വായുവില്‍ നിന്ന് നേരിട്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കാനുള്ള (DAC)കണ്ടുപിടുത്തത്തെ ലക്ഷ്യം വെച്ചുള്ള ഗവേഷണത്തിന് അമേരിക്കയുടെ ഊര്‍ജ്ജ വകുപ്പ്(DOE) $2.2 കോടി ഡോളര്‍ നല്‍കും. Office of Science (SC) (LAB 20-2303) ന്റേയും Office of Fossil Energy (FE) (DE-FOA-0002188) ന്റേയും ഇപ്പോഴുള്ള രണ്ട് funding പ്രഖ്യാപനത്തിനോടൊപ്പം ആണ് പുതിയ പ്രഖ്യാപനം. മൂന്ന് വര്‍ഷക്കാലത്തേക്ക് മൊത്തം $1.2 കോടി ഡോളര്‍ വരെയുള്ള പ്രൊജക്റ്റുകള്‍ ആണ് SC നടപ്പാക്കുന്നത്. 2020 സാമ്പത്തിക വര്‍ഷം $40 ലക്ഷം … Continue reading വായുവില്‍ നിന്ന് CO2 വലിച്ചെടുക്കാനുള്ള ഗവേഷണത്തിന് DOE $2.2 കോടി ഡോളര്‍ അനുവദിച്ചു
ടാഗ്: പരിസ്ഥിതി
പരിസ്ഥിതിവാദം ഇരകളെ കുറ്റവാളികളാക്കുന്നുവോ
ജനങ്ങളും സര്‍ക്കാരുകളും സ്ഥാപനങ്ങളും തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സംവിധാനങ്ങളും എന്ത് ചെയ്താലും പരിസ്ഥിതിയെ കൂടി പരിഗണിച്ച് വേണം അത് ചെയ്യേണ്ടത് എന്ന് ഉദ്‍ബോധിപ്പിക്കുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. മുമ്പത്തെ ലേഖനത്തില്‍ പറഞ്ഞത് പോലെ അറിവിന്റെ ശാഖയാണ് പരിസ്ഥിതി ശാസ്ത്രം. അതിനെ പ്രാവര്‍ത്തികമാക്കാന്‍ നിര്‍ബന്ധിക്കുന്ന ചിന്താഗതിയാണ് പരിസ്ഥിതി വാദം.. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ പരിസ്ഥിതിവാദികള്‍ എന്നും വിളിക്കുന്നു. ഇതില്‍ പ്രധാനമായും രണ്ട് സംഘങ്ങളാണുള്ളത്. ഒന്ന് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിസ്ഥിതിവാദം. രണ്ടാമതായി കാല്‍പ്പനികതയുടെ അടിസ്ഥാനത്തിലുള്ള … Continue reading പരിസ്ഥിതിവാദം ഇരകളെ കുറ്റവാളികളാക്കുന്നുവോ
എന്താണ് പരിസ്ഥിതി വാദം
പരിസ്ഥിതി എന്നാല്‍ ചുറ്റുപാട്. ആ ചുറ്റുപാടിനെക്കുറിച്ച് എന്തിന് വാദിക്കണം? അതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നം. നാം ജീവിക്കുന്നത് ചുറ്റുപാടിലാണ്. ആ ചുറ്റുപാട് നമുക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ മാറുന്നു. തനിയെ മാറുന്നതല്ല. നമ്മള്‍ എല്ലാവരും കൂടി തന്നെ മാറ്റുന്നതാണ്. അതിന് നിയന്ത്രണം കൊണ്ടുവന്ന് എല്ലാവര്‍ക്കും സുഖമായി ജീവിക്കാനുള്ള ചുറ്റുപാടുണ്ടാക്കണം എന്ന് വാദിക്കുന്നതാണ് പരിസ്ഥിതിവാദം. എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്, അത് എങ്ങനെയാണ് നമ്മേ ബാധിക്കുന്നത് തുടങ്ങിയ അനേകം കാര്യങ്ങള്‍ ആരും ധ്യാനിച്ചോ, അപ്പുപ്പന്‍മാര്‍ പണ്ട് പറഞ്ഞതില്‍ നിന്നോ … Continue reading എന്താണ് പരിസ്ഥിതി വാദം
നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി
സ്വന്തം പണത്തില്‍ നിന്ന് $1000 കോടി ഡോളറിന്റെ പരോപകാര ഫണ്ട് കാലാവസ്ഥാമാറ്റത്തെ നേരിടാനായി തുടങ്ങി എന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ആമസോണിന്റെ CEO, Jeff Bezos കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബീസോസിന്റെ മൊത്തം സമ്പത്തായ $13000 കോടി ഡോളറിന്റെ 8% ല്‍ താഴെയാണ് ഈ തുക. ലോകത്തെ കോടീശ്വരന്‍മാരുടെ ദാനശീലമുള്ള സംഭാവനയുടെ കാര്യത്തില്‍ ബീസോസ് മൂന്നാം സ്ഥാനത്താണുള്ളത്. 2006 ല്‍ Bill and Melinda Gates Foundation ന് $3600 കോടി ഡോളറിന്റെ സംഭാവന കൊടുത്തുകൊണ്ട് … Continue reading നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി
സ്റ്റാന്‍ഡിങ് റോക്ക് പ്രതിരോധം
On Contact 025
ഭൂമിയുടെ ഭാവിയെക്കുറിച്ചറിയാന്‍ അഞ്ചാം താളിലേക്ക് പോകുക
ഒരു നിമിഷത്തേക്ക് എന്റെ പ്രായത്തെ ഞാന്‍ വഞ്ചിക്കട്ടേ. നിങ്ങളില്‍ ചിലര്‍ ഞെട്ടിയിട്ടുണ്ടാവും. എന്നാല്‍ ഞാന്‍ ഇപ്പോഴും യഥാര്‍ത്ത വര്‍ത്തമാന പത്രം വായിക്കുന്നുണ്ട്. ശരിക്കുള്ള പത്രത്തിലെ വാക്കുകള്‍ എല്ലാ ദിവസവും. ഞാന്‍ New York Times നെ കുറിച്ചാണ് പറയുന്നത്. ജനുവരി 9 ന്റെ പത്രം വായിച്ചപ്പോള്‍ എന്തോ ഒന്ന് എന്നെ തടഞ്ഞു. ഇന്റര്‍നെറ്റിന്റെ ലോകത്തില്‍ അത് ഇപ്പോള്‍ തന്നെ ഒരു പഴകിയ ചരിത്രമാണ്. അത് പ്രസിഡന്റ് ട്രമ്പ് ഇറാനിലെ സൈനിക മേജര്‍ ജനറലായ Qassem Suleimani നെ … Continue reading ഭൂമിയുടെ ഭാവിയെക്കുറിച്ചറിയാന്‍ അഞ്ചാം താളിലേക്ക് പോകുക
കാണാതായ, മെക്സിക്കോയിലെ മൊണാര്‍ക് ചിത്രശലഭ സംരക്ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി
മെക്സിക്കോയിലെ സംരക്ഷണ പ്രവര്‍ത്തകനായ Homero Gómez González നെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാഴ്ചക്ക് മുമ്പായിരുന്നു അദ്ദേഹത്തെ കാണാതായത്. പ്രാദേശിക തടിവെട്ട് ലോബി വ്യവസായം González ന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹംത്തെ ലക്ഷ്യം വെച്ചിരിക്കാം എന്ന് കരുതുന്നു. 50 വയസ് പ്രായമുള്ള ചിത്രശലഭ സംരക്ഷനെതിരെ ഒരു കുറ്റകൃത്യ സംഘത്തില്‍ നിന്ന് ഭീഷണികളുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. UNESCO പൈതൃക സ്ഥലമായ El Rosario സ്ഥിതിചെയ്യുന്നത് Monarch Butterfly Biosphere Reserve ലാണ്. ദശലക്ഷക്കണക്കിന് … Continue reading കാണാതായ, മെക്സിക്കോയിലെ മൊണാര്‍ക് ചിത്രശലഭ സംരക്ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി
കാലാവസ്ഥാമാറ്റമെന്ന എന്ന ഒന്നില്ല, അത് മുതലാളിത്തത്തിന്റെ ഭൂഗോള നശീകരണമാണ്
Vijay Prashad therealnews.com
ഒരു ദശാബ്ദത്തില്‍ ഇന്‍ഡ്യക്ക് 31% പുല്‍മേടുകള്‍ നഷ്ടപ്പെട്ടു
14ആം Conference of Parties (COP) ന്റെ ഭാഗമായ ഐക്യ രാഷ്ട്ര സഭയുടെ Convention to Combat Desertification (UNCCD) ല്‍ ഇന്‍ഡ്യക്ക് ഒരു ദശാബ്ദത്തില്‍ 31% അഥവാ 56.5 ലക്ഷം ഹെക്ടര്‍ പുല്‍മേടുകള്‍ നഷ്ടപ്പെട്ടു എന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ കൊടുത്തു. 2005 - 2015 നും ഇടക്ക് മൊത്തം പുല്‍മേടുകളുടെ വിസ്തീര്‍ണം 18 mha ല്‍ നിന്ന് 12.3 mha ആയി കുറഞ്ഞു. ആരവല്ലിയിലെ രാജസ്ഥാനിലെ പുല്‍മേടുകള്‍ ഗൌരവകരമായ നാശത്തിലൂടെ കടന്നുപോയി എന്ന് റിപ്പോര്‍ട്ടില്‍ … Continue reading ഒരു ദശാബ്ദത്തില്‍ ഇന്‍ഡ്യക്ക് 31% പുല്‍മേടുകള്‍ നഷ്ടപ്പെട്ടു
യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?
ഏയ്... അങ്ങനെയൊരു കാര്യം ഈ ലോകത്തിലുണ്ടാവില്ല. നിങ്ങള്‍ വെറുതെ അസൂയ കൊണ്ട് പറയുന്നതാവും. കാരണം സുര്യന് താഴെയും മുകളിലുമുള്ള സകല കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് അഭിപ്രായമുണ്ട്. നിലനില്‍ക്കുന്ന എല്ലാ ധാരണകളേയും പൊളിച്ചെഴുതും. ക്വാണ്ടം ഫിസിക്സ്, ബിഗ് ബാങ്ങ്, പരിണാമം, പിന്നെ എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ ഒക്കെ നിരത്തി അവര്‍ എതിരാളികളെ അടിച്ച് മലര്‍ത്തുന്ന കാഴ്ചയൊന്ന് കാണേണ്ടത് തന്നെയാണ്. അതുപോലെ യുക്തിവാദി എന്ന് കേട്ടാല്‍ ദൈവവിശ്വാസികളുടേയും മതവിശ്വാസികളുടേയുമൊക്കെ മുട്ടിടിക്കും. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം പുസ്തകങ്ങള്‍ പോലും ഉപയോഗിച്ച് സ്വയരക്ഷ … Continue reading യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?