ടെക്സാസിന്റെ തീരത്ത് കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പെട്ടി എണ്ണ lobbyist ന്റെ വീട്ടില്‍ നിക്ഷേപിച്ചതിന്റെ പേരില്‍ Louisianaയില്‍ രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 15 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാന്‍ പോകുന്നു. Louisiana Bucket Brigade ന്റെ അംഗങ്ങളായ Anne Rolfes ഉം Kate McIntosh ഉം പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ “terrorizing” felony കുറ്റാരോപണം കാരണം Baton Rouge Police Department ല്‍ സ്വമേധയ എത്തി. കഴിഞ്ഞ ദിവസമാണ് … Continue reading എണ്ണ സ്വാധീനിക്കലുകാരനെ “ഭയപ്പെടുത്തിയതിന്” ലൂസിയാനയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ 15 വര്‍ഷത്തെ ശിക്ഷയെ നേരിടുന്നു
ടാഗ്: പരിസ്ഥിതി
ഇനിയും ഇവിടം പച്ചയാകും
ദിവസവും നിങ്ങള്‍ ചെയ്യുന്നതെല്ലാം രാഷ്ട്രീയമാണ്
Hard Road Of Hope hardroadofhope.com
ഇന്നത്തെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ്
ഗവേഷകര്‍ സസ്യങ്ങളുടെ കോശകലകളുടെ ഫോസിലാക്കപ്പെട്ട ഭാഗങ്ങള്‍ ഉപയോഗിച്ച് അന്തരരീക്ഷത്തിലെ CO2 ന്റെ നില കണ്ടെത്തിയപ്പോള്‍ അത് 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ് എന്ന് കണ്ടെത്തി. സസ്യങ്ങള്‍ക്ക് ജീവനുണ്ടായിരുന്നപ്പോള്‍ അവ സ്വീകരിക്കുന്ന കാര്‍ണിന്റെ രണ്ട് ഐസോട്ടോപ്പുകളായ കാര്‍ബണ്‍-12, കാര്‍ബണ്‍-13 ഇവയുടെ അളവ് അന്തരീക്ഷത്തിലെ CO2 ന്റെ അളവിന് അനുസരിച്ചായിരിക്കും. Geology യില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പുതിയ പഠനത്തില്‍ ഫോസിലിലെ ഈ കാര്‍ബണ്‍ ഐസോട്ടോപ്പുകളുടെ അളവ് അനുസരിച്ച് അന്നത്തെ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കണക്കാക്കി. കഴിഞ്ഞ 2.3 കോടി … Continue reading ഇന്നത്തെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ്
പരിസ്ഥിതിവാദം ആരെയാണ് ലക്ഷ്യം വെക്കേണ്ടത്
ചില കണക്കുകള്‍ നോക്കാം ലോകത്തെ 90% ജലം ഉപയോഗിക്കുന്നത് കൃഷിയും വ്യവസായവും ആണ്. ഉത്പാദിപ്പിക്കുന്നതിന്റെ നാലില്‍ മൂന്ന് ഭാഗം ഊര്‍ജ്ജവും ഉപയോഗിക്കുന്നത് വ്യവസായങ്ങളും വാണിജ്യവും ആണ്. വെറും നൂറ് കമ്പനികളാണ് ആഗോളതപനത്തിന് കാരണമാകുന്ന മലിനീകരണത്തിന്റെ 70% ഉം നടത്തുന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ 10% ആളുകള്‍ ആണ് അവരുടെ ഉപഭോഗവും ജീവിത രീതിയും കാരണം മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 50% വരുത്തുന്നത്. ഒരു B-52 Stratocruiser ബോംബറിന് ഒരു മണിക്കൂര്‍ പറക്കാന്‍ വേണ്ടിവരുന്ന ഇന്ധനം കൊണ്ട് ഒരു … Continue reading പരിസ്ഥിതിവാദം ആരെയാണ് ലക്ഷ്യം വെക്കേണ്ടത്
ഫ്രാക്കിങ് ഇംഗ്ലണ്ട്
Documentary 2018: Yorkshire
വ്യവസായത്തിന്റെ സ്വാധീനിക്കലുകാരനാണ് രാസവസ്തു സുരക്ഷാ നിയമം എഴുതിയത്
രാസ വ്യവസായത്തിന്റെ ഏറ്റവും ഉന്നത lobby സംഘമാണ് ഒരു രാസവസ്തു സുരക്ഷാ നിയമത്തിന്റെ കരട് എഴുതിയത്. ഡമോക്രാറ്റ് സെനറ്റര്‍ Tom Udall റിപ്പബ്ലിക്കന്‍ സെനറ്റര്‍ David Vitter എന്നിവര്‍ അത് സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതിന് മുമ്പ് തന്നെ തനിക്ക് കിട്ടിയ ഒരു ഡിജിറ്റല്‍ പകര്‍പ്പില്‍ നിന്ന് ഇത് സ്വാധീനിക്കല്‍കാരെഴുതിയതാണെന്ന് വ്യക്തമാകുന്നു എന്ന് ഡമോക്രാറ്റിക് സെനറ്ററായ Barbara Boxer പറഞ്ഞു. മൈക്രോ സോഫ്റ്റ് വേഡില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരം അനുസരിച്ച് സൃഷ്ടാവിന്റെ "കമ്പനി" എന്ന ഭാഗത്ത് American Chemistry … Continue reading വ്യവസായത്തിന്റെ സ്വാധീനിക്കലുകാരനാണ് രാസവസ്തു സുരക്ഷാ നിയമം എഴുതിയത്
പരിസ്ഥിതി നശീകരണം അടുത്ത കൊറോണവൈറസിനെയുണ്ടാക്കുകയായിരിക്കും
എങ്ങനെയാണ് സൈനികത്വം കാലാവസ്ഥ പ്രതിസന്ധിക്ക് ഇന്ധനമേകുന്നത് – തിരിച്ചും
ഇന്ന് ഭൌമ ദിനത്തിന്റെ 50ആം വാര്‍ഷികമാണ്. No Warming, No War: How Militarism Fuels the Climate Crisis - and Vice Versa എന്ന ഈ റിപ്പോര്‍ട്ട് ഈ ദിനത്തില്‍ പ്രസിദ്ധപ്പെടുത്തിയതില്‍ National Priorities Project ന് അഭിമാനമുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ലോകം മൊത്തം അസ്ഥിരതയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കാലാവസ്ഥ മാറിയ ലോകത്തിലെ സൈനികത്വത്തിന്റെ പങ്കിനെക്കുറിച്ച് ഈ രേഖ പരിശോധിക്കുന്നു. കാലാവസ്ഥാ നീതി നേടാന്‍ നാം extractive സമ്പദ്‌വ്യവസ്ഥയെ മാറ്റണം. നാം ഇപ്പോള്‍ മനുഷ്യര്‍ക്കും … Continue reading എങ്ങനെയാണ് സൈനികത്വം കാലാവസ്ഥ പ്രതിസന്ധിക്ക് ഇന്ധനമേകുന്നത് – തിരിച്ചും
2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു
2015 ലെ ശരത്കാലത്ത് കാര്‍ഷിക തീയില്‍ നിന്നുള്ള അപകടകരമായ നിലയിലെ പുക ഭൂമദ്ധ്യ ഏഷ്യയുടെ വലിയ ഭാഗത്തെ മൂടി. സ്കൂളുകളും ബിസ്നസുകളും അടച്ചു. വിമാനങ്ങള്‍ താത്തിറക്കി. ലക്ഷങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് ചികില്‍സ തേടി. 2015 ലെ പുക സംഭവം കാരണം ഇന്‍ഡോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ മരങ്ങള്‍ സംഭവിച്ചു എന്ന് Harvard University ഗവേഷകരും കുട്ടാളികളും ഒരു പുതിയ പഠനത്തില്‍ കണക്കാക്കി ഉല്‍പ്പാദകരായ ഇന്‍ഡോനേഷ്യയിലെ കര്‍ഷകര്‍, പ്രത്യേകിച്ച് പാം ഓയിലും തടി പള്‍പ്പിനും … Continue reading 2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു