലത്തു നിന്നും കിട്ടിയ വെടിയുണ്ടകള്‍ അയാളുടേതെന്ന് ആരോപിച്ച തോക്കില്‍ കയറില്ല എന്ന് പിന്നീട് നടത്തിയ പരീക്ഷകളില്‍(tests) കണ്ടെത്തി. Equal Justice Initiative എന്ന സംഘടനയാണ് ഇയാളുടെ മോചനത്തിനായി പ്രവര്‍ത്തിച്ചത്. ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന്, നിരപരാധിത്വം തെളിയിച്ചതിനാല്‍ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ആളാണ് Hinton … Continue reading വധശിക്ഷക്ക് കാത്തുകിടന്ന തടവുകാരനെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു

വാര്‍ത്തകള്‍

നൈജീരിയയിലെ എണ്ണ ചോര്‍ച്ചക്ക് ഷെല്‍ $8.4 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി രണ്ട് എണ്ണ ചോര്‍ച്ചക്ക് എണ്ണ ഭീമന്‍ Royal Dutch Shell $8.4 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി. 2008 ല്‍ നൈജീരിയയിലെ 500,000 ബാരല്‍ എണ്ണ ചോര്‍ച്ച കാരണം Niger Delta യിലെ സമൂഹം തകര്‍ന്നു. വളരെ കുറവ് എണ്ണയേ ചോര്‍ന്നുള്ളു എന്നാണ് തുടക്കത്തില്‍ ഷെല്‍ പറഞ്ഞത്. പിന്നീട് ചോര്‍ച്ച വളരേധികമാണെന്ന് സമ്മതിച്ചു. നൈജീരിയയില്‍ നടന്ന എണ്ണ ചോര്‍ച്ചക്ക് കോടതിക്ക് പുറത്ത് നടത്തുന്ന ഏറ്റവും … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

+ തെറ്റായ ശിക്ഷ 39 വര്‍ഷം അനുഭവിച്ച, ഏറ്റവും ദീര്‍ഘകാലം ശിക്ഷ അനുഭവിച്ച അമേരിക്കക്കാരന്‍ കുറ്റവിമുക്തനായി + ഇസ്രായേല്‍ ജൂതന്‍മാരുടെ മാത്രം രാജ്യമാണെന്ന നയം ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ചു + ജനങ്ങളുടെ സമരം കാരണം പ്രകൃതിവാതക പര്യവേഷണം ഷെവ്രോണ്‍ നിര്‍ത്തിവെച്ചു + ഫോര്‍ട്ട് ബെന്നിങ്ങിലെ ജോര്‍ജ്ജിയ ഡിറ്റന്‍ഷന്‍ സെന്ററിന് മുമ്പില്‍ നൂറുകണക്കിന് ആളുകള്‍ പ്രകടനം നടത്തി + ബര്‍ക്‌ലി, ലഘുപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ ആദ്യത്തെ നഗരമായി

ഹോള്‍ഡര്‍ എലിയെ പിടിച്ചു

He’s actually going to leave without even a token conviction, or even a token effort at convicting Obama administration, and Eric Holder in particular, are known for the viciousness of their war against whistleblowers. in the three biggest cases involving banks–again, none of them, not a single prosecution of the elite bankers that drove this … Continue reading ഹോള്‍ഡര്‍ എലിയെ പിടിച്ചു