Great Barrier Reef ന് 89% നാശം സംഭവിച്ചു

Great Barrier മണല്‍ത്തിട്ടിലെ പുതിയ പവിഴപ്പുറ്റുകളുടെ 89% ത്തിനും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി 2016 ലേയും 2017 ലേയും വെളുപ്പിക്കലില്‍ നാശമുണ്ടായി. അതിനാല്‍ പുതിയ പവിഴപ്പുറ്റുകളുടെ ചരിത്രപരമായി ഏറ്റവും കുറഞ്ഞ തോതിലാകുക മാത്രമല്ല പവിഴപ്പുറ്റ് സ്പീഷീസുകളുടെ തരത്തിലും മാറ്റങ്ങളുണ്ടായി. Nature ല്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ത്തിട്ട് മൊത്തത്തില്‍ പുതിയ പവിഴപ്പുറ്റുകളുടെ 89% ത്തിനും കുറവുണ്ടായി എന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കി. മണല്‍ത്തിട്ടിന്റെ തെക്കെ അറ്റത്ത് പുതിയ പവിഴപ്പുറ്റുകളില്‍ ചെറിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അവിടെ വെളുപ്പിക്കലുണ്ടായില്ല. — സ്രോതസ്സ് theguardian.com … Continue reading Great Barrier Reef ന് 89% നാശം സംഭവിച്ചു →

ഇപ്പോഴത്തെ പ്രകൃതി സംരക്ഷ മാതൃകയുടെ പ്രശ്നം

പ്രകൃതി ഇത്രയധികം ദുര്‍ബലമായ ഒരു കാലം ഒരിക്കലുമുണ്ടായിട്ടില്ല. പ്രകൃതിയില്‍ നിന്ന് പ്രതിവര്‍ഷം $125 ട്രില്യണ്‍ ഡോളറിന്റെ മൂല്യം നാം നേടുന്നുവെങ്കിലും നമുക്ക് 60% വന്യജീവി എണ്ണം നഷ്ടമായി. മഴക്കാടുകളുടെ 50% ഇല്ലാതായി. സംരക്ഷിത ഭൂമിയുടെ 33% നഷ്ടമായി. പരോപകാരത്തിലൂടെയും സംഭാവനകളിലൂടെയുമാണ് സാധാരണ ആളുകള്‍ പ്രകൃതി സംരക്ഷണത്തിന് നേരിട്ട് പണം കൊടുക്കുന്നത്. 2017 ല്‍ അമേരിക്കക്കാര്‍ മാത്രം $39,000 കോടി ഡോളര്‍ പരോപകാര സംഭാവനകള്‍ നല്‍കി. എന്നാല്‍ അതില്‍ 900 കോടി ഡോളര്‍ മാത്രമേ പരിസ്ഥിതി കാരണങ്ങള്‍ക്ക് വേണ്ടി … Continue reading ഇപ്പോഴത്തെ പ്രകൃതി സംരക്ഷ മാതൃകയുടെ പ്രശ്നം →

പരിസ്ഥിതി പ്രസ്ഥാനം പരാജയപ്പെട്ടു

David Suzuki DIMITRI LASCARIS: This is Dimitri Lascaris for The Real News, reporting from Vancouver, British Columbia. Today we have the opportunity to speak with Dr. David Suzuki, a legendary figure from Canada's environmental movement. Dr. Suzuki has authored over 55 books. He's a scientist, he's a broadcaster, he is the recipient of the United … Continue reading പരിസ്ഥിതി പ്രസ്ഥാനം പരാജയപ്പെട്ടു →

ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ തൊഴിലും കമ്പ്യൂട്ടര്‍ അടിസ്ഥാനമായതും ആണ്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്‌ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്. എന്താണ് ലാപ്‌ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ. ലാപ്‌ടോപ്പിന് വില കൂടുതലാണ്. ഒരു ലാപ്‌ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് … Continue reading ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല →