കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം സ്വതന്ത്ര വാർത്ത മാധ്യമങ്ങളുടേും മാധ്യമപ്രവർത്തകരുടേയും PayPal അകൗണ്ടുകൾ ആകസ്മികമായി റദ്ദാക്കപ്പെട്ടടു. വ്യക്തമല്ലാത്ത കാരണത്താൽ കമ്പനി അവരുടെ പണം മരവിപ്പിച്ചു. ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള യാഥാസ്ഥിക ഔദ്യോഗിക നിലപാടുകളെ വിവിധ തരത്തിൽ എതിരഭിപ്രായം ഉള്ള മാധ്യമങ്ങളായിരുന്നു ഇവ. റഷ്യയുടെ അധിനിവേശം തുടങ്ങതു മുതൽ ഒരു നിര തീവൃ, യുദ്ധകാലം പോലുള്ള വിവര നിയന്ത്രണ നയങ്ങൾ ആണ് പടിഞ്ഞാറൻ രാജ്യങ്ങളെടുത്തത്. പുതിയ വാർത്തകൾ കാണിക്കുന്നത് അത് കൂടുതൽ നാടകീയമായി മോശമാകുന്ന ഗതിയാണ്. 1995 ൽ Associated … Continue reading നിശബ്ദമായി ഇടതുപക്ഷ മാധ്യമ അകൗണ്ടുകൾ അടപ്പിച്ചു
ടാഗ്: പത്രപ്രവര്‍ത്തനം
ടിവിയിൽ ഇന്ന് നാം കാണുന്നത് മാധ്യമപ്രവർത്തനമല്ല
https://www.youtube.com/watch?v=yFoG42xk85U While We Watched
ജൂലിയൻ അസാഞ്ജിന് സംഭവിക്കുന്നത് ഒരു കുറ്റകൃത്യമാണ്
https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/Chris_Hedges_Edward_Snowden_Noam_Chomsky_Glenn_Greenwald_Paul_Jay_Daniel_Ellsberg_on_Assange.mp3 Chris Hedges, Edward Snowden, Noam Chomsky, Paul Jay, Daniel Ellsberg https://www.youtube.com/watch?v=Ppo2dyjdrgY
അമേരിക്കൻ മാധ്യമപ്രവർത്തനത്തിലെ ആഴത്തിലുള്ള അഴുകൽ
https://mf.b37mrtl.ru/files/2019.05/5cd7c1a6dda4c877438b4609.mp4 Matt Taibbi Part 2 On Contact
ജൂലിയൻ അസാഞ്ജിന്റെ ശരിക്കുള്ള കഥ
https://www.youtube.com/watch?v=r988h9cw6_Q Glenn Greenwald there are 2 kinds of leaks. journalist leaking for the people and stenographers leaking for people in power.
കുറ്റവാളികളെ ലക്ഷ്യംവെച്ചുള്ള ചാരസോഫ്റ്റ്‍വെയർ എൽ സാൽവഡോറിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചു
ചാരസോഫ്റ്റ്‍വെയർ ആയ പെഗസസ് ഉപയോഗിച്ച് തങ്ങളുടെ ജോലിക്കാരിൽ കൂടതൽപേരുടേയും ഫോണുകൾ ഹാക്ക് ചെയ്തു എന്ന് El Salvador ലെ പ്രധാന മാധ്യമമായ El Faro പറഞ്ഞു. മനുഷ്യാവകാശപ്രവർത്തകർ, മാധ്യമപ്രവർത്തകർ, പ്രതിഷേധക്കാർ തുടങ്ങിയവരെ നിരീക്ഷിക്കാനായി സർക്കാർ അതുപയോഗിക്കുന്നു. Pegasus നിർമ്മിച്ച ഇസ്രായേലിലെ സ്ഥാപനമായ NSO Group നെ നിയന്ത്രണമില്ലാത്ത ആഗോള ചാരസോഫ്റ്റ്‍വെയർ കമ്പോളത്തെ മെരുക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയുടെ സർക്കാർ കരിംപട്ടികയിൽ ഉൾപ്പെടുത്തിയതിന് മാസങ്ങൾക്കകം ആണ് ഇത് കണ്ടെത്തിയത്. El Faro ന്റെ ജോലിക്കാരുടെ ഫോണുകൾ University of … Continue reading കുറ്റവാളികളെ ലക്ഷ്യംവെച്ചുള്ള ചാരസോഫ്റ്റ്‍വെയർ എൽ സാൽവഡോറിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചു
നിയമ വാഴ്ചയും മാധ്യമസ്വാതന്ത്ര്യ അവകാശവും ഉണ്ടോ?
https://mf.b37mrtl.ru/files/2019.04/5cb2e5d1dda4c855328b45fe.mp4 Assange with Vijay Prashad On Contact
സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നാല് നിയമങ്ങൾ
https://soundcloud.com/user-253479697/four-rules-for-a-free-press George Lakoff, Gil Durán FrameLab അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): frame the person using fake news. repeat it. trump done on hillary. when you have a single word for sthing, the assumption is that there is a thing that fits. new word for an object. eg spygage. repeated by press. shifting the blame. there is … Continue reading സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നാല് നിയമങ്ങൾ
ഡൽഹി പോലീസിന്റെ റെയ്ഡിന് ശേഷം NewsClick എഡിറ്റർ ഉള്‍പ്പടെ രണ്ട് പേരെ UAPA ചാർത്തി അറസ്റ്റ് ചെയ്തു
NewsClick ന്റെ രണ്ട് ജോലിക്കാരെ - എഡിറ്റർ Prabir Purkayastha ഉം, അഡ്മിൻ Amit Chakravarty – നിർദ്ദയമായ Unlawful Activities (Prevention) Act (UAPA) പ്രകാരം ഡൽഹി പോലീസ് അറസ്റ്റ് ഒക്റ്റോബർ 3 ന് ചെയ്തു. ഈ പ്രസാധകരുമായി ബന്ധപ്പെട്ട 50 ഓളം മറ്റ് മാധ്യമപ്രവർത്തകരേയും പോലീസ് റെയ്ഡ് ചെയ്തു. FIR number 224/2023 മായി ബന്ധപ്പെട്ട് മൊത്തം 37 പുരുഷൻമാരേയും 9 സ്ത്രീകളേയും റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. പുരുഷൻമാരെ ഡൽഹി പോലീസിന്റെ … Continue reading ഡൽഹി പോലീസിന്റെ റെയ്ഡിന് ശേഷം NewsClick എഡിറ്റർ ഉള്‍പ്പടെ രണ്ട് പേരെ UAPA ചാർത്തി അറസ്റ്റ് ചെയ്തു
ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോട്ടർമാരെ വിലക്കി
വികിലീക്സിന്റെ സ്ഥാപകനായ ജൂലിയൻ അസാഞ്ജിനെ കഴിഞ്ഞ നാല് വർഷങ്ങളായി ലണ്ടലിനിലെ അതിസുരക്ഷാ ജയിലായ ബൽമാർഷ് ജയിലിൽ പൂട്ടിയിട്ടിരിക്കുകയാണ്. ചാരപ്പണി കുറ്റത്തിന്റെ പേരിലെ അമേരിക്കയിലേക്കുള്ള നാടുകടത്തലിനെതിരെ അദ്ദേഹം അവിടെ നിന്നും യുദ്ധം ചെയ്യുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് 175 വർഷത്തെ തടവായിരിക്കും കിട്ടുക. അസാഞ്ജിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ വ്യാകുലതയുടെ ഇടക്ക് അദ്ദേഹത്തെ കാണാനായി Reporters Without Borders ശ്രമിച്ചു. അതിനായി ശ്രമിച്ച ആദ്യത്തെ സന്നദ്ധ സംഘടനയായിരുന്നു അവർ. RSF ന്റെ പ്രതിനിധികളുടെ പ്രവേശനം ബ്രിട്ടൺ നിഷേധിച്ചു. കഴിഞ്ഞ 4 … Continue reading ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോട്ടർമാരെ വിലക്കി